ഏതായാലും ഒന്ന് ശ്രമിച്ചു നോക്കണം. ആ ഒരു ഉദ്ദേശത്തോടെയാണ് ഞാൻ അവിടെ എത്തിയത്…

വഴിവിളക്ക്…. Story written by Suja Anup ============== “എനിക്ക് ഇനിയും പഠിക്കണം…” തേങ്ങലുകൾക്കിടയിൽ ആമിനയുടെ വാക്കുകൾ മുങ്ങി പോയി.. ഒരു ട്യൂഷൻ ക്ലാസ്സിൽ പോലും പോവാതെ പത്താം തരത്തിൽ ഫസ്റ്റ് ക്ലാസ് വാങ്ങിയ കുട്ടിയാണ്, എന്നിട്ടും അവൾക്കു പ്ലസ് ടുവിനു …

ഏതായാലും ഒന്ന് ശ്രമിച്ചു നോക്കണം. ആ ഒരു ഉദ്ദേശത്തോടെയാണ് ഞാൻ അവിടെ എത്തിയത്… Read More

സന്ധ്യകളിൽ, ജോലി കഴിഞ്ഞെത്തുന്ന ഓരോ ബസ് യാത്രയുടേയും തനിയാവർത്തനങ്ങൾ. വിയർപ്പലിഞ്ഞ…

അവൾ… എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ================== ഇന്നും സൂചി കുത്താനിടമില്ലാത്ത തിരക്കു തന്നെയാണു ബസ്സിൽ….തിരക്കിൽ അവളുടെ ചേലകളും, ഉ ടലുമുടഞ്ഞുലഞ്ഞു. അവളെ പൊതിഞ്ഞുകൊണ്ട് അനേകം പെണ്ണുടലുകൾ ഉഷ്ണം വിതച്ചു… സന്ധ്യകളിൽ, ജോലി കഴിഞ്ഞെത്തുന്ന ഓരോ ബസ് യാത്രയുടേയും തനിയാവർത്തനങ്ങൾ. വിയർപ്പലിഞ്ഞ …

സന്ധ്യകളിൽ, ജോലി കഴിഞ്ഞെത്തുന്ന ഓരോ ബസ് യാത്രയുടേയും തനിയാവർത്തനങ്ങൾ. വിയർപ്പലിഞ്ഞ… Read More

അത് പിന്നെ ആരതി മേനോന്റെ അഭാവത്തിൽ ആവർത്തിച്ചു കൊണ്ടേയിരുന്നു. കൗശലക്കാരനായിരുന്ന അച്ഛൻ….

ചെമ്പിൻ്റെ ചുരുളുകൾ… എഴുത്ത്: നിഷ പിള്ള ============== എന്റെ അമ്മ ഫ്ലാറ്റിന്റെ ജനാലയിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്നു. മുഖത്ത് ഉറങ്ങാത്തത്തിന്റെ ആലസ്യം. നല്ല തളർച്ചയുണ്ട്. കയ്യിലെ കപ്പിൽ ചൂട് കാപ്പിനിറച്ചിട്ടുണ്ട്. അമ്മയുടെ ഫ്ലാറ്റ്മേറ്റ് കൊൽക്കത്തക്കാരനായ ഒരു അവിനാഷുമായി ഡേറ്റിംഗിലാണ്. ഞായറാഴ്ച അവൾ ഫ്ലാറ്റിൽ …

അത് പിന്നെ ആരതി മേനോന്റെ അഭാവത്തിൽ ആവർത്തിച്ചു കൊണ്ടേയിരുന്നു. കൗശലക്കാരനായിരുന്ന അച്ഛൻ…. Read More

കൗമാരത്തിൽ ആദ്യമായി തോന്നിയ ഒരു ഇഷ്ടം. രാജീവേട്ടൻ. തന്നെ നഷ്ടപ്പെട്ടതിൽ പിന്നെ ജീവിതം…

Story written by Sajitha Thottanchery ================ “അവൻ ഇത് വരെ ഒരു കല്യാണത്തിന് സമ്മതിച്ചിട്ടില്യ മോളെ, മോളോട് പറഞ്ഞിട്ടില്ലേലും മനസ്സിൽ ഒരുപാട് സ്നേഹിച്ചിരുന്നു. മോൾടെ കല്യാണം ശെരിയായെന്നു അറിഞ്ഞപ്പോൾ എന്നെ മോൾടെ വീട്ടിലേക്ക് പറഞ്ഞയച്ചതും ആണ്. പക്ഷെ അപ്പോഴേക്കും ചെറുക്കന്റെ …

കൗമാരത്തിൽ ആദ്യമായി തോന്നിയ ഒരു ഇഷ്ടം. രാജീവേട്ടൻ. തന്നെ നഷ്ടപ്പെട്ടതിൽ പിന്നെ ജീവിതം… Read More

