പിരിയാനാകാത്തവർ – ഭാഗം 01, എഴുത്ത്: അമ്മു സന്തോഷ്

“അവരോട് ഞാൻ എന്ത് പറയണം മോനെ ?” ഡേവിഡ് വേദനയോട് ചോദിച്ചു “എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞേക്ക്” എബി പറഞ്ഞു “എടാ ഒരു തവണ അങ്ങനെ…വന്നു പോയെന്ന് വെച്ച് എല്ലാ വിവാഹലോചനകളും ഇങ്ങനെ വേണ്ട എന്ന് പറയണോ “ “പപ്പാ അത് …

പിരിയാനാകാത്തവർ – ഭാഗം 01, എഴുത്ത്: അമ്മു സന്തോഷ് Read More