രാജിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഭൂമി പിളർന്നു തന്നെ വിഴുങ്ങിയെങ്കിലെന്ന് ആശിച്ചു പോയവൾ…
മരുന്ന്… എഴുത്ത്: സൂര്യകാന്തി ============== “രാജി, നീയെങ്ങനെ ഇടയ്ക്കിടയ്ക്ക് അങ്ങോട്ട് കേറി ചെന്നാല്‍ സുമയ്ക്ക് അത് ഇഷ്ടപ്പെടില്ല.. “ “പിന്നേ, അമ്മയ്ക്ക് കുഞ്ഞമ്മായിയെ അറിയാത്തോണ്ടാ, വല്യമ്മായിയെയും ചിറ്റയെയും പോലെ കാശിന്റെ വല്ല്യായ്മയൊന്നും കുഞ്ഞമ്മായിക്കില്ല..ഞാൻ ചെന്നാൽ പിന്നെയെന്റെ പിറകിൽ നിന്നും മാറില്ല..എന്തൊരു സ്നേഹാന്നറിയോ..?” …
രാജിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഭൂമി പിളർന്നു തന്നെ വിഴുങ്ങിയെങ്കിലെന്ന് ആശിച്ചു പോയവൾ… Read More