പ്രണയ പർവങ്ങൾ – ഭാഗം 98, എഴുത്ത്: അമ്മു സന്തോഷ്

ബുള്ളറ്റ് അത്ര സ്പീഡിൽ ആയിരുന്നില്ല “ഇച്ചാ ലൊക്കേഷൻ ഇടണ്ടേ?” അവൻ വഴികൾ മറന്നു പോയി കാണില്ലേ എന്ന് അവൾക്ക് തോന്നി “എന്തിനാ? എന്റെ തോട്ടം അല്ലേടി?” അവൻ ഒന്ന് ചിരിച്ചു “എനിക്ക് അറിയത്തില്ലെങ്കിലും ഇവന് അറിയാം വഴി. അല്ലിയോടാ?” അവൻ ബുള്ളറ്റിൽ …

പ്രണയ പർവങ്ങൾ – ഭാഗം 98, എഴുത്ത്: അമ്മു സന്തോഷ് Read More