എഴുത്ത് – ഉണ്ണി കെ പാർത്ഥൻ

മനസൊന്നു പിടയുന്ന നേരം….ഇടനെഞ്ചിൽ വരുന്ന വിങ്ങൽ കൊണ്ട്….മോഹങ്ങളേയും, സ്വപ്നങ്ങളേയും ഒഴിവാക്കി…കളയുന്ന ഒരു മാസ്മര വിദ്യയുണ്ട് മനസിന്‌… നഷ്ടങ്ങളുടെ വേദന എത്ര വലുതാണെങ്കിലും…ഒരു പുഞ്ചിരിയിൽ എല്ലാം ഒളിപ്പിച്ചു…പിന്തിരിഞ്ഞു നടക്കുമ്പോൾ…നെഞ്ചിലേക്ക്…പെയ്തിറങ്ങുന്ന വേദനക്ക്…ഒരായിരം കഥകൾ പറയാൻ കഴിയും… ഉത്തരം തേടുന്നു യാത്രകളിൽ…കൂടെ ചേർത്ത് പിടിക്കാൻ കൊതിച്ചതെല്ലാം…ഒരു …

എഴുത്ത് – ഉണ്ണി കെ പാർത്ഥൻ Read More

അവളുടെ കയ്യും പിടിച്ച് ഞാൻ കതിർ മണ്ഡപം വലം വെയ്ക്കുമ്പോൾ മുണ്ട് മാത്രം ഉടുത്ത് ബിയർ ബോട്ടിൽ അരയിൽ വെച്ച ഒരാളുടെ മാനസികാവസ്ഥ ആയിരുന്നു എനിക്ക്…

എഴുത്ത് : സനൽ SBT കതിർ മണ്ഡപത്തില് വന്ന് കയറിയ പാടെ കല്ല്യാണപ്പെണ്ണ് കിളി പോയി നിക്കണ് കണ്ടപ്പോൾ എൻ്റെ നെഞ്ചൊന്ന് പിടച്ചു. ദൈവമേ ആറ്റ് നോറ്റ് കാത്തിരുന്ന് കിട്ടിയ ഒരു പെണ്ണാണ്, അതും ഈ മുപ്പതാം വയസ്സില്…ഇനി ഇപ്പം താലികെട്ടാൻ …

അവളുടെ കയ്യും പിടിച്ച് ഞാൻ കതിർ മണ്ഡപം വലം വെയ്ക്കുമ്പോൾ മുണ്ട് മാത്രം ഉടുത്ത് ബിയർ ബോട്ടിൽ അരയിൽ വെച്ച ഒരാളുടെ മാനസികാവസ്ഥ ആയിരുന്നു എനിക്ക്… Read More

വരുവോ എന്റെ വീട്ടിലേക്ക്,എന്റെ അമ്മയായിട്ട്,എന്റെ അച്ഛന്റെ പഴയ ജാനിയായി,തരുവോ ഹിരണിനെ എനിക്ക് എന്റെ അനിയനായിട്ട്,എന്റെ അച്ഛനൊരു കൂട്ടായി…

അച്ഛനൊരു വധു – എഴുത്ത്: भद्रा मनु താനെന്താ അമ്മു തമാശ പറയുവാണോ…? ഈ നാല്പത്തിയൊൻപതാം വയസിലാണോ തന്റെ അച്ഛന് ഇനിയൊരു വിവാഹം…? ദേവേട്ടാ…ഞാൻ ദേവേട്ടൻ ദേഷ്യപ്പെടാൻ വേണ്ടി പറഞ്ഞതല്ല. ദേവേട്ടന് എല്ലാം അറിയാമല്ലോ…എനിക്ക് മൂന്നു വയസുള്ളപ്പോൾ എന്നെയും അച്ഛനെയും തനിച്ചാക്കി …

വരുവോ എന്റെ വീട്ടിലേക്ക്,എന്റെ അമ്മയായിട്ട്,എന്റെ അച്ഛന്റെ പഴയ ജാനിയായി,തരുവോ ഹിരണിനെ എനിക്ക് എന്റെ അനിയനായിട്ട്,എന്റെ അച്ഛനൊരു കൂട്ടായി… Read More

പലപ്പോഴും തന്റെ നേർക്ക് നീളുന്ന അയാളുടെ പ്രണയവും സ്നേഹവും നിറഞ്ഞ നോട്ടങ്ങളെ അവൾ മനഃപൂർവം കണ്ടില്ലെന്നു നടിച്ചു..

സമിത്ര – എഴുത്ത്: भद्रा मनु തലേ ദിവസം തേച്ച് മടക്കി വെച്ചിരുന്ന കോട്ടൺ സാരി ശ്രദ്ധയോടെ ഞൊറിയിട്ട് ഉടുത്തു കൊണ്ട് സമിത്ര കണ്ണാടിയിൽ നോക്കി….ചെറുതായി മെലിഞ്ഞിട്ടുണ്ട്. പക്ഷെ ആരെയും ആകർഷിക്കുന്ന തന്റെ സർപ്പസൗന്ദര്യത്തിന് ഇപ്പോഴും ഒരു കോട്ടവും വന്നിട്ടില്ല…. കണ്ണാടിയിൽ …

പലപ്പോഴും തന്റെ നേർക്ക് നീളുന്ന അയാളുടെ പ്രണയവും സ്നേഹവും നിറഞ്ഞ നോട്ടങ്ങളെ അവൾ മനഃപൂർവം കണ്ടില്ലെന്നു നടിച്ചു.. Read More

ആ കാഴ്ച കണ്ട നിമിഷം സത്താർ തരിച്ചു നിന്നു പോയി. മൊബൈൽ കയ്യിൽ നിന്നും വഴുതി താഴെ വീണു.കാലുകൾ ഒക്കെ നിലത്തു ഉറച്ചു പോയ പോലെ…

ഇപ്പോൾ കിട്ടിയ വാർത്ത – എഴുത്ത്: ആൻ. എസ് നാടിനെ നടുക്കിയ മറ്റൊരു ദാരുണ കൊലപാതകം കൂടി…കാമുകനായ ഡ്രൈവറും ഒത്തുള്ള ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തി… സാമൂഹ്യ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനും സർവ്വത്ര ഒരു നാടിന്റെ …

ആ കാഴ്ച കണ്ട നിമിഷം സത്താർ തരിച്ചു നിന്നു പോയി. മൊബൈൽ കയ്യിൽ നിന്നും വഴുതി താഴെ വീണു.കാലുകൾ ഒക്കെ നിലത്തു ഉറച്ചു പോയ പോലെ… Read More