എന്തൊരു കോലമാട ഇത്, എത്ര നാളായി നിന്നേ കണ്ടിട്ട്, ഒരു വിവരവും ഇല്ല, ആരുമായി ഒരു കോണ്ടാക്റ്റും ഇല്ല…
തോറ്റുപോയവന്റെ കഥ എഴുത്ത്: ശ്യാം കല്ലുകുഴിയിൽ ================ ബാറിലെ അരണ്ട വെളിച്ചത്തിലും എനിക്ക് ആ മുഖം പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു, എന്നെ കാണരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ തല കുമ്പിട്ട് ഇരുന്നത്… ” അളിയാ ശ്യാമേ,, നീ എന്താ ഇവിടെ… …
എന്തൊരു കോലമാട ഇത്, എത്ര നാളായി നിന്നേ കണ്ടിട്ട്, ഒരു വിവരവും ഇല്ല, ആരുമായി ഒരു കോണ്ടാക്റ്റും ഇല്ല… Read More