രാവിലെ തന്നെ ബ്യൂട്ടിപാർലറിൽ പോയി നല്ല സാരിയൊക്കെ ഉടുത്തു മേക്കപ്പ് ചെയ്തു സുന്ദരിയായി വന്നു

ഒരു ഫോട്ടോ ഷൂട്ട്‌ അപാരത…?? എഴുത്ത്: ദേവതീർത്ഥ സിദ്ധാർഥ് മുത്താരം കുന്നു കോളനിയിലാണ് മ്മടെ ശങ്കരന്റെ വീട്…പുള്ളിയൊരു കെട്ടുപണിക്കാരൻ ആണ്.. പട്ടണത്തിൽ ആണ് മിക്കവാറും ദിവസങ്ങളിൽ ശങ്കരന് പണി…പട്ടണത്തിലേക്ക് പോകണം എങ്കിൽ ഒരു പുഴ കടക്കണം… പാലം പണിയാൻ ശങ്കരന്റെ മേൽനോട്ടത്തിൽ …

രാവിലെ തന്നെ ബ്യൂട്ടിപാർലറിൽ പോയി നല്ല സാരിയൊക്കെ ഉടുത്തു മേക്കപ്പ് ചെയ്തു സുന്ദരിയായി വന്നു Read More

ഒരിക്കൽ കൂടി ~ Part 07 , Written By POORVIKA

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “ഹലോ..എന്താ രണ്ടുപേരും എന്നെ ഇങ്ങനെ നോക്കുന്നെ..മനസ്സിലായില്ലേ..” “അഹ്..സ്നേഹ..താൻ എന്താ ഇവിടെ..”പെട്ടെന്നുണ്ടായ അമ്പരപ്പ് മാറ്റി ഒരു ചിരി വരുത്താൻ ശ്രമിച്ച് കൊണ്ട് ഏട്ടൻ ചോദിച്ചു.. “എന്ത് ചോദ്യാ അലോക് ഇത്..ഇവിടെ ഡ്രസ്സ് എടുക്കാൻ അല്ലാതെ എന്തിനാ വരാ”.. …

ഒരിക്കൽ കൂടി ~ Part 07 , Written By POORVIKA Read More

ഒരിക്കൽ കൂടി ~ Part 06 , Written By POORVIKA

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. പിൻകഴുത്തിൽ ചെറിയൊരു വേദന അനുഭവപ്പെട്ടപ്പോൾ ആണ് അലോക് കണ്ണ് തുറന്നത്..ഇന്നലെ രാത്രി ഇവിടെ ഇരുന്ന് തന്നെ ഉറങ്ങി പോയി…മനസ്സ് മുഴുവൻ ഇന്നലെ കഴിഞ്ഞു പോയ കാര്യങ്ങളിൽ തന്നെ കറങ്ങിനിൽക്കുന്നു.. അവൾ ഇന്നലെ എന്താ ന്നെ വിളിച്ചെ..”അച്ചെട്ടൻ” …

ഒരിക്കൽ കൂടി ~ Part 06 , Written By POORVIKA Read More

നിശബ്ദരായി കരഞ്ഞിരുന്ന എല്ലാരും ഞങ്ങളെ ആയി നോട്ടം. അമ്മ നൈസ് ആയി അവിടെ നിന്ന് എണീറ്റ് ബാഗിൽ നിന്ന് ബിസ്കറ്റ് എടുത്തു എന്റെ കയ്യിൽ തന്ന്….

