സൂര്യനെ മോഹിച്ചവൾ, ഭാഗം 16, എഴുത്ത്: ശിവ എസ് നായര്‍

“മോനേ… സൂര്യാ…” ചിന്തകളിൽ മുഴുകി അവനങ്ങനെ നടക്കുമ്പോഴാണ് പെട്ടെന്ന് പിന്നിൽ നിന്നൊരു വിളി കേട്ടത്. അവൻ പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് തനിക്ക് നേരെ ധൃതിയിൽ നടന്ന് വരുന്ന കാര്യസ്ഥൻ പരമു പിള്ളയെയാണ്. “പിള്ള മാമാ…” അവന്റെ അധരങ്ങൾ മന്ത്രിച്ചു. “നിനക്ക് സുഖാണോ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 16, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 15, എഴുത്ത്: ശിവ എസ് നായര്‍

“എന്റെ തറവാട്ടിലേക്ക് കേറി വരാൻ ഞാനെന്തിന് നാണക്കേട് വിചാരിക്കണം. എന്റെ അച്ഛനെയും അമ്മയെയും കൊ-ന്നിട്ട് ഞങ്ങടെ സ്വത്തുക്കൾ തട്ടിപ്പറിച്ചു സ്വന്തമാക്കിയ നിങ്ങൾക്കല്ലേ നാണവും മാനവും ഉളുപ്പുമില്ലാത്തത്.” സൂര്യൻ കിതച്ചുകൊണ്ട് പറഞ്ഞു നിർത്തി. “ഛീ… നിർത്തെടാ നാ-* യി-ന്റെ മോനേ.” വലത് കൈവീശി …

സൂര്യനെ മോഹിച്ചവൾ, ഭാഗം 15, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 14, എഴുത്ത്: ശിവ എസ് നായര്‍

ജയിലിൽവച്ചുതന്നെ ഡിഗ്രി പഠനം സൂര്യൻ തുടങ്ങി വച്ചു. സുശീലനോടുള്ള പ്രതികാരമാണ് അവനെഓരോ ദിവസവും ജീവിക്കാൻ തന്നെ പ്രേരിപ്പിച്ചിരുന്നത്. ദിവസങ്ങൾ കഴിയുംതോറും അന്റെയുള്ളിൽ നീറിപ്പുകയുന്ന പകയാൽ സൂര്യനെ പോലെയവൻ കത്തി ജ്വലിച്ചു കൊണ്ടിരുന്നു. ക്രി’ മിനൽ വാസനയുള്ളവരുടെ കൂടെയുള്ള ജീവിതം സൂര്യന്റെ സ്വഭാവത്തിൽ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 14, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 13, എഴുത്ത്: ശിവ എസ് നായര്‍

സൂര്യന്റെ തിരിച്ചുവരവ് അറിഞ്ഞതും സനൽ ഉന്മേഷവാനായി. അന്ന് രാത്രി അർമാദിക്കണമെന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് സനൽ സൂര്യനെയൊന്ന് കാണാനായി എഴുന്നേറ്റു. കുറേദിവസം ആശുപത്രിയിൽ തിന്നും കുടിച്ചും കിടന്ന് അവനൊന്ന് തുടുത്തു കാണുമെന്ന് മനസ്സിൽ ചിന്തിച്ച് കൊതിയോടെ സനൽ കൈകൾ കൂട്ടിത്തിരുമി. ആ നിമിഷം …

സൂര്യനെ മോഹിച്ചവൾ, ഭാഗം 13, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 12, എഴുത്ത്: ശിവ എസ് നായര്‍

നിലത്തേക്ക് മലർന്നടിച്ചു വീണവനെ വന്ന് പൊക്കിയെടുത്തു വരാന്തയിൽ കൊണ്ട് കിടത്തിയത് സനലാണ്. അവനെ എടുത്തുയർത്തി തോളിലിടുമ്പോൾ സനലിന്റെ കൈകൾ സൂര്യന്റെ ശരീര ഭാഗങ്ങളിൽ കൂടി പരതി നടന്നു. അവന്റെ ആ ചെയ്തികളിൽ സൂര്യന് കടുത്ത ദേഷ്യവും അസ്വസ്ഥതയുമൊക്കെ തോന്നിയെങ്കിലും സാഹചര്യത്തിന്റെ ഗൗരവം …

സൂര്യനെ മോഹിച്ചവൾ, ഭാഗം 12, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 11, എഴുത്ത്: ശിവ എസ് നായര്‍

