ഇന്നുവരെ ആരേയും കാണിക്കാത്ത എന്റെ ഹൃദയം ഞാൻ മെല്ലെ തുറക്കാൻ തുടങ്ങി….അവനോട് സംസാരിച്ചത് എന്റെ നാവല്ല എന്റെ ഹൃദയമായിരുന്നു…

പറയാതെ അറിയാതെ Story written by ANJALI MOHANAN “ടാ…. മതി കുടിച്ചത്… എണീക്ക്..രേണു കൊറേ നേരായിട്ട് നിന്നെ തിരക്കുന്നുണ്ട്…. നാളെയല്ലെ അവളുടെ കല്യാണനിശ്ചയം….. വാ.. അവിടെ വരെയൊന്ന് പോയി അവളെ കാണാം…….” പുതിയതെന്ന് തോന്നിപ്പിക്കുന്ന മരത്തിന്റെ മേശയിൽ കൈ കൊണ്ട് …

ഇന്നുവരെ ആരേയും കാണിക്കാത്ത എന്റെ ഹൃദയം ഞാൻ മെല്ലെ തുറക്കാൻ തുടങ്ങി….അവനോട് സംസാരിച്ചത് എന്റെ നാവല്ല എന്റെ ഹൃദയമായിരുന്നു… Read More

രാവിലെ തന്നെ ബ്യൂട്ടിപാർലറിൽ പോയി നല്ല സാരിയൊക്കെ ഉടുത്തു മേക്കപ്പ് ചെയ്തു സുന്ദരിയായി വന്നു

ഒരു ഫോട്ടോ ഷൂട്ട്‌ അപാരത…?? എഴുത്ത്: ദേവതീർത്ഥ സിദ്ധാർഥ് മുത്താരം കുന്നു കോളനിയിലാണ് മ്മടെ ശങ്കരന്റെ വീട്…പുള്ളിയൊരു കെട്ടുപണിക്കാരൻ ആണ്.. പട്ടണത്തിൽ ആണ് മിക്കവാറും ദിവസങ്ങളിൽ ശങ്കരന് പണി…പട്ടണത്തിലേക്ക് പോകണം എങ്കിൽ ഒരു പുഴ കടക്കണം… പാലം പണിയാൻ ശങ്കരന്റെ മേൽനോട്ടത്തിൽ …

രാവിലെ തന്നെ ബ്യൂട്ടിപാർലറിൽ പോയി നല്ല സാരിയൊക്കെ ഉടുത്തു മേക്കപ്പ് ചെയ്തു സുന്ദരിയായി വന്നു Read More

നിശബ്ദരായി കരഞ്ഞിരുന്ന എല്ലാരും ഞങ്ങളെ ആയി നോട്ടം. അമ്മ നൈസ് ആയി അവിടെ നിന്ന് എണീറ്റ് ബാഗിൽ നിന്ന് ബിസ്കറ്റ് എടുത്തു എന്റെ കയ്യിൽ തന്ന്….

എഴുത്ത്: മായാ പ്രശാന്ത് ന്റെ ചെറുപ്പത്തിൽ (ആറോ 7വയസിൽ), ഒരു മരണവീട്ടിൽ കൊണ്ട് പോയതോടെ എന്നെ വേറെ ഒരു മരണ വീട്ടിലേക്കും കൊണ്ട് പോകാതെ ആയ കഥ…. ലേശം ലോ ആണ് കേട്ടോ… വായിക്കാൻ നിർബന്ധിക്കില്ല…. ബന്ധത്തിൽ ഒരു അമ്മുമ്മ മരിച്ചു… …

നിശബ്ദരായി കരഞ്ഞിരുന്ന എല്ലാരും ഞങ്ങളെ ആയി നോട്ടം. അമ്മ നൈസ് ആയി അവിടെ നിന്ന് എണീറ്റ് ബാഗിൽ നിന്ന് ബിസ്കറ്റ് എടുത്തു എന്റെ കയ്യിൽ തന്ന്…. Read More

അവന് ബന്ധുക്കൾ എന്ന് പറയാൻ ആരൊണ്ടടി…അച്ഛനും അമ്മയുമില്ല…കൂടെപ്പിറപ്പുകൾ ഇല്ല…ആരെ വിശ്വാസിച്ചാടി ഞാൻ എന്റെ കുഞ്ഞിന് അവന്റെ കയ്യിൽ ഏല്പിക്കുന്നത്…

