ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയതും മാനസിക പിരിമുറുക്കം സൃഷ്‌ടിച്ചതുമായിരുന്നു ഒൻപതാമത്തെ കേസ്…

ഡിക്ടറ്റീവ്…. Story written by Neeraja S =============== “ഭാവിയിൽ ആരാകണമെന്നാണ് നിങ്ങളുടെയെല്ലാം ആഗ്രഹം.. “ ടീച്ചർ കുഞ്ഞു മുഖങ്ങളിലൂടെ കണ്ണോടിച്ചുകൊണ്ട് ചോദിച്ചു. “നോക്കൂ..കുഞ്ഞുങ്ങളെ..നമുക്ക് ഒരു ലക്ഷ്യം വേണം. അത് നേടാനുള്ള മത്സരബുദ്ധി ഉണ്ടായിരിക്കണം. അറിഞ്ഞാഗ്രഹിച്ചാൽ നേടാൻ പറ്റാത്തതായി എന്താണുള്ളത്..? “ …

ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയതും മാനസിക പിരിമുറുക്കം സൃഷ്‌ടിച്ചതുമായിരുന്നു ഒൻപതാമത്തെ കേസ്… Read More

എല്ലാം ഞാൻ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടായിരുന്നൂ. ആൺമക്കൾക്ക് ഒരു ഭാരമായി ഇനി ഇവിടെ ഞാനും അവളും വേണ്ട…

ഏട്ടൻ Story written by Suja Anup =============== “ആ മന്ദബുദ്ധിയെ നോക്കുവാൻ എനിക്ക് വയ്യ. നമുക്ക് ഇവിടെ നിന്നും മാറി താമസിക്കാം ഹരിയേട്ടാ..” “നീ എന്താ രേണു ഈ പറയുന്നത്, അമ്മയ്ക്കും അനിയത്തിക്കും പിന്നെ ആരാണുള്ളത്..? നിന്നോട് വിവാഹത്തിന് മുൻപേ …

എല്ലാം ഞാൻ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടായിരുന്നൂ. ആൺമക്കൾക്ക് ഒരു ഭാരമായി ഇനി ഇവിടെ ഞാനും അവളും വേണ്ട… Read More

ലതയുടെ ഭർത്താവ് സുദേവൻ ഗൾഫിൽ പോയതിനുശേഷം അവളുടെ ശരീരം ഒന്ന്…

Story written by Saji Thaiparambu =============== “നിങ്ങൾ എന്തോന്നാ മനുഷ്യാ..അപ്പുറത്തേക്ക് നോക്കിനിൽക്കുന്നത്” “എടീ..ഞാൻ ആ ലതയുടെ വയറ് നോക്കുവായിരുന്നു, താഴോട്ട് നന്നായി ഇടിഞ്ഞിട്ടുണ്ട്” “അയ്യേ..നിങ്ങൾക്ക് നാണമില്ലേ , കഴിഞ്ഞ ദിവസം എന്റെ വയറ് നോക്കി, നിറച്ചു ചുണങ്ങും പുള്ളിയും ആണെന്ന് …

ലതയുടെ ഭർത്താവ് സുദേവൻ ഗൾഫിൽ പോയതിനുശേഷം അവളുടെ ശരീരം ഒന്ന്… Read More

എന്റെ  പ്രതീക്ഷകളെ സജീവമാക്കിക്കൊണ്ട് കൈയിൽ ഒരു കപ്പ് പാലുമായി അവൾ മന്ദം മന്ദം നടന്നു വന്നു..

അനിയത്തിക്കുട്ടി Story written by Praveen Chandran =============== മുല്ലപ്പൂവിന്റെ മത്തു പിടിപ്പിക്കുന്ന ഗന്ധം എന്നെ ആവേശഭരിതനാക്കിയിരുന്നു… “ശ്ശെടാ ഇവളെ കാണുന്നുമില്ലല്ലോ?” ഞാൻ വാച്ചിൽ നോക്കിക്കൊണ്ടേയിരുന്നു…ആദ്യരാത്രിയുടെ എല്ലാ ആകാംക്ഷയും പരിഭ്രമവും എന്റെ  മുഖത്ത് നിഴലിച്ചിരുന്നു… എന്റെ  പ്രതീക്ഷകളെ സജീവമാക്കിക്കൊണ്ട് കൈയിൽ ഒരു …

എന്റെ  പ്രതീക്ഷകളെ സജീവമാക്കിക്കൊണ്ട് കൈയിൽ ഒരു കപ്പ് പാലുമായി അവൾ മന്ദം മന്ദം നടന്നു വന്നു.. Read More

ആണുങ്ങൾ അടുക്കളയിൽ കയറുന്നത് കുറച്ചിലാണെങ്കിലും ഞാൻ അവളോട്‌ ഉള്ള സ്നേഹത്തിന്റെ പേരിൽ ഇടയ്ക്ക്…

