പത്മജ കേൾക്കാതെയിരിക്കാൻ പാകത്തിന് ശബ്ദം താഴ്ത്തി ശരത് ഗായത്രിയോടായി പറഞ്ഞു…

Story written by Athira Sivadas==================== “ആള് നമ്മള് വിചാരിക്കുന്നത് പോലെയൊന്നും അല്ല ഗായു. ഈ കൊച്ച് വെളുപ്പാൻ കാലത്തെ വന്ന് ശല്യം ചെയ്തതിന് ഇപ്പോൾ കേൾക്കാം വെടിക്കെട്ട്…” കയ്യിലിരുന്ന കർച്ചീഫ് കൊണ്ട് മുഖത്തെ വെള്ളമൊക്കെയൊന്ന് തുടച്ചുകൊണ്ട് ശരത് പറഞ്ഞു. “നമ്മള് …

പത്മജ കേൾക്കാതെയിരിക്കാൻ പാകത്തിന് ശബ്ദം താഴ്ത്തി ശരത് ഗായത്രിയോടായി പറഞ്ഞു… Read More

ചില വൈകുന്നേരങ്ങളിൽ ട്യൂഷന് പോകാതെ മിഥുന തന്റെ ലവറിനെ വീട്ടിലേക്ക് ക്ഷണിക്കുന്നത് പതിവായി…

എഴുത്ത്: ശിവ=========== “ഏട്ടാ…നമ്മുടെ മോള്…മോള് ഗർഭിണി ആണെന്ന്.” ഓഫീസിലെ ലഞ്ച് ബ്രേക്കിനിടയിൽ ഭാര്യ ശ്യാമ വിളിച്ചു പറഞ്ഞത് കേട്ട് മുകുന്ദൻ ഞെട്ടിപ്പോയി. “ശ്യാമേ…നിനക്ക് ഭ്രാന്ത് പിടിച്ചോ? നീ നീയിപ്പോ എന്താ പറഞ്ഞതെന്ന് വല്ല ബോധവുമുണ്ടോ?” “സ്കൂളിൽ വച്ച് മോള് തല ചുറ്റി …

ചില വൈകുന്നേരങ്ങളിൽ ട്യൂഷന് പോകാതെ മിഥുന തന്റെ ലവറിനെ വീട്ടിലേക്ക് ക്ഷണിക്കുന്നത് പതിവായി… Read More

ഇതെല്ലാം അവളുടെ അക്കൗണ്ട് ൽ തന്നെ എന്തിനാ ഇട്ടത്. നിന്റെ പേരിൽ വച്ചാൽ പോരാരുന്നോ…

എഴുത്ത്: ശിവ=========== “ഇത്ര പെട്ടെന്ന് ഇത്രേം പൈസ ചോദിച്ച ഞാൻ എവിടുന്ന് എടുത്തു തരാനാ പ്രിയേ.” വിനു ചോദിച്ചു “ഭാര്യക്ക് സ്ത്രീധനം കിട്ടിയ സ്വർണ്ണവും പണവുമൊക്കെ അങ്ങനെ തന്നെ ഇരിപ്പില്ലേ. അതിൽ നിന്ന് കുറച്ചെടുക്ക്.” “കല്യാണം കഴിഞ്ഞു വർഷം രണ്ട് കഴിഞ്ഞു. …

ഇതെല്ലാം അവളുടെ അക്കൗണ്ട് ൽ തന്നെ എന്തിനാ ഇട്ടത്. നിന്റെ പേരിൽ വച്ചാൽ പോരാരുന്നോ… Read More

എന്തുകൊണ്ടെന്നാൽ ഒരു ചിരി കൊണ്ടുപോലും ഞാനിതുവരെ അയാളെ പരിചയപ്പെട്ടിട്ടില്ല, ഒരു ചായ കുടിച്ച് സലാം പറഞ്ഞ്…

