ഒരു ചെറിയ നാണത്തോടെ അവൾക്കു വിശേഷമാണെന്നു പറഞ്ഞിട്ടും ഞാനൊന്നും മിണ്ടാതെ നടന്നപ്പോഴാണ് ആദ്യമായി അവളുടെ തേങ്ങൽ കേട്ടത്…
Story written by MAAYA SHENTHIL KUMAR അവൾ ഗർഭിണിയാണെന്നറിഞ്ഞിട്ടും അവളുടെ നിറഞ്ഞ കണ്ണുകളെ അവഗണിച്ചു ഒരു യാത്ര പോലും പറയാതെ തിരിച്ചു ഗൾഫിലേക്ക് പുറപ്പെടുമ്പോൾ എന്റെ നെഞ്ചിൽ പകപോക്കലിന്റെ ഒരു സുഖമായിരുന്നു.. മോനെ അവളോടൊന്നു പറഞ്ഞിട്ട് പോടാ… അമ്മ പറഞ്ഞത് …
ഒരു ചെറിയ നാണത്തോടെ അവൾക്കു വിശേഷമാണെന്നു പറഞ്ഞിട്ടും ഞാനൊന്നും മിണ്ടാതെ നടന്നപ്പോഴാണ് ആദ്യമായി അവളുടെ തേങ്ങൽ കേട്ടത്… Read More