പാതിരാ കഴിയുമ്പോൾ പാതിയുറക്കത്തിലാണ്ട തന്റെ ശരീരത്തിലേക്ക് ചുറ്റിവരിയാൻ തുടങ്ങുന്ന ഇന്ദുവിന്റെ കൈകൾ…

Story written by Saji Thaiparambu ============ “അയ്യേ ! മാഷേ..ദെന്താ ഈ കാട്ട്ണേ, ന്നെ വിടൂ…എൻറീശ്വരാ..കുട്ട്യോളെങ്ങാനും കാണുട്ടാ” ബെഡ് റൂമിലേക്ക് കയറി, സാരി മാറി, നൈറ്റി ധരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വേണുമാഷ്, ഇന്ദുടീച്ചറെ പിന്നിൽ നിന്ന് വട്ടംചുറ്റി പിടിച്ചത്. ”ഞാനിവിടെ വൃതമെടുത്തിരിക്കാൻ …

പാതിരാ കഴിയുമ്പോൾ പാതിയുറക്കത്തിലാണ്ട തന്റെ ശരീരത്തിലേക്ക് ചുറ്റിവരിയാൻ തുടങ്ങുന്ന ഇന്ദുവിന്റെ കൈകൾ… Read More

കുറച്ച് നളായി ടീച്ചറുടെ മനസ്സിൽ ഉണ്ടായിരുന്ന ചിന്തകളെല്ലാം അവർ അയാൾക്ക് മുന്നിൽ ഇറക്കി വച്ചു….

ജാനകി ടീച്ചർ… എഴുത്ത് : ശ്യാം കല്ലുകുഴിയിൽ ================== രാത്രി ഉറങ്ങാനായി മുറിയിൽ കയറിയപ്പോഴാണ് പതിവില്ലാതെ ജാനകി ടീച്ചറുടെ കണ്ണുകൾ ജനലിലേക്ക് നീങ്ങിയത്. മുറിയിലെ ലൈറ്റ് അണച്ചവർ ജനലിനരികിലേക്ക് നീങ്ങി നിന്ന് കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി…. പുറത്തെ കാഴ്ചകൾ വ്യക്തമല്ലാത്തത് …

കുറച്ച് നളായി ടീച്ചറുടെ മനസ്സിൽ ഉണ്ടായിരുന്ന ചിന്തകളെല്ലാം അവർ അയാൾക്ക് മുന്നിൽ ഇറക്കി വച്ചു…. Read More

കാലം കവർന്നെടുത്തുവെന്ന് കരുതിയ മധുരവും കയ്‌പ്പേറിയതുമായ ഓർമ്മകൾ വീണ്ടും എന്നിലേക്ക് ഒഴുകിയെത്താൻ തുടങ്ങി..

സ്നേഹമഴയായ്…. Story written by Saheer Sha ================ “ദേ..ചിന്നൂട്ടി ഉറങ്ങീട്ടോ..” അത്രയും പറഞ്ഞു  നെഞ്ചിലോട്ടവളെ ചേർത്ത് പിടിച്ചു..ഇറുകെ പുണർന്നു.. “ചേട്ടായീ..നാളെ ചിന്നൂട്ടിന്റെ സ്കൂളിൽ പോവാൻ മറക്കല്ലേ ട്ടോ..മറക്കോ..” “ഇല്ലേടീ..മറക്കൂല..” അവളുടെ പിൻകഴുത്തിലൂടെ മുഖമിട്ടുരുമി മെല്ലെ ചെവിയിലൊരു കടിയും കൊടുത്താണത് പറഞ്ഞത്… …

കാലം കവർന്നെടുത്തുവെന്ന് കരുതിയ മധുരവും കയ്‌പ്പേറിയതുമായ ഓർമ്മകൾ വീണ്ടും എന്നിലേക്ക് ഒഴുകിയെത്താൻ തുടങ്ങി.. Read More