പെണ്ണൊരുത്തി… Story written by Reshja Akhilesh =============== അടുക്കളയിൽ  മീൻ മുറിച്ചുകൊണ്ടിരുന്ന അഖിയെ കണ്ടുകൊണ്ടാണ് ഞാൻ അവിടെ എത്തിയത്. “ഏട്ടനെന്താ ഇങ്ങനെ പകച്ചു  നിൽക്കുന്നത്, ഉള്ള ബോധം പോയോ “ “ഏയ്യ് ഇല്ല ബോധം വന്നുകൊണ്ടിരിക്കുന്നേയുള്ളു.” “അതെന്താ ഒരു അർത്ഥം …

ആണുങ്ങൾ അടുക്കളയിൽ കയറുന്നത് കുറച്ചിലാണെങ്കിലും ഞാൻ അവളോട്‌ ഉള്ള സ്നേഹത്തിന്റെ പേരിൽ ഇടയ്ക്ക്… Read More

അലങ്കരിച്ച കട്ടിലിന്റെ ഓരത്തു തെന്നൽ കുത്തിയിരുന്നപ്പോൾ നിരങ്ങി നിരങ്ങി ഞാനും അവളുടെ അടുത്തെത്തി…

ഭാര്യ ലെസ്‌ ബിയനാണ്… Story written by Sai Bro =============== അലങ്കരിച്ച പട്ടുമെത്തയിൽ ഇരുന്നപ്പോൾ കൈകാലുകൾ ചെറുതായി വിറക്കുന്ന പോലെ ഒരു തോന്നൽ..ആറ്റുനോറ്റിരുന്ന ആദ്യരാത്രിയാണ് ഇന്ന്.. ഈ കുട്ടി നിനക്ക് നന്നായി ചേരും..എന്ന് പറഞ്ഞു അമ്മ ഫോട്ടോ നീട്ടിയപ്പോൾ ഞാനാദ്യം …

അലങ്കരിച്ച കട്ടിലിന്റെ ഓരത്തു തെന്നൽ കുത്തിയിരുന്നപ്പോൾ നിരങ്ങി നിരങ്ങി ഞാനും അവളുടെ അടുത്തെത്തി… Read More

എന്റെ പെരുമാറ്റം കൊണ്ട് തന്നെ ആവാം പതിയെ പതിയെ നീയും എന്നിൽ നിന്നും അകന്ന് പോയത്…

Wake up call… Story written by Misba Zareen ============== പാതിരാത്രി പതിവില്ലാതെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്. ഉറക്കത്തിന്റെ ആലസ്യത്തിൽ ഫോൺ കയ്യിൽ എടുത്തു നോക്കിയപ്പോൾ കണ്ട പേര് എന്നെ കൂടുതൽ …

എന്റെ പെരുമാറ്റം കൊണ്ട് തന്നെ ആവാം പതിയെ പതിയെ നീയും എന്നിൽ നിന്നും അകന്ന് പോയത്… Read More

ചില സ്നേഹങ്ങൾ വെറും ബോർ ആണ് ചേട്ടാ..അത് നമ്മുടെ സ്വകാര്യതയെ നശിപ്പിച്ചു. പിന്നെ നിങ്ങളുടെ…

പാതി മയക്കം Story written by Noor Nas ============ ഡി വനജേ ഇന്ന് ഒന്നും ഉണ്ടാക്കുന്നില്ലേ.?സമയം ഏഴു കഴിഞ്ഞു.. പാതി മയക്കത്തിൽ വനജ; മുറ്റത്തു സ്കുട്ടർ അല്ലെ കിടക്കുന്നത് രവി ചേട്ടൻ പുറത്ത് പോയി വലതും വാങ്ങിച്ചോണ്ട് വാ. ഇന്നി …

ചില സ്നേഹങ്ങൾ വെറും ബോർ ആണ് ചേട്ടാ..അത് നമ്മുടെ സ്വകാര്യതയെ നശിപ്പിച്ചു. പിന്നെ നിങ്ങളുടെ… Read More

എന്നാലോ ഈ സ്നേഹമൊന്നും അവര് ആണുങ്ങളോട് കാണിക്കൂല. പെണ്ണായതോണ്ടുള്ള ഒരു ഗുണമേ. എന്തൊരു കരുതലാണെന്നൊ…

Written by Ezra Pound ============= വിവാഹമൊക്കെ ആർഭാടമായി കഴിഞ്ഞു..മു ലകുടി മാറിയ പ്രായം മുതൽക്കെ മറ്റൊരു വീട്ടിലേക്ക്‌ പോവേണ്ട പെണ്ണാണെന്നൊക്കെ പറഞ്ഞു കേട്ട് വളർന്നതോണ്ടാവും ഭർതൃ വീട്ടിലേക്കു പോവുമ്പൊ പ്രത്യേകിച്ചൊന്നും തോന്നിയില്ല. തോന്നീട്ട് കാര്യോമില്ലല്ലോ. ഇനിയെത്ര നാൾ അവിടെ കഴിയേണ്ടി …

എന്നാലോ ഈ സ്നേഹമൊന്നും അവര് ആണുങ്ങളോട് കാണിക്കൂല. പെണ്ണായതോണ്ടുള്ള ഒരു ഗുണമേ. എന്തൊരു കരുതലാണെന്നൊ… Read More