പുനർജ്ജനി ~ ഭാഗം – 39, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാന്‍ ക്ലിക്ക് ചെയ്യൂ ഇളം പ്രകാശത്തിൽ അകത്തേക്ക് കടന്നു വരുന്നവരെ കണ്ട് എല്ലാവരും ഒരുപോലെ ഞെട്ടി പകച്ചു.. ദേവിന്റെ കണ്ണുകൾ തിളങ്ങി..ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു.. പാന്റ്സിന്റെ പോക്കറ്റിലേക്ക് കൈകൾ രണ്ട് വെച്ചു കൊണ്ട് അവൻ ചിരിയോടെ  സൈഡിൽ നിൽക്കുന്ന പ്രണവിനെ നോക്കി.. അവന്റെ …

പുനർജ്ജനി ~ ഭാഗം – 39, എഴുത്ത്::മഴ മിഴി Read More