വിളക്കണച്ച് ഇരുൾ പടർന്ന മുറിയിൽ മൊബൈൽഫോണിന്റെ ചതുരവെളിച്ചത്തിൽ അവന്റെ മുഖം വ്യക്തമായി കാണാം…

സുമംഗലി… എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ================= കു ളിമു റിയിലെ സ്വ കാര്യതയിൽ, അനാവൃതമായ മേ നിയിലേക്ക് കുളുർജലം ചിതറി വീണപ്പോൾ ഹിമയ്ക്ക് എന്തെന്നില്ലാത്തൊരാശ്വാസം അനുഭവപ്പെട്ടു. നവവധുവിന്റെ ചമയങ്ങളും ആഭരണങ്ങളുടെ അസ്വസ്ഥതയും ഊർന്നു മാറിയപ്പോൾ തന്നെ തികച്ചും സൗഖ്യം തോന്നുന്നു… …

വിളക്കണച്ച് ഇരുൾ പടർന്ന മുറിയിൽ മൊബൈൽഫോണിന്റെ ചതുരവെളിച്ചത്തിൽ അവന്റെ മുഖം വ്യക്തമായി കാണാം… Read More

പത്താംക്ലാസിൽ പഠിക്കുന്ന പതിനഞ്ചുകാരിയുടെ അച്ഛൻ ആയതുകൊണ്ടാവാം ഒരു പിടച്ചിൽ…

കടലിനെ ശാന്തമാക്കുന്നവർ… Story written by Neeraja S ============== ഓഫീസിലെ തിരക്കുകൾക്കിടയിൽ അല്പം വിശ്രമം. കസേരയിൽ പിന്നിലേക്ക് ചാഞ്ഞിരുന്ന് പോക്കറ്റിൽനിന്നും ഫോണെടുത്തു. വാട്സ്ആപ്പും മെസ്സെഞ്ചറും കഴിഞ്ഞാണ് ഫേസ്ബുക്കിലേക്ക് കാലെടുത്തു വച്ചത്. അതിൽ തോണ്ടിക്കൊണ്ടിരുന്നാൽ സമയം പോകുന്നതറിയില്ല. പക്ഷെ ഒന്നിനും ഉത്സാഹം …

പത്താംക്ലാസിൽ പഠിക്കുന്ന പതിനഞ്ചുകാരിയുടെ അച്ഛൻ ആയതുകൊണ്ടാവാം ഒരു പിടച്ചിൽ… Read More

പക്ഷെ കാത്തിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇപ്പോൾ ഞാൻ ഹാപ്പി ആണ് ചേച്ചി. ചേച്ചി അന്നെന്നോട്….

കള്ളം… Story written by Reshja Akhilesh ============ അഞ്ചുനിലയുള്ള ആ ഫ്ലാറ്റ് ന്റെ ടെറസ്സിൽ അലക്കിയ തുണികൾ  വിരിയ്ക്കാൻ ഇടുമ്പോഴാണ് വേദിക ആ കാഴ്ച കണ്ടത്…. പത്തിരുപതു വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി കരഞ്ഞുകൊണ്ട് ഫോണിൽ സംസാരിക്കുന്നു. എന്താണ് പറയുന്നതെന്ന് …

പക്ഷെ കാത്തിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇപ്പോൾ ഞാൻ ഹാപ്പി ആണ് ചേച്ചി. ചേച്ചി അന്നെന്നോട്…. Read More

ആയിടക്കാണ് ബ്യൂട്ടി പാർലർ നടത്തുന്ന ഒരു മാഡം ചെരിപ്പ് കടയിൽ വന്നത്…

വിശുദ്ധ കാല്… Story written by Shabna Shamsu ============== ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി എൻ്റെ കാലിൻ്റെ ഉപ്പൂറ്റി വിണ്ട് കീറുന്നത്..പിന്നീടോരോ ക്ലാസ്  കഴിയുന്തോറും കാലിലെ പള്ള ഭാഗത്തേക്കും വിരലിലേക്കും രോഗം പടർന്ന് മൂർച്ഛിച്ചു.. ആദ്യം അലോപ്പതിയിലും …

ആയിടക്കാണ് ബ്യൂട്ടി പാർലർ നടത്തുന്ന ഒരു മാഡം ചെരിപ്പ് കടയിൽ വന്നത്… Read More

വേഷത്തിലും പെരുമാറ്റത്തിലും മാത്രം പുരോഗമനം ഉണ്ടായാൽ പോരാ. തെറ്റ് തെറ്റ് തന്നെയാണ്…