Story written by SMITHA REGHUNATH കാത്തൂ ,മോളെ ഒന്നുകൂടി ആലോചിച്ചിട്ട് പോരെ മോളെ… രാത്രിയിലെ അത്താഴത്തിനിടയിൽ നടന്ന ആ സംസാരത്തിൽ ഒന്നൂ പറയാതെ അംബിക മാത്രം കഴിപ്പ് തുടർന്നു,,, കഴിക്കാൻ എടുത്ത ചപ്പാത്തിയുടെ മുറി,വെജിറ്റബിൾ കറിയിലേക്ക് മുക്കി വായിലേക്ക് വെച്ചിട്ട് …

അവന് ബന്ധുക്കൾ എന്ന് പറയാൻ ആരൊണ്ടടി…അച്ഛനും അമ്മയുമില്ല…കൂടെപ്പിറപ്പുകൾ ഇല്ല…ആരെ വിശ്വാസിച്ചാടി ഞാൻ എന്റെ കുഞ്ഞിന് അവന്റെ കയ്യിൽ ഏല്പിക്കുന്നത്… Read More

ഒടുവിൽ അവളുടെ വാശി ജയിക്കുകയായിരുന്നു പക്ഷെ അനിലിന്റെ മനസ്സിൽ ഒരു അഗ്നി പർവതം പുകയുകയായിരുന്നു ….

എഴുത്ത്: ജിമ്മി ചേന്ദമംഗലം രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അനിലിന്റെ നെഞ്ചിൽ തലവച്ചു കിടന്നു അന്നത്തെ സ്കൂളിലെ വിശേഷങ്ങൾ പറയുന്നതിനിടയിൽ അവൾ ചോദിച്ചു അനിലേട്ടനു എന്നോട് എപ്പോളെങ്കിലും വെറുപ്പ് തോന്നിയിട്ടില്ലേ തോന്നിയിട്ടുണ്ട് ഇടക്കുള്ള നിന്റെ കൂതറ സ്വഭാവം കാണുമ്പോൾ എന്നുള്ള അവന്റെ കളിയാക്കൽ …

ഒടുവിൽ അവളുടെ വാശി ജയിക്കുകയായിരുന്നു പക്ഷെ അനിലിന്റെ മനസ്സിൽ ഒരു അഗ്നി പർവതം പുകയുകയായിരുന്നു …. Read More

അവളെ കെട്ടിയാൽ കൊടുക്കാൻ ആഗ്രഹിച്ച പലതും അവളെ പ്രേമിച്ച കാമുകന്മാർ ആറ്റിൽ ഒഴുക്കി. ഒരുനാൾ….

Story written by MIDHILA MARIYAT ” എടാ റീത്ത ആത്മഹത്യക്ക് ശ്രമിച്ചു. “ കൂട്ടുകാരൻ പറഞ്ഞത് കേട്ടത് അലക്സ് ചാടി എഴുന്നേറ്റു. കവലയിലെ ആൽമരത്തിന്റെ ചുവട്ടിൽ ജിതിനോട് തമാശ പറഞ്ഞു ഇരിക്കുമ്പോള് ആണ് അരുൺ ആ ഞെട്ടിക്കുന്ന വാർത്ത പറഞ്ഞത്. …

അവളെ കെട്ടിയാൽ കൊടുക്കാൻ ആഗ്രഹിച്ച പലതും അവളെ പ്രേമിച്ച കാമുകന്മാർ ആറ്റിൽ ഒഴുക്കി. ഒരുനാൾ…. Read More

അൽപനേരം കഴിഞ്ഞപ്പോൾ മുറിയിലുണ്ടായിരുന്നവരൊക്കെ ഒന്നൊന്നായി കൊഴിഞ്ഞു പോവാൻ തുടങ്ങി, ഒപ്പം അടക്കം പറച്ചിലും…

കല്യാണവീട് എഴുത്ത്: ഭാഗ്യ ലക്ഷ്മി ‘നാളെ തന്റെ കല്യാണമാണ്, നാളെ മുതൽ ഞാൻ വേറൊരു വീട്ടിലെ കുട്ടിയാണ്, നാളെ മുതൽ എന്റെ പുതപ്പിന് വേറൊരവകാശി കൂടിയുണ്ടാവും…..’ മീനാക്ഷിക്ക് വല്ലായ്മ തോന്നി, കരച്ചിൽ വന്നു. തന്റെ വീടിന് ഇനി താൻ അന്യായവുമല്ലോ, വെറുമൊരു …

അൽപനേരം കഴിഞ്ഞപ്പോൾ മുറിയിലുണ്ടായിരുന്നവരൊക്കെ ഒന്നൊന്നായി കൊഴിഞ്ഞു പോവാൻ തുടങ്ങി, ഒപ്പം അടക്കം പറച്ചിലും… Read More