സഹയാത്രികൻStory written by Athira Sivadas=================== ഇന്നും പതിവ് പോലെ ആറ് ഇരുപതിന്റെ കൊല്ലം എറണാകുളം മെമു താമസിച്ചു തന്നെയാണ് വന്നത്. സമയം ആറേമുക്കാലിനോട് അടുക്കുന്നു…ചെങ്ങന്നൂരിൽ നിന്ന് കയറുന്നവരിൽ പലമുഖങ്ങളും പരിചിതമാണ്. ഓരോ തിങ്കളാഴ്ചയും ഞാനിവരെയൊക്കെ കാണാറുണ്ട്. ഒരുപക്ഷേ എനിക്ക് അറിയാവുന്നത് …

എന്തുകൊണ്ടെന്നാൽ ഒരു ചിരി കൊണ്ടുപോലും ഞാനിതുവരെ അയാളെ പരിചയപ്പെട്ടിട്ടില്ല, ഒരു ചായ കുടിച്ച് സലാം പറഞ്ഞ്… Read More

കല്യാണം കഴിഞ്ഞു മാസമൊന്ന് കഴിഞ്ഞപ്പോൾ തന്നെ ആവണി ആകെ ക്ഷീണിച്ചു തുടങ്ങി…

എഴുത്ത്: ശിവ============ “അച്ഛാ..എനിക്കിപ്പോ കല്യാണം വേണ്ട. എനിക്ക് കുറച്ചൂടെ പഠിക്കണം. ഒരു ജോലി കിട്ടിയിട്ട് മതി കല്യാണം.” അച്ഛന്റെ കാൽക്കൽ വീണ് ആവണി കെഞ്ചി. “നിന്നെ ഡിഗ്രി വരെ പഠിപ്പിച്ചത് തന്നെ അധികമാ. അല്ലേലും പെൺപിള്ളേർ കൂടുതൽ പഠിച്ചിട്ട് എന്തിനാ? വല്ലവന്റേം …

കല്യാണം കഴിഞ്ഞു മാസമൊന്ന് കഴിഞ്ഞപ്പോൾ തന്നെ ആവണി ആകെ ക്ഷീണിച്ചു തുടങ്ങി… Read More

രാജന്റെ ഭാര്യയുടെ സൗന്ദര്യം പറഞ്ഞ് കൂട്ടുകാർ അസൂയപ്പെടുമ്പോൾ അയാളിൽ സംശയരോഗി ഉണർന്ന് തുടങ്ങി….

എഴുത്ത്: ശിവ============ “ഒ- രു- മ്പെ- ട്ടോളേ…ഇന്ന് ആരുടെ കൂടെ അഴിഞ്ഞാടിയിട്ടാ വരുന്നത്.” ജോലി കഴിഞ്ഞു ഇറങ്ങുമ്പോൾ നേരം വൈകിയതിനാൽ വെപ്രാളപ്പെട്ട് വീട്ടിലേക്ക് ഓടി കേറി വരുകയാണ് സീമ. അപ്പോഴാണ് ഭർത്താവ് രാജന്റെ കുഴഞ്ഞ ശബ്ദത്തിലുള്ള ചോദ്യം. “നിങ്ങളോ പണിക്ക് പോയാൽ …

രാജന്റെ ഭാര്യയുടെ സൗന്ദര്യം പറഞ്ഞ് കൂട്ടുകാർ അസൂയപ്പെടുമ്പോൾ അയാളിൽ സംശയരോഗി ഉണർന്ന് തുടങ്ങി…. Read More

ഞാനൊരു കാര്യം പറഞ്ഞാൽ ഏട്ടന് ദേഷ്യം തോന്നോ..മടിച്ചു മടിച്ചാണ് അവളത്രയും ചോദിച്ചത്…

എഴുത്ത്: ശിവ=========== “ഒരാഴ്ച കഴിഞ്ഞാൽ മോൾടെ കല്യാണമല്ലേ. ചെക്കനും കൂട്ടർക്കും കൊടുക്കാമെന്ന് പറഞ്ഞ സ്വർണത്തിന്റെ പകുതി പോലും ശരിയാക്കാൻ നമ്മളെ കൊണ്ട് പറ്റിയില്ലല്ലോ മാധവേട്ടാ.” “അത് തന്നെയാ സുനിതേ ഞാനും ആലോചിച്ചത്. കല്യാണം ഇങ്ങെത്തി. ബാങ്കിൽ നിന്ന് ലോൺ ശരിയാകുമെന്ന് ഉറപ്പ് …

