ദുഃഖമാണ് ഐഷു എല്ലാത്തിന്റേയും അന്ത്യം. ഒടുവിൽ എന്നിലും നിന്നിലും ബാക്കിയാകുന്നതും ഈ ദുഃഖം മാത്രമാകും….
നിശബ്ദപ്രണയം… എഴുത്ത്: ലക്ഷ്മിശ്രീനു================== ഐശ്വര്യ… എല്ലാവരുടെയും ഐഷു…. മേലെപ്പാട്ട് വീട്ടിൽ രാഘവന്റെയും സാവിത്രിയുടെയും ഏകമകൾ. ആരും ഒന്ന് നോക്കി നിന്ന് പോകുന്ന സൗന്ദര്യം. അരയോളം വരുന്ന തിങ്ങിനിറഞ്ഞമുടി അത് ആയിരുന്നു അവളുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടിയത്. ഗോതമ്പിന്റെ നിറം വിടർന്ന കണ്ണുകൾ …
ദുഃഖമാണ് ഐഷു എല്ലാത്തിന്റേയും അന്ത്യം. ഒടുവിൽ എന്നിലും നിന്നിലും ബാക്കിയാകുന്നതും ഈ ദുഃഖം മാത്രമാകും…. Read More