“സാർ, ഞാനിവിടെ വന്ന ദിവസം രാത്രി ചിലരൊക്കെ ചേർന്ന് എന്നെ ശാ-രീരികമായി ഉപദ്രവിച്ചു. അവർ അഞ്ചുപേരുണ്ടായിരുന്നു. അതിലൊരാൾ രാത്രി കാലങ്ങളിൽ സ്ഥിരമായി എന്നെ റേപ്പ് ചെയ്യുന്നുണ്ട്. എനിക്ക് ഇതിൽ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്നറിയില്ല. സാറെന്നെ സഹായിക്കണം. ഇരുട്ടിൽ ആരാണെന്നോട് ഇങ്ങനെയെല്ലാം ചെയ്യുന്നതെന്ന് …

സൂര്യനെ മോഹിച്ചവൾ, ഭാഗം 11, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 10, എഴുത്ത്: ശിവ എസ് നായര്‍

പല്ലാവൂരിൽ അരങ്ങേറിയ സംഭവ വികാസങ്ങളൊന്നുമറിയാതെ സൂര്യ നാരായണൻ ജയിലിലെ തന്റെ ആദ്യ ദിനം മടുപ്പോടെ തള്ളി നീക്കാൻ ശ്രമിക്കുകയായിരുന്നു. ആ രാത്രി, തന്നെ അപ്പാടെ വിഴുങ്ങാൻ കാത്തിരിക്കുന്ന അപകടത്തെ കുറിച്ച് ആ നിമിഷം അവനൊന്നും അറിഞ്ഞിരുന്നില്ല. സഹ തടവുകാരൊക്കെ അവനെ സഹതാപത്തോടെ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 10, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 09, എഴുത്ത്: ശിവ എസ് നായര്‍

“നിങ്ങളോട് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനാ ഇങ്ങോട്ട് വിളിപ്പിച്ചത്.” മുഖവുരയോടെ അശോകൻ പറഞ്ഞു. “സാറിനെന്താ അറിയേണ്ടത്. ഞങ്ങൾക്കറിയാവുന്ന കാര്യങ്ങൾ ഞങ്ങൾ പറയാം.” സുഗുണൻ വിനീതനായി അയാൾക്ക് മുന്നിൽ നിന്നു. “സുരേന്ദ്രനും സുശീലനും തമ്മിൽ ശത്രുതയിലായിരുന്നുവെന്ന് ഇയാൾ പറയുന്നത് വാസ്തവമാണോ? സുശീലനും കുടുംബവും അമ്പാട്ട് …

സൂര്യനെ മോഹിച്ചവൾ, ഭാഗം 09, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 08, എഴുത്ത്: ശിവ എസ് നായര്‍

മെമ്പർ സുഗുണൻ കുറച്ച് ആൾക്കാരേം കൂട്ടി പോലിസ് ജീപ്പിന് പിന്നാലെ തന്നെ വിട്ടു. എസ് ഐ യുടെ ജീപ്പ് സ്റ്റേഷൻ കോമ്പൗണ്ട് കടക്കുമ്പോൾ അവരും തൊട്ട് പിന്നാലെ അവിടെ എത്തിച്ചേർന്നു. “നിങ്ങള് ദാ അവിടെ ഇരുന്നോ… ഇവരെയൊന്ന് ചോദ്യം ചെയ്തിട്ട് നിങ്ങളെ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 08, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 07, എഴുത്ത്: ശിവ എസ് നായര്‍

കൈയ്യിൽ വിലങ്ങുമായി നാട്ടുകാർക്ക് നടുവിലൂടെ അപമാനിതനായി നടന്ന് സൂര്യൻ ജീപ്പിലേക്ക് കയറി ഇരുന്നു. ജീപ്പിലേക്ക് കയറുംവരെ അവൻ മുഖമുയർത്തി ആരെയും നോക്കിയില്ല. കോടതി മുറ്റവും കടന്ന് പോലിസ് ജീപ്പ് അവനെയും കൊണ്ട് പോകുമ്പോൾ സുശീലൻ പരിഹാസത്തോടെ സൂര്യനെ നോക്കി ചിരിച്ചു. മുഖമുയർത്തി …

സൂര്യനെ മോഹിച്ചവൾ, ഭാഗം 07, എഴുത്ത്: ശിവ എസ് നായര്‍ Read More