അവളെ തന്റെ നെഞ്ചിൽ ചേർത്ത് താരാട്ട് പാടി ഉറക്കുമ്പോൾ ആ വരികൾക്കും പറയാനുണ്ടായിട്ടുന്നു ഒരു നോവിന്റെ കഥ…

എഴുത്ത്: ഫിറോസ് (നിലാവിനെ പ്രണയിച്ചവൻ) ================= വിനു ഏട്ടാ എനിക്കും വേണം ഒരു കുഞ്ഞാവയെ….. അമ്മു നിനക്ക് ഞാനില്ലേ….നിന്റെ  കുഞ്ഞാവ ഞാനാവാനാണ് എനിക്കിഷ്ടം…. അതെന്താ വിനു ഏട്ടാ എല്ലാവരും പറയുംപോലെ ഞാനൊരു ഭ്രാ ന്തി ആയത് കൊണ്ടാണോ ഏട്ടാ എനിക്ക് കുഞ്ഞാവയെ …

അവളെ തന്റെ നെഞ്ചിൽ ചേർത്ത് താരാട്ട് പാടി ഉറക്കുമ്പോൾ ആ വരികൾക്കും പറയാനുണ്ടായിട്ടുന്നു ഒരു നോവിന്റെ കഥ… Read More

ടെസ്സ എന്നെ അത്രയുമധികം സ്നേഹിക്കുന്നു. ഞാൻ മാത്രമാണ് അവളുടെ ലോകം..എന്നിട്ടും, പലതവണ ഞാനിവിടെ…

തെറ്റ്… എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ================ “ബെറ്റീ, ഞാനിറങ്ങുകയാണ്. ഇനി നമ്മൾ തമ്മിൽ കാണില്ല. നമ്മൾ ഒരുപോലെ തെറ്റുകാരാണ്. തീർച്ച. പക്ഷേ, ഇന്നിവിടെയിങ്ങനേ നിൽക്കുമ്പോൾ എനിക്കു കുറ്റബോധം തോന്നുന്നു. ഇന്നു രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോഴും എൻ്റെയുള്ളിൽ അസുരചിന്തകളായിരുന്നു. നമുക്കൊന്നിച്ചു ജീവിക്കാൻ …

ടെസ്സ എന്നെ അത്രയുമധികം സ്നേഹിക്കുന്നു. ഞാൻ മാത്രമാണ് അവളുടെ ലോകം..എന്നിട്ടും, പലതവണ ഞാനിവിടെ… Read More

നിഷാദ് ഏതു സമയത്തും മുറിയിലാണ്. ഫസിയോട് സ്‌നേഹത്തോടെ സംസാരിക്കുന്നത് കേൾക്കാം…

നീയില്ലാതെ… Story written by Navas Amandoor ============== “ഇക്ക പെങ്കോന്തൻ ആവണ്ട..എന്നെയൊന്നു മനസ്സിലാക്കിയാൽ മതി..ഇടക്കൊന്നു ചേർത്തുപിടിച്ചാൽ മതി..എന്റെ ടെൻഷൻ മാറും.” “ഫസി ഇത് ജീവിതമാണ്..നീ സ്വപ്നം കാണുന്നത് പോലെയൊന്നും എനിക്ക് പറ്റില്ല.” “നമുക്കൊരു കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങനെയൊന്നും പറയില്ലായിരുന്നു.” …

നിഷാദ് ഏതു സമയത്തും മുറിയിലാണ്. ഫസിയോട് സ്‌നേഹത്തോടെ സംസാരിക്കുന്നത് കേൾക്കാം… Read More

അവന്റെ മുന്നിൽ നിന്ന് വീട്ടിലേക്ക് വിളിക്കാൻ ചമ്മലായത് കൊണ്ട് ഒരു ബുദ്ധി പ്രയോഗിച്ചു.

ഒരു പഴഞ്ചൻ കഥ…. Story written by Saji Thaiparambu ================= കല്യാണം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ്, ഓഫീസിൽ പോയി തുടങ്ങിയത്. രാവിലെ വീട്ടിൽ നിന്നിറങ്ങിയപ്പോഴെ അവള് പറഞ്ഞു ചെന്നിട്ട് വിളിക്കണേന്ന്. ഞാൻ പറഞ്ഞു ,ഹേയ് അതൊന്നും നടക്കില്ല. ഓഫീസിലെ ഫോണിൻ …

അവന്റെ മുന്നിൽ നിന്ന് വീട്ടിലേക്ക് വിളിക്കാൻ ചമ്മലായത് കൊണ്ട് ഒരു ബുദ്ധി പ്രയോഗിച്ചു. Read More

