ഒടുവിൽ തന്റെ മനസ് കൈവിട്ടു പോകും എന്നാ അവസ്ഥയിൽ നാൻസി ജോണിനോട് സംസാരിക്കാൻ തീരുമാനിച്ചു…

തിരിച്ചറിവ്….എഴുത്ത്: മഴമുകിൽ================ അമ്മയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ…? നാൻസിയുടെ ഇരിപ്പു കണ്ടു മകൾ സോണി അവളോട്‌ ചോദിച്ചു.. നാൻസി സോണിയെ നോക്കി. നിനക്കെന്താ അങ്ങനെ തോന്നാൻ….? ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു അമ്മക്ക് എപ്പോഴും ആലോചനയാണ്. എന്താ അമ്മേ എന്തെങ്കിലും വിഷമമുണ്ടോ…? മകളുടെ …

ഒടുവിൽ തന്റെ മനസ് കൈവിട്ടു പോകും എന്നാ അവസ്ഥയിൽ നാൻസി ജോണിനോട് സംസാരിക്കാൻ തീരുമാനിച്ചു… Read More