രാത്രി മക്കളുറങ്ങിയപ്പോൾ വിനുവേട്ടൻ കൈകളിൽ തട്ടി വിളിച്ചു. എഴുന്നേറ്റു വരാൻ ആഗ്യം കാണിച്ചു. കെട്ടി പിടിച്ചു കിടന്ന കണ്ണന്റെ കൈ പതിയെ എടുത്തു മാറ്റി എഴുന്നേറ്റു….
സ്നേഹത്തോടെ…. Story written by NIDHANA S DILEEP “മക്കൾ എന്റേ കൂടെയാ കിടക്കാറ്” രാത്രിയിൽ മുറിയിലെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹത്തിന്റെ മുന്നിൽ താലിക്കായി തല കുനിക്കുമ്പോൾ നാണമായിരുന്നില്ല പകരം ഒരു ജാള്യത.മുപ്പത്തിയഞ്ച് വയസിൽ രണ്ടാം കെട്ട്.അതും …
രാത്രി മക്കളുറങ്ങിയപ്പോൾ വിനുവേട്ടൻ കൈകളിൽ തട്ടി വിളിച്ചു. എഴുന്നേറ്റു വരാൻ ആഗ്യം കാണിച്ചു. കെട്ടി പിടിച്ചു കിടന്ന കണ്ണന്റെ കൈ പതിയെ എടുത്തു മാറ്റി എഴുന്നേറ്റു…. Read More