പതിനാലു വർഷമായിട്ടും പ്രകാശേട്ടൻ പോലും മനസ്സിലാക്കാത്ത മനസ്സു വേറെ ആരു മനസ്സിലാക്കാനാണ് അല്ലേ…
ഒരു പെണ്ണിന്റെ ആത്മഹത്യാക്കുറിപ്പ്…. Story written by Aswathy Joy Arakkal ============ പ്രകാശേട്ടന്, ഒരുപക്ഷെ ഏട്ടൻ ഈ എഴുത്തു വായിക്കുമ്പോഴേക്കും ഞാൻ ഈ ലോകത്തു നിന്നു തന്നെ പോയിട്ടുണ്ടാകും..അങ്ങനെ തന്നെ ആകണം എന്നാണെന്റെ ആഗ്രഹവും..അതേ ഇതു എന്റെ ആത്മഹത്യാ കുറിപ്പാണു… …
പതിനാലു വർഷമായിട്ടും പ്രകാശേട്ടൻ പോലും മനസ്സിലാക്കാത്ത മനസ്സു വേറെ ആരു മനസ്സിലാക്കാനാണ് അല്ലേ… Read More