
ആദ്യരാത്രിക്കുള്ള പാലുമായി തല താഴ്ത്തി വരുന്ന അവളെ കണ്ട് സത്യത്തിൽ മനസ്സിൽ പുച്ഛമാണ് തോന്നിയത്…
എഴുത്ത്: മഹാ ദേവൻ ” ഈ നാണംകുണുങ്ങി പെണ്ണിനെ ആണോ ഞാൻ കെട്ടേണ്ടത്? എനിക്കൊന്നും വേണ്ട. ഇന്നത്തെ കാലത്തും ഇങ്ങനെ ഉണ്ടാകോ പെൺകുട്ടികൾ? “ ആദ്യമായി പെണ്ണ് കണ്ട് വന്നപ്പോൾ അമ്മയോട് ദേഷ്യത്തോടെ ചോദിച്ചത് അങ്ങനെ ആയിരുന്നു. ഇന്നത്തെ കാലത്തിനനുസരിച്ചു ജീവിക്കാൻ …
ആദ്യരാത്രിക്കുള്ള പാലുമായി തല താഴ്ത്തി വരുന്ന അവളെ കണ്ട് സത്യത്തിൽ മനസ്സിൽ പുച്ഛമാണ് തോന്നിയത്… Read More