ഒരു പുരുഷന്റെ നെഞ്ചിലെ ചൂട് ഞാനും ആഗ്രഹിച്ചത് ഒരു തെറ്റാണോ? ഞാനും ഒരു പെണ്ണല്ലേ…മാംസവും മജ്ജയുമുള്ള ഒരു പെണ്ണ്…

ഓണനിലാവ് – എഴുത്ത്: രമ്യ വിജീഷ് “ന്റെ കൃഷ്ണാ നേരം പുലർന്നുല്ലോ… ഞാനിതെന്തൊരു ഉറക്കമാ ഉറങ്ങിയത്.. ഇനി ജോലികൾ തീർത്തു ഇറങ്ങുമ്പോൾ സമയം ഒരുപാടാകുമല്ലോ”… സുഗന്ധി മുടിവരിക്കെട്ടിക്കൊണ്ടെണീറ്റു… ഇനി ജോലികൾ തീർത്തിട്ടാവാം കുളി എന്നു മനസ്സിൽ വിചാരിച്ചു കൊണ്ടവൾ അടുക്കളയിലേക്കു പോയി… …

ഒരു പുരുഷന്റെ നെഞ്ചിലെ ചൂട് ഞാനും ആഗ്രഹിച്ചത് ഒരു തെറ്റാണോ? ഞാനും ഒരു പെണ്ണല്ലേ…മാംസവും മജ്ജയുമുള്ള ഒരു പെണ്ണ്… Read More

താലികെട്ടാൻ ശാന്തി കൽപ്പിച്ചപ്പോൾ മുന്നിലിരിക്കുന്ന നെൽപ്പറയിലെ കുത്തിവെച്ച പൂക്കുലയിലേക്കെന്റെ ദൃഷ്ട്ടിയൊന്ന് പാളി…

എഴുത്ത്: ആദർശ് മോഹനൻ കെട്ടിമേളത്തിന്റെ മദ്ദളനാദമെന്റെ കാതിൽ മുഴങ്ങിയപ്പോ ഉൾനെഞ്ചകം പടപടാമിടിച്ചു കൊണ്ടിരുന്നു താലികെട്ടാൻ ശാന്തി കൽപ്പിച്ചപ്പോൾ മുന്നിലിരിക്കുന്ന നെൽപ്പറയിലെ കുത്തിവെച്ച പൂക്കുലയിലേക്കെന്റെ ദൃഷ്ട്ടിയൊന്ന് പാളി വിയർപ്പു പൂണ്ട ഉള്ളംകൈയ്യിലിരുന്നയാ താലി നനഞ്ഞു കുതിരുമ്പോൾ നെൽപ്പറയിലിരുന്നാ പൂക്കുല ആടിയാടിയെന്നെ പരിഹസിക്കുന്ന പോലെയെനിക്ക് …

താലികെട്ടാൻ ശാന്തി കൽപ്പിച്ചപ്പോൾ മുന്നിലിരിക്കുന്ന നെൽപ്പറയിലെ കുത്തിവെച്ച പൂക്കുലയിലേക്കെന്റെ ദൃഷ്ട്ടിയൊന്ന് പാളി… Read More

നല്ലപ്രായത്തിൽ ഭർത്താവ് മരിച്ചുപോയ സുന്ദരിയായ ജോലിക്കാരിയോട് മുതലാളിക്ക് പ്രണയം. അറുപതു കഴിഞ്ഞ ആ…

അഭിസാരികയിലേക്കുള്ള ദൂരം – എഴുത്ത്: ജിതിൻ ദാസ് “ഞാൻ ചോദിച്ച പൈസയുടെ കാര്യം എന്തായി..” ഹാൻഡ് ബാഗിലേക്ക് കുട തിരുകികൊണ്ട് മുറ്റത്തേക്കിറങ്ങുമ്പോൾ പിന്നിൽ നിന്നും ഒരോർമ്മപ്പെടുത്തൽ പോലെ ദീപുവിന്റെ പതിഞ്ഞ ചോദ്യം അവളുടെ കാതുകളിൽ വീണു.. “അമ്മ ഒന്നുരണ്ടു പേരോട് ചോദിച്ചിട്ടുണ്ട് …

നല്ലപ്രായത്തിൽ ഭർത്താവ് മരിച്ചുപോയ സുന്ദരിയായ ജോലിക്കാരിയോട് മുതലാളിക്ക് പ്രണയം. അറുപതു കഴിഞ്ഞ ആ… Read More

വൈകി വന്ന വസന്തം – ഭാഗം 12, എഴുത്ത്: രമ്യ സജീവ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… വീടും പൂട്ടി പുറത്തേക്കിറങ്ങിയതും അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. ഫോണെടുത്തു നോക്കിയ അലക്ക്സിന്റെ ചുണ്ടിൽ നല്ലൊരു ചിരി വിടർന്നു. ” ഹലോ ” ദാ വരുന്നെടാ…കൂടിയാൽ ഒരു മൂന്നു മണിക്കൂർ…അല്ലെങ്കിൽ അതിനുള്ളിൽ എത്താം. അതുംപറഞ്ഞവൻ ഫോൺ …

വൈകി വന്ന വസന്തം – ഭാഗം 12, എഴുത്ത്: രമ്യ സജീവ് Read More