അവളോടുള്ള അമിത വിശ്വാസം കണക്കെ അയ്യായിരത്തിന്റെ കെട്ട് അവൾക്ക് മുന്നിലായി വെച്ചിട്ട് ഒരു ബീഡി കത്തിച്ച് അയാള് അടുക്കളയിലേക്ക് നടന്നു…
എഴുത്ത്: ജിഷ്ണു രമേശൻ അയാള് രാവിലെ ആറു മണിക്ക് എണീറ്റു…അറുപതിനോട് അടുത്ത പ്രായം.. മെലിഞ്ഞ് കറുത്ത പ്രാകൃതം.. ലുങ്കി മുണ്ട് മടക്കി കുത്തി അടുക്കളയിലേക്ക് നടന്നു… ഓലക്കുടി കത്തിച്ച് കട്ടൻ ചായക്ക് വെള്ളം വെച്ചു.. അടുത്ത അടുപ്പിൽ രണ്ടു മൂന്നു വിറക് …
അവളോടുള്ള അമിത വിശ്വാസം കണക്കെ അയ്യായിരത്തിന്റെ കെട്ട് അവൾക്ക് മുന്നിലായി വെച്ചിട്ട് ഒരു ബീഡി കത്തിച്ച് അയാള് അടുക്കളയിലേക്ക് നടന്നു… Read More