ഞാനൊരു കാര്യം പറഞ്ഞാൽ ഏട്ടന് ദേഷ്യം തോന്നോ..മടിച്ചു മടിച്ചാണ് അവളത്രയും ചോദിച്ചത്… Read More

റിസോർട്ടിലെ ബാൽക്കണിയിൽ ഇരുന്നു കൊണ്ട് ജെസീക്ക തന്റെ മമ്മി പറഞ്ഞിരുന്ന…

ജൂതത്തെരുവ്എഴുത്ത്: സലീന സലാവുദീൻ===================== കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങിയ ജെസീക്ക അബ്രഹാം ഫിലിപ്പോസ്, താൻ വായിച്ചറിഞ്ഞ ഗോഡ്സ് ഓൺ കൺട്രിയെ കുറിച്ച് ഓർത്തു കൊണ്ട് എയർപോർട്ടിനു പുറത്തിറങ്ങി ടാക്സി അന്വേഷിച്ചു. ഏതാനും നിമിഷങ്ങൾക്കകം കഴിഞ്ഞപ്പോൾ തന്നെ കൂട്ടി കൊണ്ട് പോകാൻ വന്ന …

റിസോർട്ടിലെ ബാൽക്കണിയിൽ ഇരുന്നു കൊണ്ട് ജെസീക്ക തന്റെ മമ്മി പറഞ്ഞിരുന്ന… Read More

ആ സമയത്ത് എന്റെ മനസ്സിൽ തെളിഞ്ഞു വന്നത് പഴയ ഗായത്രിയായിരുന്നു. മണിക്കുട്ടൻ എന്ന എന്റെ കളികൂട്ടുകാരി…

അകലെ…എഴുത്ത്: ദേവാംശി ദേവ================== കതിർ മണ്ഡപത്തിൽ ഇരിക്കുമ്പോൾ കണ്ടു മല്ലികാമ്മയുടെ കൈയ്യും പിടിച്ച് വരുന്ന ഗായത്രിയെ. അവളെ നോക്കിയിരിക്കുമ്പോഴാണ് മാളു അടുത്തു വന്നിരുന്നത്. ഞാൻ അവളെയൊന്ന് നോക്കി..ഒരു കല്യാണ പെണ്ണിന്റെ നാണമോ ടെൻഷനോ ഒന്നും അവൾക്കുണ്ടായിരുന്നില്ല. മണ്ഡപത്തിൽ എന്നെയും മാളുവിനെയും ഒരുമിച്ച് …

ആ സമയത്ത് എന്റെ മനസ്സിൽ തെളിഞ്ഞു വന്നത് പഴയ ഗായത്രിയായിരുന്നു. മണിക്കുട്ടൻ എന്ന എന്റെ കളികൂട്ടുകാരി… Read More

ഇത്തവണ അമ്മയുടെ മുഖത്ത് മരുമകളോടുള്ള സ്നേഹം നിറഞ്ഞുനിന്നിരുന്നു….

എഴുത്ത്: അഞ്ജു തങ്കച്ചൻ==================== എടാ..നിന്റെ ഭാര്യ എന്തൊക്കെയാ ഈ ചെയ്തു കൂട്ടുന്നത് നീയും കൂടെ അറിഞ്ഞുകൊണ്ടാണോ ഇത്? എന്താ അമ്മേ ഈ കാലത്ത് തന്നെ ഒച്ചയെടുക്കുന്നത്, എന്താ കാര്യം? എന്താന്നോ? നീയീ വീട്ടിലൊന്നുമല്ലേ താമസം? അമ്മ കാര്യം പറ. എന്നാലല്ലേ അറിയൂ. …

ഇത്തവണ അമ്മയുടെ മുഖത്ത് മരുമകളോടുള്ള സ്നേഹം നിറഞ്ഞുനിന്നിരുന്നു…. Read More