അവിടുത്തെ കാര്യങ്ങൾ  എങ്ങനെ ഒക്കെയാണെന്ന് ആർക്കറിയാം. എല്ലാം പറയുന്നത് പോലെ വിശ്വസിക്കാനല്ലെ കഴിയൂ…

ഇവളിതെന്നാ ഭാവിച്ചാ! എഴുത്ത്: ശാലിനി മുരളി ================ ഇളയ മരുമകളുടെ പ്രസവം കഴിഞ്ഞിട്ട് പത്തിരുപതു ദിവസം ആയതേയുള്ളൂ. മീനാക്ഷിയമ്മ ദിവസവും അമ്മയുടെയും കുഞ്ഞിന്റെയും വിവരം തിരക്കാൻ വീഡിയോ കാൾ ചെയ്യാറുണ്ട്. എല്ലാം മൂത്ത മോന്റെ കുഞ്ഞു മക്കൾ പഠിപ്പിച്ചു കൊടുത്തതാണ്. ഇപ്പൊ …

അവിടുത്തെ കാര്യങ്ങൾ  എങ്ങനെ ഒക്കെയാണെന്ന് ആർക്കറിയാം. എല്ലാം പറയുന്നത് പോലെ വിശ്വസിക്കാനല്ലെ കഴിയൂ… Read More

അവർ രണ്ടും കല്പിച്ചാണെന് ഭവാനിയമ്മയുടെ സംസാരത്തിൽ നിന്ന് സുരേഷിന് ബോധ്യമായി…

രചന: Saji Thaiparambu :::::::::::::::::::::::::: “സൗമ്യേ…നീയിതെങ്ങോട്ടാ കെട്ടും ഭാണ്ഡവുമായിട്ട് “ പുലർച്ചെ കൊച്ചിനെയും ഒക്കത്ത് വച്ച്, ബാഗും തൂക്കി ഇറങ്ങി  വരുന്ന മരുമകളോട് ഭവാനി ചോദിച്ചു. “ഞാൻ പോകുവാ അമ്മേ…എനിക്കിനി വയ്യ! അങ്ങേരോടൊപ്പം ജീവിക്കാൻ, ആദ്യമൊക്കെ, വല്ലപ്പോഴുമേ കുടിച്ചോണ്ട് വരാറുള്ളായിരുന്നു, ഇപ്പോൾ …

അവർ രണ്ടും കല്പിച്ചാണെന് ഭവാനിയമ്മയുടെ സംസാരത്തിൽ നിന്ന് സുരേഷിന് ബോധ്യമായി… Read More

വീട്ടിൽ എത്തിയിട്ടും അവളുടെ മനസ്സിൽ എന്തോ ഒരു വിഷമം കൂടുകൂട്ടിയിരുന്നു. ഹരിശങ്കറിന്റെ ചോദ്യങ്ങൾക്ക്…

Story written by Sajitha Thottanchery ================ “ഇന്നെന്താടോ ആനിചേച്ചി  വന്നില്ലേ?” കാലത്തു അടുക്കളയിൽ ഹിമ മല്ലിടുന്നത് കണ്ട് ഹരിശങ്കർ ചോദിച്ചു. “ഇല്ല ഹരിയേട്ടാ, എന്താണെന്ന് അറിയില്ല. ഇന്നലെയും ഉണ്ടായിരുന്നില്ല. തിരക്കൊഴിഞ്ഞിട്ട് ഒന്ന് വിളിച്ചു നോക്കണം” പണികൾക്കിടയിൽ ഹിമ മറുപടി പറഞ്ഞു. …

വീട്ടിൽ എത്തിയിട്ടും അവളുടെ മനസ്സിൽ എന്തോ ഒരു വിഷമം കൂടുകൂട്ടിയിരുന്നു. ഹരിശങ്കറിന്റെ ചോദ്യങ്ങൾക്ക്… Read More

അവരുടെ സംസാരം നിന്നതും ഡേവിഡിന്റെ കാൽപ്പെരുമാറ്റം അടുത്തുവരുന്നതുമറിഞ്ഞ ജയാ സാരിത്തുമ്പുകൊണ്ട്…

ആൻഡ്രോയ്ഡ് ജയ,  Bsc ഫസ്റ്റ് ക്‌ളാസ്… Story written by Sebin Boss J ============== ”ജയ സാറേ…തീർന്നോ ?” ”ഇ….ഇല്ല..ഇപ്പൊ…ഇപ്പൊ തീരും….തീർത്തുതരാം ”’ ക്ലർക്ക് ഡേവിഡിന്റെ ചോദ്യം വന്നതും ജയയുടെ പെരുവിരലിൽ നിന്നൊരു തരിപ്പ് മുകളിലേക്ക് കയറി. ഒരു നിമിഷം …

അവരുടെ സംസാരം നിന്നതും ഡേവിഡിന്റെ കാൽപ്പെരുമാറ്റം അടുത്തുവരുന്നതുമറിഞ്ഞ ജയാ സാരിത്തുമ്പുകൊണ്ട്… Read More