എഴുത്ത്: മായാ പ്രശാന്ത് ന്റെ ചെറുപ്പത്തിൽ (ആറോ 7വയസിൽ), ഒരു മരണവീട്ടിൽ കൊണ്ട് പോയതോടെ എന്നെ വേറെ ഒരു മരണ വീട്ടിലേക്കും കൊണ്ട് പോകാതെ ആയ കഥ…. ലേശം ലോ ആണ് കേട്ടോ… വായിക്കാൻ നിർബന്ധിക്കില്ല…. ബന്ധത്തിൽ ഒരു അമ്മുമ്മ മരിച്ചു… …

നിശബ്ദരായി കരഞ്ഞിരുന്ന എല്ലാരും ഞങ്ങളെ ആയി നോട്ടം. അമ്മ നൈസ് ആയി അവിടെ നിന്ന് എണീറ്റ് ബാഗിൽ നിന്ന് ബിസ്കറ്റ് എടുത്തു എന്റെ കയ്യിൽ തന്ന്…. Read More

ഒരിക്കൽ കൂടി ~ Part 05 , Written By POORVIKA

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….. ശരത്തെട്ടൻ താലി കഴുത്തിൽ അണിയിക്കുമ്പോൾ ഒന്നെ പ്രാർത്ഥിച്ചുള്ളൂ..ഉള്ളൂ തുറന്ന് സ്നേഹിക്കാൻ കഴിയണേ ദേവി..ഇന്നിപ്പോ ഇദ്ദേഹം തന്റെ ഭർത്താവ് ആണ്..മരണം വരെ കൂടെ ഇണ്ടാവണേ..പക്ഷേ എന്തുകൊണ്ടോ ആ കണ്ണുകളിലെ പ്രണയം തന്നെ വളരെ അസ്വസ്ഥം ആക്കുന്ന പോലെ.. …

ഒരിക്കൽ കൂടി ~ Part 05 , Written By POORVIKA Read More

അവന് ബന്ധുക്കൾ എന്ന് പറയാൻ ആരൊണ്ടടി…അച്ഛനും അമ്മയുമില്ല…കൂടെപ്പിറപ്പുകൾ ഇല്ല…ആരെ വിശ്വാസിച്ചാടി ഞാൻ എന്റെ കുഞ്ഞിന് അവന്റെ കയ്യിൽ ഏല്പിക്കുന്നത്…

Story written by SMITHA REGHUNATH കാത്തൂ ,മോളെ ഒന്നുകൂടി ആലോചിച്ചിട്ട് പോരെ മോളെ… രാത്രിയിലെ അത്താഴത്തിനിടയിൽ നടന്ന ആ സംസാരത്തിൽ ഒന്നൂ പറയാതെ അംബിക മാത്രം കഴിപ്പ് തുടർന്നു,,, കഴിക്കാൻ എടുത്ത ചപ്പാത്തിയുടെ മുറി,വെജിറ്റബിൾ കറിയിലേക്ക് മുക്കി വായിലേക്ക് വെച്ചിട്ട് …

അവന് ബന്ധുക്കൾ എന്ന് പറയാൻ ആരൊണ്ടടി…അച്ഛനും അമ്മയുമില്ല…കൂടെപ്പിറപ്പുകൾ ഇല്ല…ആരെ വിശ്വാസിച്ചാടി ഞാൻ എന്റെ കുഞ്ഞിന് അവന്റെ കയ്യിൽ ഏല്പിക്കുന്നത്… Read More

ഒടുവിൽ അവളുടെ വാശി ജയിക്കുകയായിരുന്നു പക്ഷെ അനിലിന്റെ മനസ്സിൽ ഒരു അഗ്നി പർവതം പുകയുകയായിരുന്നു ….

എഴുത്ത്: ജിമ്മി ചേന്ദമംഗലം രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അനിലിന്റെ നെഞ്ചിൽ തലവച്ചു കിടന്നു അന്നത്തെ സ്കൂളിലെ വിശേഷങ്ങൾ പറയുന്നതിനിടയിൽ അവൾ ചോദിച്ചു അനിലേട്ടനു എന്നോട് എപ്പോളെങ്കിലും വെറുപ്പ് തോന്നിയിട്ടില്ലേ തോന്നിയിട്ടുണ്ട് ഇടക്കുള്ള നിന്റെ കൂതറ സ്വഭാവം കാണുമ്പോൾ എന്നുള്ള അവന്റെ കളിയാക്കൽ …

ഒടുവിൽ അവളുടെ വാശി ജയിക്കുകയായിരുന്നു പക്ഷെ അനിലിന്റെ മനസ്സിൽ ഒരു അഗ്നി പർവതം പുകയുകയായിരുന്നു …. Read More

അവളെ കെട്ടിയാൽ കൊടുക്കാൻ ആഗ്രഹിച്ച പലതും അവളെ പ്രേമിച്ച കാമുകന്മാർ ആറ്റിൽ ഒഴുക്കി. ഒരുനാൾ….

