തനിക്കും പറ്റുമെടോ ഒരു പുതിയ ജീവിതം തുടങ്ങാൻ ഈ ഭൂമിയിൽ എല്ലോരും സ്നേഹിച്ചവരെയ കെട്ടിയേക്കണേ…

അവൾ… Story written by Indu Rejith ========== മീരേ…താനിനിയും ഒരു വിവാഹത്തിന് സമ്മതിക്കില്ലെന്നാണെങ്കിൽ ഞാൻ എന്താ പറയേണ്ടത്…ഒരുപാട് സ്നേഹിച്ചിരുന്നവരാ നമ്മൾ…പക്ഷേ ഇന്നെനിക്കൊരു ഭാര്യ ഉണ്ട് ഒരു കുഞ്ഞുണ്ട് അവരെ ഉപേക്ഷിച്ചിട്ട് അന്ന് നമ്മൾ സ്വപ്നം കണ്ട ജീവിതം ഇനി ഈ …

തനിക്കും പറ്റുമെടോ ഒരു പുതിയ ജീവിതം തുടങ്ങാൻ ഈ ഭൂമിയിൽ എല്ലോരും സ്നേഹിച്ചവരെയ കെട്ടിയേക്കണേ… Read More

മുന്നോട്ട് ഒരടി പോലും നീങ്ങാൻ കഴിയാതെ നിസ്സഹായ ആയി നിന്ന അവളുടെ മൗനം ബാലഹീനതയായി കണ്ട അയാൾ…

ശബ്ദം… Story written by Sarath Lourd Mount =========== ഏത് നശിച്ച സമയത്താണോ ആവോ  സമ്മതിക്കാൻ തോന്നിയത്….. ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ പറഞ്ഞതിലും വൈകിയതിന്റെ അമർഷത്തിൽ ശീതൾ വെറുതെയെങ്കിലും പിറുപിറുത്തു. കൂടെ ജോലി ചെയ്യുന്ന ചേച്ചിക്ക് വയ്യാത്തത് കൊണ്ട് അവരുടെ …

മുന്നോട്ട് ഒരടി പോലും നീങ്ങാൻ കഴിയാതെ നിസ്സഹായ ആയി നിന്ന അവളുടെ മൗനം ബാലഹീനതയായി കണ്ട അയാൾ… Read More

അൽപനേരം കഴിഞ്ഞ് എസ്തേർ ആ മുറിയിലേക്ക് കടന്നുവരുമ്പോൾ ഞാനാ കസേരയിൽ കണ്ണടച്ചിരിക്കുകയായിരുന്നു…

അവളും ഞാനും Story written by Sai Bro ========== ഇത്രേം കാലത്തിനിടയിൽ ആദ്യമായാണ് ഞാനാ പുഴയോരത്തേക്ക് ചെല്ലുന്നത്. തുലാം മാസത്തിലെ വൈകീട്ടുള്ള മഴയിൽ ഉള്ളുകലങ്ങി കുത്തി ഒഴുകുന്ന പുഴവെള്ളത്തിന്‌ മുകളിലേക്ക് ചാരനിറമുള്ള വലുതും ചെറുതുമായ മീനുകൾ ഉയർന്നു പൊങ്ങുന്നത് ഞാൻ …

അൽപനേരം കഴിഞ്ഞ് എസ്തേർ ആ മുറിയിലേക്ക് കടന്നുവരുമ്പോൾ ഞാനാ കസേരയിൽ കണ്ണടച്ചിരിക്കുകയായിരുന്നു… Read More

സ്മിത തല്ക്കാലം പുറത്തേക്കു നില്ക്കു. ഞാൻ മോളോട് ഒന്ന് തനിച്ചു സംസാരിക്കട്ടെ. ഡോക്ടർ ആവശ്യപ്പെട്ടത് അനുസരിച്ചു…

ആമി… Story written by Aswathy Joy Arakkal ========== ഒരക്ഷരം പഠിക്കില്ല…എല്ലാ സബ്ജെക്ട്നും കഷ്ടിച്ച് പാസ്സ് ആയെന്നു പറയാം..ട്യൂഷനും പോകില്ല…എല്ലാത്തിനും ദേഷ്യം, വാശി…തന്നിഷ്ടം..മുൻപൊക്കെ എന്തു നല്ല കുട്ടി ആയിരുന്നു എന്നറിയോ മാഡം..നന്നായി പഠിക്കും..ട്യൂഷന് പോകും..വലുതാകും തോറും വഷളായി വരാ ഇവള്..ആരെങ്കിലും …

സ്മിത തല്ക്കാലം പുറത്തേക്കു നില്ക്കു. ഞാൻ മോളോട് ഒന്ന് തനിച്ചു സംസാരിക്കട്ടെ. ഡോക്ടർ ആവശ്യപ്പെട്ടത് അനുസരിച്ചു… Read More

മൊബൈലിൽ രസം പിടിച്ചിരുന്നത് കൊണ്ട് ആദ്യം ഉണ്ണി അമ്മ വിളിക്കുന്നത് കേട്ടില്ല. ഒന്നുടെ വിളിച്ചപ്പോൾ…

ചില നേരങ്ങളിൽ… Story written by Ammu Santhosh ========= “ഡാ ആ പശുവിനെ ഒന്ന് മാറ്റിക്കെട്ട്…കുറച്ചു വെള്ളോം കൊടുക്ക് “ ലതിക വിഷ്ണുവിനോട് പറഞ്ഞു. “അമ്മേ ചേട്ടനോട് പറ എനിക്ക് പഠിക്കാനുണ്ട് ” അവൻ നടന്നു വീട്ടിലേക്ക് പോയി അവർ …

മൊബൈലിൽ രസം പിടിച്ചിരുന്നത് കൊണ്ട് ആദ്യം ഉണ്ണി അമ്മ വിളിക്കുന്നത് കേട്ടില്ല. ഒന്നുടെ വിളിച്ചപ്പോൾ… Read More

പിന്നാ മുറിയിൽ പലപ്പോഴും ഞാനാ വാക്ക്‌ കേൾക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും അവളുടെ കണ്ണുകളും കൈകളും എന്റെ പേഴ്സിൽ എത്തിയിരുന്നു

ചിത്രശലഭങ്ങൾ… Story written by Jisha Raheesh ========== ചെറിയമ്മാവന്റെ മോളുടെ കല്യാണത്തിന്റെ തലേന്നാണ് ഞാനവളെ കണ്ടത്… മുറിയിൽ സംസാരിച്ചിരുന്ന ബന്ധുക്കളിൽ ആർക്കൊക്കെയോയിടയിൽ  കട്ടിലിൽ  ഇരുന്നപ്പോഴാണ് പതിയെ അവളെന്റെ ഷാളിൽ പിടിച്ചത്…വെള്ളയിൽ വയലറ്റ് നൂല് കൊണ്ടു തുന്നിപ്പിടിപ്പിച്ച പൂക്കളിൽ വിരലോടിച്ചു കൊണ്ടതവൾ …

പിന്നാ മുറിയിൽ പലപ്പോഴും ഞാനാ വാക്ക്‌ കേൾക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും അവളുടെ കണ്ണുകളും കൈകളും എന്റെ പേഴ്സിൽ എത്തിയിരുന്നു Read More