വീട്ടിലെത്തിയപ്പോ പതിവുപോലെ പടിവാതിൽക്കൽ അവളെ കണ്ടീല. മോളോട് ചോയ്ച്ചപ്പോ പറയാ…
Story written by Ezra Pound ============ കെട്യോൾക്ക് വാക്സിനെടുത്തു…. അതിനെന്താണെന്നല്ലേ..പറയാം. ഞാനുമെടുത്താരുന്നു വാക്സിൻ. പക്ഷെ പറഞ്ഞിട്ടെന്താ അതിന്റെതായ യാതൊന്നും ഫീൽ ചെയ്തീല. പതിവുപൊലെ തന്നെ ജോലിക്ക് പോയി.. തിരികെ വന്നു. അവൾക്കെടുത്തപ്പോഴും അങ്ങനൊക്കെയാണെന്ന് കരുതിയതിൽ തെറ്റുണ്ടോ. അതോണ്ടന്നെ മാർക്കറ്റിൽ നിന്നു …
വീട്ടിലെത്തിയപ്പോ പതിവുപോലെ പടിവാതിൽക്കൽ അവളെ കണ്ടീല. മോളോട് ചോയ്ച്ചപ്പോ പറയാ… Read More