വാക്ക്… Story written by Reshja Akhilesh ============== “അവളോടുള്ള വെറുപ്പിനെക്കാൾ ആയിരം മടങ്ങു മോഹത്തോടെ അവൻ അവളെ സ്വന്തമാക്കാൻ അവളിൽ  പടർന്നു കയറിക്കൊണ്ടിരുന്നു.” “വൗ…സൂപ്പർ.” ആര്യൻ പുച്ഛത്തോടെ കൈയ്യടിച്ചു. പുതുതായി പുറത്തിറക്കുവാൻ ഉദ്ദേശിക്കുന്ന പുസ്തകത്തിലേയ്ക്ക് എഴുതിയ കഥ വായിച്ചു കേൾപ്പിക്കുകയായിരുന്നു …

വേഷത്തിലും പെരുമാറ്റത്തിലും മാത്രം പുരോഗമനം ഉണ്ടായാൽ പോരാ. തെറ്റ് തെറ്റ് തന്നെയാണ്… Read More

ആവേശം കെട്ടടങ്ങി ആലസ്യത്തിൽ മയങ്ങുമ്പോൾ ഫസീലയുടെ ചെവിയിൽ ഫാരിസ് പറഞ്ഞ കാര്യം…

Story written by Saji Thaiparambu =============== കുഞ്ഞിന് പാല് കൊടുത്ത്, തൊട്ടിലിൽ കിടത്തിയുറക്കിയിട്ട് ഫാരിസിന്റെ അരികിലേക്ക് ചേർന്ന് കിടക്കുമ്പോൾ രണ്ട്മൂന്ന് മാസമായി അകന്ന് നിന്നതിന്റെ നഷ്ടം നികത്താനുള്ള, വ്യഗ്രതയിലായിരുന്നു അവരുടെ മനസ്സ്. ആവേശം കെട്ടടങ്ങി ആലസ്യത്തിൽ മയങ്ങുമ്പോൾ ഫസീലയുടെ ചെവിയിൽ …

ആവേശം കെട്ടടങ്ങി ആലസ്യത്തിൽ മയങ്ങുമ്പോൾ ഫസീലയുടെ ചെവിയിൽ ഫാരിസ് പറഞ്ഞ കാര്യം… Read More

ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കാൻ അവളോടൊപ്പമുള്ള കോളേജ് ജീവിതത്തിൽ എനിക്ക് കഴിഞ്ഞതുമില്ല…

വൈലറ്റ് പൂക്കൾ… Story written by Sai Bro =============== അവൾക്കെന്നും വൈലറ്റ് നിറത്തോടായിരുന്നു പ്രിയം… അവളുടെ ആ ഭ്രമം ആയിരുന്നു ഞാനവളെ ശ്രദ്ധിക്കാനുള്ള കാരണവും.. ഡിഗ്രീ ആദ്യവർഷം ഞങ്ങൾ സുഹൃത്തുക്കൾക്കിടയിൽ ഒരു തർക്കം വന്നുപെട്ടു… ഏത് നിറമുള്ള പൂവിനാണ് കൂടുതൽ …

ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കാൻ അവളോടൊപ്പമുള്ള കോളേജ് ജീവിതത്തിൽ എനിക്ക് കഴിഞ്ഞതുമില്ല… Read More

ഓരോരുത്തരും ഓരോന്ന് പറഞ്ഞ് അവനെ സമാധാനിപ്പിക്കുന്നിതിനിടയ്ക്കും ഗൗരിയെ ഇടങ്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു….

ഈ മഴയിൽ…. എഴുത്ത്: ശ്യാം കല്ലുകുഴിയിൽ ================ “അതേ ഞാൻ ഇന്ന് രാത്രി വരട്ടെ, അടുക്കള വാതിൽ കുറ്റിയിടേണ്ട…. “ തന്റെ ചെയറിന്റെ അടുക്കൽ ചേർന്ന് നിന്ന് തന്റെ ചെവിയിലേക്ക് മുഖം അടുപ്പിച്ച് അഫ്‌സൽ അത് പറയാമ്പോൾ, ദേഷ്യം കൊണ്ട് ഗൗരിയുടെ …

ഓരോരുത്തരും ഓരോന്ന് പറഞ്ഞ് അവനെ സമാധാനിപ്പിക്കുന്നിതിനിടയ്ക്കും ഗൗരിയെ ഇടങ്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു…. Read More