
അന്നൊരിക്കല്‍ – ഭാഗം 01, എഴുത്ത്: അഞ്ജു തങ്കച്ചൻ
താലി കെട്ടാൻ വരട്ടെ ,ഈ കല്യാണം നടക്കില്ല. ദേഷ്യത്തോടെ ചെറുക്കന്‍റെ അച്ഛൻ ശ്രീകോവിലിനരുകിലേക്ക്ചെന്നു . വിദേശത്തുനിന്നും മകന്‍റെ കല്യാണം കൂടാനായി വന്നതാണ് അയാൾ , ലീവ് ഉദേശിച്ച സമയത്ത് കിട്ടാത്തതിനാൽ കാലത്ത്എയർപ്പോട്ടിൽ എത്തിയ അയാൾ നേരെഅമ്പലത്തിലേക്ക് വരുകയായിരുന്നു. ഇപ്പോളിങ്ങനെ പറഞ്ഞാൽ എങ്ങനെ …
അന്നൊരിക്കല്‍ – ഭാഗം 01, എഴുത്ത്: അഞ്ജു തങ്കച്ചൻ Read More


