തനിക്കു പ്രിയപ്പെട്ടവയെല്ലാം സൂക്ഷിച്ചു വെച്ചിരുന്നത് ഇവിടെയായിരുന്നു. പതിയെ പെട്ടി തുറന്നു. ഇന്ന് അതിനു…

🌼ഇലഞ്ഞിപ്പൂക്കൾ🌼 Story written by Athulya Sajin പഴക്കമുള്ള തടിയലമ്മാര തുറന്നപ്പോൾ പൂപ്പലിന്റെ അസഹനീയമായ ഗന്ധമാണ് എതിരേറ്റത്…ഒരു തൂവാല മൂക്കിന് കുറുകെ കെട്ടി മറവിയുടെ ഇരുളിലേക്ക് എന്നേക്കുമായി എടുത്തെറിഞ്ഞ ഓർമ്മകളെ ചികഞ്ഞു കൊണ്ടിരുന്നു ഞാൻ. …

Read More