പുനർജ്ജനി ~ ഭാഗം – 14, എഴുത്ത്::മഴ മിഴി
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അവളുടെ വീടിന്റെ ഗേറ്റിനു ഫ്രണ്ടിൽ വണ്ടി നിർത്തിയതും അവൾ വെഗം ഇറങ്ങി..പോകാൻ തുടങ്ങിയ അവളെ ദേവ് വിളിച്ചു.. മാഡം..ഒന്ന് നിന്നെ… ഇന്നത്തെ നിന്റെ ഓഫീസിലെ പെർഫോമൻസ് എനിക്ക് അങ്ങ് സുഗിച്ചു..അതിനുള്ള ഗിഫ്റ്റ് ഞാൻ വാങ്ങി വെച്ചിട്ടുണ്ട് …
പുനർജ്ജനി ~ ഭാഗം – 14, എഴുത്ത്::മഴ മിഴി Read More