ഞങ്ങളൊരുമിച്ചിരിക്കുമ്പോളെല്ലാം ചുറ്റുമുള്ളതെല്ലാം പാടെ മറന്നു പോകുന്നോരവസ്ഥയായിരുന്നു…

എഴുത്ത്: അബ്രാമിന്റെ പെണ്ണ് ============= വർഷങ്ങൾക്ക് മുൻപുള്ളൊരു ഞായറാഴ്ച… കല്യാണം കഴിഞ്ഞതിന്റെ പുതുമോടിയിലാണ് ഞാനും എന്റങ്ങേരും..കിട്ടുന്ന സമയങ്ങളിലെല്ലാം പ്രണയസല്ലാപത്തിലേർപ്പെട്ട് ഞങ്ങളങ്ങനിരിക്കും.. അങ്ങേരെനിക്ക് തലയിലെ പേനിനെ പെറുക്കി തരുമ്പോ ഞാനങ്ങേരുടെ തലയിലെ നരച്ചമുടി പറിച്ചു കൊടുക്കും..ഇതിയാൻ …

Read More

സ്ലാബിലേക്ക് പൊക്കിയെടുത്തിരുത്തിയ ഇരട്ടി സ്പീഡിൽ ഞാനവനെ വലിച്ചു താഴെയിട്ടു…

എഴുത്ത്: അബ്രാമിന്റെ പെണ്ണ് ============== “അമ്മാ ഞാൻ ഓൺലൈൻ ക്ലാസിനു കേറാൻ പോവാ .. അമ്മച്ചിയാ ചളുങ്ങിയ കലവും പൊക്കിയെടുത്തോണ്ട് ഇങ്ങോട്ട് വരല്ലേ.. അമ്മ കാരണം കഴിഞ്ഞ ക്ലാസ്സിന് ഞാൻ നാണംകെട്ട്…” രാവിലെ അടുക്കളയിൽ …

Read More

അങ്ങനെയിരിക്കെ മൂന്ന് വർഷങ്ങൾക്ക് മുൻപ് വീട്ടിലെ കാർഡുമായി ഞാൻ കടയിൽ ചെന്നു…

എഴുത്ത്: അബ്രാമിന്റെ പെണ്ണ് ============= ഇന്നലെ രാത്രിയിലെ സ്വകാര്യ സംഭാഷണങ്ങൾക്കിടയിൽ കെട്ടിയോൻ പെട്ടെന്നൊരു ചോദ്യം.. “ഡീ..നമുക്കൊന്ന് അമ്പലത്തിൽ പോയാലോ..??” ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി.. ഇങ്ങേർക്ക് മാനസാന്തരം വന്നോ.. ആണ്ടിലൊരിക്കലാണ് അമ്പലത്തിൽ പോകുന്നത്.. അതും …

Read More

അയ്യോ ഇതെന്റെ സുസ്മിതയുടെയാ. അവളിന്നലെ ഇവിടുണ്ടാരുന്നോ. സമാധാനമായി…

എഴുത്ത്: അബ്രാമിന്റെ പെണ്ണ് ============= ഓണത്തിന് ഒരാഴ്ച മുൻപാണ്..ഞാനും കെട്ടിയോനും പുനലൂർ ചന്തയിൽ പോയി കച്ചട കിച്ചട സാധനങ്ങളൊക്കെ വാങ്ങി അനിയന്റെ ഓട്ടോയിൽ വീട്ടിലേയ്ക്ക് തിരിച്ചു വരുന്ന വഴിയാ..ഏകദേശം ഇളമ്പൽ ഭാഗത്തെത്തിയപ്പോൾ ഞാൻ എന്റങ്ങേരുടെ …

Read More

രജനിയുടെ കഴുത്തിലിടാൻ വെച്ചിരുന്ന മാല താഴെ വെച്ച് പോസ്റ്റ്മാന്റെ കയ്യിൽ നിന്നും കവർ വാങ്ങി  തുറന്നു നോക്കിയ…

എഴുത്ത്: അബ്രാമിന്റെ പെണ്ണ് ============== Disclaimer: പതിനഞ്ചു വയസിനു താഴെയുള്ളവരും അൻപത് വയസിനു മുകളിലുള്ളവരും ദൈവത്തെയോർത്ത് ഇത് വായിക്കരുത്. അഥവാ വായിച്ച് എന്തെങ്കിലും സംഭവിച്ചുപോയാൽ ഞാൻ ഉത്തരവാദിയല്ലെന്ന് അറിയിച്ചു കൊള്ളുന്നു.. കഥ No : …