നിങ്ങൾ മക്കളുടെ ഒരു വിളിയൊച്ച കാത്തിരുന്ന ഒരു കാലം എനിക്ക് ഉണ്ടായിരുന്നു. ഓരോ അവധിക്കും നിങ്ങളെ…

കാലം മാറ്റുമ്പോൾ… Story written by Ammu Santhosh ================= “അമ്മ കേൾക്കുന്നുണ്ടോ?” അമ്മ മൊബൈൽ ഫോൺ ഇടത്തെ ചെവിയിൽ നിന്ന് വലത്തേ ചെവിയിലേക്ക് മാറ്റിപ്പിടിച്ചു. “പറഞ്ഞോ ക്ലിയർ ആണ് “ “ആ അപ്പോ ഞാൻ പറഞ്ഞു വരുന്നത്..ഞാൻ മാത്രം അല്ല …

നിങ്ങൾ മക്കളുടെ ഒരു വിളിയൊച്ച കാത്തിരുന്ന ഒരു കാലം എനിക്ക് ഉണ്ടായിരുന്നു. ഓരോ അവധിക്കും നിങ്ങളെ… Read More

അലമാരയിൽ നിന്നും ഉടുപ്പെടുത്തണിഞ്ഞപ്പോൾ ഏറെ സ്വാസ്ഥ്യം കൈവന്നതുപോലെ തോന്നി….

പതിവുകൾ…. രചന: രഘു കുന്നുമ്മക്കര പുതുക്കാട് ================ പ്രതിഭ വീട്ടുമുറ്റത്തേക്കു കയറുമ്പോൾ, ചരിഞ്ഞു വീഴുന്ന പടിഞ്ഞാറൻ വെയിലിൽ ഉമ്മറത്തേ ചെത്തിമരത്തിലേ പൂക്കുലകൾക്ക് കടുംചുവപ്പു നിറം കൈവന്നിരുന്നു. കാറ്റിൻ്റെ വികൃതികളിൽ മുറ്റം നിറയേ, ചെത്തിപ്പൂക്കൾ പൊഴിഞ്ഞു വീണിരിക്കുന്നു. ഏതോ തോറ്റത്തിനൊരുങ്ങിയ കളം പോലെ, …

അലമാരയിൽ നിന്നും ഉടുപ്പെടുത്തണിഞ്ഞപ്പോൾ ഏറെ സ്വാസ്ഥ്യം കൈവന്നതുപോലെ തോന്നി…. Read More

അമ്പലത്തിലെ ദീപാരാധന സമയത്ത് നീ പുറത്തേക്ക് ഇറങ്ങണ്ട…എന്ന് കാർന്നോര് പറയുമ്പോ ആ പെണ്ണ് വിതുമ്പി…

Story written by Jishnu Ramesan ============ അവളുടെ ഭർത്താവ് മരിച്ച് നാലാം ദിവസം വീടൊഴിഞ്ഞു…സ്വല്പം കനത്തിൽ കരഞ്ഞ ബന്ധുക്കൾ ആരൊക്കെയോ “വിധി” എന്നൊരു കാരണവും പറഞ്ഞ് അവിടുന്നിറങ്ങി… ‘കല്യാണം കഴിഞ്ഞ് ഏഴ് വർഷമായിട്ടും മക്കളൊന്നും ആയില്ലല്ലോ ഇനി വേറൊരു കല്യാണം …

അമ്പലത്തിലെ ദീപാരാധന സമയത്ത് നീ പുറത്തേക്ക് ഇറങ്ങണ്ട…എന്ന് കാർന്നോര് പറയുമ്പോ ആ പെണ്ണ് വിതുമ്പി… Read More

മുറ്റവും പറമ്പും അനാഥമായപ്പോഴും മുറ്റത്തെ തിണ്ണയിൽ വെള്ള പുതച്ച രണ്ടു പേരിരിക്കുന്നുണ്ടായിരുന്നു…

