ആദ്യാനുരാഗം – ഭാഗം 44, എഴുത്ത് – റിൻസി പ്രിൻസ്

ഞങ്ങൾ നേരത്തെ പരിചയക്കാരാ, മറുപടി പറഞ്ഞത് സാമാണ് ” എങ്ങനെ…? ആകാംക്ഷയോടെ സഞ്ജീവ് ചോദിച്ചു ” ഞങ്ങൾ ഒരേ നാട്ടുകാര..സാം എന്തെങ്കിലും മറുപടി പറയും മുൻപേ ചാടി കയറി ശ്വേത പറഞ്ഞിരുന്നു അവനവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി. ” അതു …

ആദ്യാനുരാഗം – ഭാഗം 44, എഴുത്ത് – റിൻസി പ്രിൻസ് Read More