കുളിച്ച് മാറാനുള്ള തുണിയെടുക്കാൻ വന്നതാണ് മുറിയിലേക്ക്..അതെടുക്കാൻ പോലും സമ്മതിക്കാതെ…

Written by LIS LONA ========== “ശേ വിയർപ്പ് മണക്കുന്നു, ഒന്ന് കുളിച്ചിട്ട് വേഗം വാ…എനിക്ക് കിടക്കണം” വലിച്ചടുപ്പിച്ച് കഴുത്തിൽ ഉമ്മ വക്കാനൊരുങ്ങി മുഖം ചുളിച്ചുനോക്കുന്ന ഭർത്താവിനെ അവൾ നിസ്സംഗയായി നോക്കി. ചുംബിക്കാനൊരുങ്ങിയ ആൾ പരാതി പറയുമ്പോൾ പല്ലുകളിൽ പറ്റിപ്പിടിച്ച കറ …

കുളിച്ച് മാറാനുള്ള തുണിയെടുക്കാൻ വന്നതാണ് മുറിയിലേക്ക്..അതെടുക്കാൻ പോലും സമ്മതിക്കാതെ… Read More

അവന്റെ ഇടനെഞ്ചിൽ സങ്കട പെമാരി പെയ്തൊഴിക്കുമ്പോൾ അവളുടെ ഓർമ്മകൾ 6 മാസം മുൻപ് ഉള്ള ദിവസത്തിലേക്ക് പോയിരുന്നു…

ഇച്ചന്റെ പെണ്ണ് Story written by Meera Kurian =========== ഇച്ചാ…ആ വിളിയിൽ തന്നെ അവളുടെ ശബ്ദം വളരെ നേർത്തിരുന്നു. കണ്ണിൽ നിന്ന് ഉതിർന്ന കണ്ണുനീർ തുള്ളികൾ അവന്റെ നെഞ്ചിൽ പതിഞ്ഞു. അവളുടെ കണ്ണീർ വീണ നെഞ്ചകം ചുട്ടുപൊള്ളുന്ന പോലെ തോന്നിയവന്. …

അവന്റെ ഇടനെഞ്ചിൽ സങ്കട പെമാരി പെയ്തൊഴിക്കുമ്പോൾ അവളുടെ ഓർമ്മകൾ 6 മാസം മുൻപ് ഉള്ള ദിവസത്തിലേക്ക് പോയിരുന്നു… Read More

ഇടക്കിടെ കുലുങ്ങുന്ന അവളുടെ ചുമലുകളിലൂടെ അവൾ കരയുക തന്നെയാണ് എന്നെനിക്ക് മനസ്സിലായി…

പക അത് വീട്ടാനുള്ളതാണ് Story written by Shimitha Ravi ========== “എന്തേ പട്ടി മോങ്ങുന്ന പോലെ മോങ്ങുന്നത്?” ഒരാശ്വാസത്തിനു വേണ്ടി ഉറ്റുനോക്കിയ മുഖത്തിൽ നിന്നാണ് ആ ചോദ്യം വന്നതെന്ന് ഒരു നിമിഷം വിശ്വസിക്കാനായില്ല… “എ…എന്താ?” “എന്താ പട്ടി മോങ്ങുന്ന പോലെ …

ഇടക്കിടെ കുലുങ്ങുന്ന അവളുടെ ചുമലുകളിലൂടെ അവൾ കരയുക തന്നെയാണ് എന്നെനിക്ക് മനസ്സിലായി… Read More

അവൾ ഒന്നുകൂടി പിരി മുറുകുമ്പോൾ തെറ്റേത് ശരിയേത് എന്ന് അറിയാതെ അവസ്ഥയിൽ ആയിരുന്നു ആ അമ്മ…

എഴുത്ത്: മഹാ ദേവൻ ========== ഭാര്യയുടെ നൈറ്റിയും അ-ടിവസ്ത്രങ്ങളും കഴുകി ഉണക്കാനായി അയയിൽ വിരിച്ചിടുമ്പോൾ അപ്പുറത്തെ വീട്ടിൽ നിന്ന് ചിരിയും അടക്കംപറച്ചിലുമെല്ലാം കേൾക്കുന്നുണ്ടായിരുന്നു അവൻ…. ഈ പണി തുടങ്ങിയത് മുതൽ കേൾക്കുന്നതും കാണുന്നതും ആണ് അതെല്ലാം. പലപ്പോഴും രണ്ട് വാക്ക് പറയാൻ …

അവൾ ഒന്നുകൂടി പിരി മുറുകുമ്പോൾ തെറ്റേത് ശരിയേത് എന്ന് അറിയാതെ അവസ്ഥയിൽ ആയിരുന്നു ആ അമ്മ… Read More

ഇനിയൊരിക്കലും ആ കണ്ണുകൾ തന്നിലേയ്ക്ക് എത്തില്ലെന്നതും, ചേർത്തുപിടിക്കേണ്ട കൈകൾ തന്നെ തേടിയെത്തില്ലെന്നതും…

പ്രണയിനി… Story written by Jisha Raheesh =========== ആൾക്കൂട്ടത്തിനിടയിൽ അരുന്ധതി അയാളെ തന്നെ നോക്കി നിന്നു. ആരും അവളെ ശ്രെദ്ധിച്ചതേയില്ല.. ആരാലും ശ്രെദ്ധിക്കപ്പെടാനുള്ള പ്രത്യേകതയൊന്നും അവൾക്കില്ലായിരുന്നു. എന്നിട്ടും അയാളെന്തിന് തന്നെ പ്രണയിച്ചുവെന്നത് അവൾക്കപ്പോഴുമൊരു കടങ്കഥ തന്നെയായിരുന്നു.. അവളെപ്പോഴും ആ ചോദ്യം …

ഇനിയൊരിക്കലും ആ കണ്ണുകൾ തന്നിലേയ്ക്ക് എത്തില്ലെന്നതും, ചേർത്തുപിടിക്കേണ്ട കൈകൾ തന്നെ തേടിയെത്തില്ലെന്നതും… Read More

അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട് ഊർമ്മിള ഞെട്ടലോടെ അതിലേക്ക്….

രണ്ടാം ഭാര്യ Story written by Saji Thaiparambu ============ മോളേ ചാരു…അമ്മേടെ ഫോണെന്തേടാ…? ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്… ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ? അതില് ചാർജ്ജ് തീർന്ന് …

അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട് ഊർമ്മിള ഞെട്ടലോടെ അതിലേക്ക്…. Read More