അതൊക്കെ ശെരിയാ, അത് അവൾ നന്നായി മുതലെടുക്കുന്നു എന്ന് കൂടി മനസിലാക്കണം നിങ്ങൾ…
പിണക്കം… Story written by Noor Nas ============== നിങ്ങൾ ഒറ്റ ഒരാൾ ആണ് അവൾക്ക് ഇത്രയ്ക്കും വളം വെച്ച് കൊടുത്തത്. ദേ ഞാൻ ഒന്ന് പറഞ്ഞേക്കാം തൊട്ടതിനും പിടിച്ചതിനുമൊക്കെ പിണങ്ങുന്ന അവളുടെ കൂടെ കുടിയാൽ ഉണ്ടല്ലോ പിന്നീട് ഗേതിക്കേണ്ടി വരും.. …
അതൊക്കെ ശെരിയാ, അത് അവൾ നന്നായി മുതലെടുക്കുന്നു എന്ന് കൂടി മനസിലാക്കണം നിങ്ങൾ… Read More