Story written by MIDHILA MARIYAT ” എടാ റീത്ത ആത്മഹത്യക്ക് ശ്രമിച്ചു. “ കൂട്ടുകാരൻ പറഞ്ഞത് കേട്ടത് അലക്സ് ചാടി എഴുന്നേറ്റു. കവലയിലെ ആൽമരത്തിന്റെ ചുവട്ടിൽ ജിതിനോട് തമാശ പറഞ്ഞു ഇരിക്കുമ്പോള് ആണ് അരുൺ ആ ഞെട്ടിക്കുന്ന വാർത്ത പറഞ്ഞത്. …

അവളെ കെട്ടിയാൽ കൊടുക്കാൻ ആഗ്രഹിച്ച പലതും അവളെ പ്രേമിച്ച കാമുകന്മാർ ആറ്റിൽ ഒഴുക്കി. ഒരുനാൾ…. Read More

അൽപനേരം കഴിഞ്ഞപ്പോൾ മുറിയിലുണ്ടായിരുന്നവരൊക്കെ ഒന്നൊന്നായി കൊഴിഞ്ഞു പോവാൻ തുടങ്ങി, ഒപ്പം അടക്കം പറച്ചിലും…

കല്യാണവീട് എഴുത്ത്: ഭാഗ്യ ലക്ഷ്മി ‘നാളെ തന്റെ കല്യാണമാണ്, നാളെ മുതൽ ഞാൻ വേറൊരു വീട്ടിലെ കുട്ടിയാണ്, നാളെ മുതൽ എന്റെ പുതപ്പിന് വേറൊരവകാശി കൂടിയുണ്ടാവും…..’ മീനാക്ഷിക്ക് വല്ലായ്മ തോന്നി, കരച്ചിൽ വന്നു. തന്റെ വീടിന് ഇനി താൻ അന്യായവുമല്ലോ, വെറുമൊരു …

അൽപനേരം കഴിഞ്ഞപ്പോൾ മുറിയിലുണ്ടായിരുന്നവരൊക്കെ ഒന്നൊന്നായി കൊഴിഞ്ഞു പോവാൻ തുടങ്ങി, ഒപ്പം അടക്കം പറച്ചിലും… Read More

അയാൾക്ക് അത്ഭുതം തോന്നി. ഒരാഴ്ച്ച മുൻപ് വരെ അച്ഛന്റെ ശബ്ദം പൂമുഖത്ത് ഉയർന്നാൽ അടക്കിപിടിച്ചു സംസാരിക്കുന്നവളായിരുന്നു…

അച്ഛന്റെ കുഞ്ചി എഴുത്ത്: ഷാജി മല്ലൻ ” ചേട്ടായി അച്ഛനെങ്ങനുണ്ട്” വെളുപ്പിന് നാല് മണിക്കുള്ള ലൈവ് ചാറ്റിൽ പെങ്ങൾ ഉത്കണ്ഠപ്പെട്ടു അയാൾ അതിന്  പ്രത്യേകിച്ചൊരു മറുപടി പറഞ്ഞില്ല. ലോക്ക് ഡൗൺ കഴിഞ്ഞതോട അച്ഛൻ കിടപ്പിലായത് അവൾക്കറിവുള്ളതു കൊണ്ട് ഒന്നും പറയാൻ തോന്നിയില്ലെന്നുള്ളതാണ് …

അയാൾക്ക് അത്ഭുതം തോന്നി. ഒരാഴ്ച്ച മുൻപ് വരെ അച്ഛന്റെ ശബ്ദം പൂമുഖത്ത് ഉയർന്നാൽ അടക്കിപിടിച്ചു സംസാരിക്കുന്നവളായിരുന്നു… Read More