
ഞാൻ സ്കൂളിൽ പോയാ അമ്മ പിന്നെ ഒറ്റയ്ക്ക് അല്ലെ…ഈ മഴയത്തു എൻെറ അമ്മ തനിച്ചിരുന്ന പേടിക്കൂലേ…
കഥയായ് കണ്ടു മാത്രം വായിക്കുക…. എഴുതിയത്: മനു പി എം, Biji ps അപ്പൂ…. മോനെ അപ്പൂ…അമ്മേടെ ചക്കര ഇതുവരെ ഉണർന്നില്ലേ… ടാ.. അപ്പു …സ്കൂളിൽ പോകാൻ സമയമായി…ഒന്ന് വേഗം എഴുന്നേറ്റു വന്നെ….അമ്മ ദോശയും, സാമ്പാറും ഉണ്ടാക്കി വെച്ചിട്ടുണ്ട്… കുളിച്ചു വന്നു …
ഞാൻ സ്കൂളിൽ പോയാ അമ്മ പിന്നെ ഒറ്റയ്ക്ക് അല്ലെ…ഈ മഴയത്തു എൻെറ അമ്മ തനിച്ചിരുന്ന പേടിക്കൂലേ… Read More