അവൾക്ക് വരുന്ന ആലോചന ഒക്കെ നീ ഒറ്റ ഒരാള് ഇങ്ങനെ നിക്കുന്നത് കൊണ്ട് മുടങ്ങി പോകുവാ…

പേരില്ലാത്ത ഒരു കഥ… എഴുത്ത്: അഫി “നിനക്ക് ഇപ്പൊ കല്യാണം വേണ്ടെന്ന് പറയാൻ എന്താ റൈഹു കാരണം.” “എനിക്കിപ്പോ വേണ്ട അത്ര തന്നെ “ “നീ വേഷം കെട്ടല്ലെ വയസ്സ് 25 കഴിഞ്ഞു. ഇനിയും …

Read More