Read More

ഞാൻ മാത്രം ഇത് കണ്ടിട്ട് കൂടിയില്ല. പുറത്ത് പറയാനുള്ള നാണക്കേട് കൊണ്ട് മിണ്ടാതിരുന്നു…

എഴുത്ത്: അബ്രാമിന്റെ പെണ്ണ് ============ സ്കൂളിൽ പഠിയ്ക്കുന്ന സമയത്ത് ഒരു സഹപാഠിയുണ്ടാരുന്നു..അത്യാവശ്യം നന്നായി പഠിയ്ക്കുന്ന ഒരു കൊച്ച്..നല്ല വെളുവെളാന്നിരിയ്ക്കുന്ന ഒരു സുന്ദരി പെണ്ണ്..ഇമ്മാതിരി മേന്മകളൊക്കെ ഉണ്ടായത് കൊണ്ടാവണം എനിക്കവളോട് ലേശം..അല്ല…അത്യാവശ്യം നല്ല രീതിയിൽ കുശുമ്പും …

Read More

ആ പ്രായത്തിൽ ശാന്തപ്പന്റെ നോവിന്റെ ആഴം മനസിലായില്ലെങ്കിലും ശാന്തപ്പന്റെ കരച്ചിൽ കണ്ട്…

❤ കള്ള് മണക്കുന്ന നോവോർമ്മകൾ ❤ എഴുത്ത്: അബ്രാമിന്റെ പെണ്ണ് ============ എന്റെ വീടിനടുത്തും ഉണ്ടാരുന്നു ഒരു ക ള്ള് ഷാപ്പ്..പീലിച്ചായന്റെ സ്വന്തം ക ള്ള് ഷാപ്പ്.. “ദ്രോണ” എന്ന് പേരുള്ള ആ ഷാപ്പിൽ …

Read More

സ്വന്തം മോളിങ്ങനെ അലറി വിളിച്ചു കരയുന്നത് കേട്ടിട്ടും മനസ്സലിവില്ലാത്ത അമ്മയോട് എനിക്ക് ഭീകരമായ വൈരാഗ്യം തോന്നി…

ഒരു പല്ല് പറിപ്പിന്റെ ഓർമ്മകൾ എഴുത്ത്: അബ്രാമിന്റെ പെണ്ണ് =============== “എനിക്ക് സഹിക്കാൻ വയ്യേ..അമ്മച്ചിയേ..എന്നെ ആശൂത്രീ  കൊണ്ടോ..അല്ലേ ഞാനിപ്പോ ചാവുമേ..” “പിന്നേ ലോകത്ത് നിനക്കല്ലേ ആദ്യായിട്ട് പല്ല് വേദന വരുന്നത്..എത്ര പേരാണെന്നറിയാവോ പല്ല് വേദന …

Read More

കുളിയൊക്കെക്കഴിഞ്ഞു മണിയറയിലേക്ക് കയറാൻ ചെന്ന ഞാൻ ഞെട്ടിപ്പോയി. മുറിയുടെ വാതിൽക്കൽ…

❤ ആദ്യത്തെ ആദ്യരാത്രി ❤ എഴുത്ത്: അബ്രാമിന്റെ പെണ്ണ് =============== “ഇവളെയിങ്ങനെ നിർത്തിയാൽ മതിയോ ഭാനു..ഏതെങ്കിലും ബ്രോക്കറോട് പയ്യന്മാരാരെങ്കിലും ഉണ്ടോന്ന് ചോദിക്കട്ടെ….” അച്ഛൻ അമ്മയോട് ചോദിക്കുന്നത് കേട്ടിട്ടാണ് ഞാൻ ഉണർന്നത്. മനസിലേയ്ക്ക് ഒരു ലോറി …

Read More

ഒരു കുഞ്ഞു മതിയെന്ന് നിർബന്ധം പറഞ്ഞു നിന്ന കെട്ടിയോന്റെ കയ്യും കാലും പിടിച്ചു സൃഷ്ടിച്ചെടുത്തതാണ് ഈ സാധനത്തിനെ…

വല്ലാത്തൊരു ലോകം എഴുത്ത്: അബ്രാമിന്റെ പെണ്ണ് ================ കെട്ടിയോൻ ജോലി കഴിഞ്ഞു വന്നപ്പോൾ കൊണ്ടുവന്ന നെത്തോലിയെയും തോൽപ്പിക്കും വലിപ്പമുള്ള മത്തി കഴുകാൻ തുടങ്ങുകയാണ് ഞാൻ…ഇങ്ങേര് ഈ എട്ടാം മണിക്ക് ഇമ്മാതിരി മീൻ വാങ്ങിക്കൊണ്ട് വന്നത് …

Read More