പരേതൻ… Story written by Nisha Pillai ================== “എപ്പോഴായിരുന്നു? എന്നാ പറ്റിയതാ അംബികേച്ചി ? ഇന്നലേം കൂടി ഞാൻ സുധാകരണ്ണനെ റേഷൻ കടയിൽ വച്ച് കണ്ടതാരുന്നല്ലോ, ഞങ്ങളൊന്നിച്ചാ ഓണക്കിറ്റും മേടിച്ചു മടങ്ങിയത്, പകുതി വഴി എത്തിയപ്പോൾ അണ്ണൻ തിരികെ പോയി, …

മുറ്റവും പറമ്പും അനാഥമായപ്പോഴും മുറ്റത്തെ തിണ്ണയിൽ വെള്ള പുതച്ച രണ്ടു പേരിരിക്കുന്നുണ്ടായിരുന്നു… Read More

അവർക്കായുള്ള മറുപടി സ്നേഹത്തിൽ ചാലിച്ചൊരു  പുഞ്ചിരിയിലൊതുക്കി അനു സീറ്റിലേക്ക് തല ചായ്ച്ചിരുന്നു…

ഒരു കോളേജ് ജങ്ഷൻ….. എഴുത്ത്: മീനു ഇലഞ്ഞിക്കൽ ================= ബസ്സിലേക്ക് കയറിയ മാത്രയിൽ കണ്ടക്ടറിൽ നിന്നും ടിക്കറ്റ് വാങ്ങി അനു തിരക്ക് കുറവായിരുന്നത് കൊണ്ട് തന്നെ ഇരിക്കുവാൻ വിൻഡോ സീറ്റ് തന്നെ കിട്ടിയിരുന്നു… “മോളെ…അനുപ്രിയ അല്ലേ നീ…” മുൻ സീറ്റിലിരുന്ന മധ്യവയസ്ക …

അവർക്കായുള്ള മറുപടി സ്നേഹത്തിൽ ചാലിച്ചൊരു  പുഞ്ചിരിയിലൊതുക്കി അനു സീറ്റിലേക്ക് തല ചായ്ച്ചിരുന്നു… Read More

അപ്പോൾ പിന്നിൽ നിന്നും ആര്യയുടെ കൈകൾ അവന്റെ തോളിൽ മെല്ലെ പതിഞ്ഞു…

മധുരം Story written by Rivin Lal ============= മയൂഖ് ഡിഗ്രി രണ്ടാം വർഷത്തിനു പഠിക്കുമ്പോളാണ് അവന്റെ അച്ഛനും അമ്മയും ഒരു സ്കൂട്ടർ അപകടത്തിൽ അവനെ വിട്ടു എന്നന്നേക്കുമായി ഈ ലോകത്തിൽ നിന്നും പോകുന്നത്. പത്തും പതിമൂന്നും വയസുള്ള രണ്ടു അനിയത്തിമാരെ …

അപ്പോൾ പിന്നിൽ നിന്നും ആര്യയുടെ കൈകൾ അവന്റെ തോളിൽ മെല്ലെ പതിഞ്ഞു… Read More

മാന്തോപ്പിലേയ്ക്ക് തുറന്നു കിടക്കുന്ന ജനാല അതിന്റെ ഓരം നിന്ന് കൊണ്ട് അവരാ മഴയിലേക്ക് നോക്കി…

അന്നൊരു മഴയത്ത്… Story written by Sabitha Aavani ============= ജനവാതിൽ കാറ്റിൽ അടയുന്ന ശബ്‍ദം കേട്ടിട്ടാവണം രുഗ്മ മയക്കത്തിൽ നിന്നുണർന്നത്. പുറത്ത് ഗംഭീര മഴ… തുലാമാസം ആണ്, മഴ ഇനിയും കൂടുകയേ ഉള്ളൂ… അവര്‍ പിറുപിറുത്തു അവിടുന്ന് എഴുന്നേറ്റു പതിയെ …

മാന്തോപ്പിലേയ്ക്ക് തുറന്നു കിടക്കുന്ന ജനാല അതിന്റെ ഓരം നിന്ന് കൊണ്ട് അവരാ മഴയിലേക്ക് നോക്കി… Read More