പറഞ്ഞു തീരുമ്പോൾ ഗീതയുടെ മിഴികൾ നനഞ്ഞിരുന്നു. ആ നിഷ്കളങ്കതയോടു ഏറെ വാത്സല്യമാണ് തോന്നിയത്…

ഗീത… എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ================ മഴ നനഞ്ഞാണ്, വീട്ടിലേക്കു കയറിയത്. പാടത്തെ ചളിമണ്ണു സാരിയിലും, അടിപ്പാവാടത്തുമ്പിലും പറ്റിച്ചേർന്നു കിടന്നു. തോരാൻ ഒരുക്കമില്ലാത്തൊരു പെരുമഴ. മുറ്റത്തെ ചെണ്ടുമല്ലിച്ചെടികൾ, നടുവളഞ്ഞു നിലം മുട്ടി നിൽക്കുന്നു. തെക്കെത്തൊടിയിലെ പാളയംകോടൻ വാഴ, തൊട്ടപ്പുറത്തെ കശുമാവിൽ …

പറഞ്ഞു തീരുമ്പോൾ ഗീതയുടെ മിഴികൾ നനഞ്ഞിരുന്നു. ആ നിഷ്കളങ്കതയോടു ഏറെ വാത്സല്യമാണ് തോന്നിയത്… Read More

കുറെ കുറ്റങ്ങളുടെ മുന ഒടിഞ്ഞെങ്കിലും പിന്നെയും പരിഭവം പറച്ചിൽ നീണ്ടു…ഒരിക്കൽ പോലും മോളെ നിനക്ക്…

പെണ്മനസ്സ്…. Story written by Neeraja S ========== “എവിടെയാണ്… “ മൊബൈൽ ഫോൺ  ചെറുതായി വിറച്ചപ്പോൾ എടുത്ത് നോക്കി. “ബസ്സിൽ… “ “സൈഡ് സീറ്റ്‌… ??” “യെസ്… “ “കമ്പിയിലേക്ക് ചാരി ഉറങ്ങിക്കോ..സ്വപ്നം കാണാം.. “ “ആയിക്കോട്ടെ.. “ “See …

കുറെ കുറ്റങ്ങളുടെ മുന ഒടിഞ്ഞെങ്കിലും പിന്നെയും പരിഭവം പറച്ചിൽ നീണ്ടു…ഒരിക്കൽ പോലും മോളെ നിനക്ക്… Read More

കല്യാണത്തിന് ശേഷം നാട്ടിലെ ആഘോഷങ്ങൾക്കൊന്നും അധികം പോകാതെ രാജി സ്വയം ഒതുങ്ങിക്കൂടുകയായിരുന്നു…

Story written by Sajitha Thottanchery =============== ആർപ്പുവിളികളുടെയും ചെണ്ടമേളത്തിന്റെയും കുമ്മാട്ടിപ്പാട്ടിന്റെയും ആരവങ്ങൾ കേട്ട്  കഴിഞ്ഞകാലത്തിന്റെ ഓർമ്മകളെ താലോലിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു രാജി. “രാജീ.നീ വരുന്നില്ലേ അമ്പലപ്പറമ്പിലേക്ക്” അടുത്ത വീട്ടിലെ ജയയുടെ വിളി കേട്ടാണ് രാജി ഓർമകളിൽ നിന്നുണർന്നത്. “ഞാനില്ല, നീ പൊയ്‌ക്കോ, …

കല്യാണത്തിന് ശേഷം നാട്ടിലെ ആഘോഷങ്ങൾക്കൊന്നും അധികം പോകാതെ രാജി സ്വയം ഒതുങ്ങിക്കൂടുകയായിരുന്നു… Read More

കലി തുള്ളി നിന്ന അവൾ എന്റെ വാക്കുകൾ കേട്ട് ഒരു വാടിയ പുഷ്പം പോലെയായി മാറുന്നത് ഞാൻ കണ്ടു…

എഴുത്ത്: ഫിറോസ് (നിലാവിനെ പ്രണയിച്ചവൻ) ============= ചേട്ടാ എന്റെ മാ റിന്റെ അളവെടുക്കാതെ പോയി വല്ല പണിയും ചെയ്ത് ജീവിക്കാൻ നോക്ക്… ദേഷ്യത്തോടെയുള്ള അവളുടെ സംസാരം കേട്ടാണ് ഞാൻ ഫോൺ കട്ട് ചെയ്ത് തിരിഞ് നോക്കിയത്… ഇങ്ങനെയും ചില നാ റികളുണ്ട് …

കലി തുള്ളി നിന്ന അവൾ എന്റെ വാക്കുകൾ കേട്ട് ഒരു വാടിയ പുഷ്പം പോലെയായി മാറുന്നത് ഞാൻ കണ്ടു… Read More