അയാൾക്ക് അത്ഭുതം തോന്നി. ഒരാഴ്ച്ച മുൻപ് വരെ അച്ഛന്റെ ശബ്ദം പൂമുഖത്ത് ഉയർന്നാൽ അടക്കിപിടിച്ചു സംസാരിക്കുന്നവളായിരുന്നു…

അച്ഛന്റെ കുഞ്ചി എഴുത്ത്: ഷാജി മല്ലൻ ” ചേട്ടായി അച്ഛനെങ്ങനുണ്ട്” വെളുപ്പിന് നാല് മണിക്കുള്ള ലൈവ് ചാറ്റിൽ പെങ്ങൾ ഉത്കണ്ഠപ്പെട്ടു അയാൾ അതിന്  പ്രത്യേകിച്ചൊരു മറുപടി പറഞ്ഞില്ല. ലോക്ക് ഡൗൺ കഴിഞ്ഞതോട അച്ഛൻ കിടപ്പിലായത് അവൾക്കറിവുള്ളതു കൊണ്ട് ഒന്നും പറയാൻ തോന്നിയില്ലെന്നുള്ളതാണ് …

അയാൾക്ക് അത്ഭുതം തോന്നി. ഒരാഴ്ച്ച മുൻപ് വരെ അച്ഛന്റെ ശബ്ദം പൂമുഖത്ത് ഉയർന്നാൽ അടക്കിപിടിച്ചു സംസാരിക്കുന്നവളായിരുന്നു… Read More

ജീവിതത്തെ മോഹിപ്പിക്കുന്ന യാത്രകൾ കൊണ്ട് നിറച്ച, ഞങ്ങളുടെ രാത്രി യാത്രകൾക്ക് പ്രണയം പകർന്ന താന്തോന്നി..

കൊമ്പൻ ❤❤❤❤ Story written by BINDHYA BALAN “ആഹാ ഈ തെച്ചിക്കോട്ട് രാമചന്ദ്രന്റെ നീരാട്ട് കഴിഞ്ഞില്ലേ ഇത് വരെ……. “ മുറ്റത്തേക്കിറങ്ങി ഇച്ഛന് നേരെ കാപ്പി നീട്ടി ഞാൻ ചോദിച്ചു. “ഇല്ലെടി.. വന്ന് വന്ന് ചെറുക്കന് തീരേ അനുസരണയില്ലാണ്ടായി… എന്റെ …

ജീവിതത്തെ മോഹിപ്പിക്കുന്ന യാത്രകൾ കൊണ്ട് നിറച്ച, ഞങ്ങളുടെ രാത്രി യാത്രകൾക്ക് പ്രണയം പകർന്ന താന്തോന്നി.. Read More

ഒരു രണ്ടാം കെട്ടുകാരനെ വിവാഹം കഴിക്കാൻ ആണ് എനിക്കിഷ്ട്ടം അതാവുമ്പോൾ വലിയ ഡിമാൻഡ് ഒന്നും ഉണ്ടാവില്ല മാത്രവുമല്ല ആർഭാടം ഒട്ടും ഇല്ലാതെ ചെറിയ ഒരു രജിസ്റ്റർ വിവാഹത്തിൽ എല്ലാം കഴിയും…

Story written by VIDHUN CHOWALLOOR കല്യാണം കഴിഞ്ഞിട്ട് മൂന്നുദിവസം തികഞ്ഞില്ല അപ്പോഴേക്കും പോകാൻ പോകുന്നു.ആ കുട്ടിയുടെ വീട്ടുകാരോട് ഞാനിനി എന്തു പറയും. ആ പെണ്ണിന്റെ മുഖത്തു നോക്കാൻ പറ്റോ എനിക്ക് ഇനി…… വളർത്തു ദോഷമാണെന്ന് നാട്ടുകാരും പറയും അല്ലെങ്കിൽ ഇനി …

ഒരു രണ്ടാം കെട്ടുകാരനെ വിവാഹം കഴിക്കാൻ ആണ് എനിക്കിഷ്ട്ടം അതാവുമ്പോൾ വലിയ ഡിമാൻഡ് ഒന്നും ഉണ്ടാവില്ല മാത്രവുമല്ല ആർഭാടം ഒട്ടും ഇല്ലാതെ ചെറിയ ഒരു രജിസ്റ്റർ വിവാഹത്തിൽ എല്ലാം കഴിയും… Read More