ടേപ് റെക്കോർഡറിൽ നിന്നും കേട്ടുകൊണ്ടിരുന്ന അവളുടെ തളർന്ന സ്വരം നിലച്ചിരുന്നു…

വിട…. എഴുത്ത്: അഭിരാമി ആമി ============ “ഇനിയും ജീവിക്കാനെനിക്ക് ഭയമാണ് സഞ്ജയ്. കയ്യിൽ കിട്ടിയ അപ്പൂപ്പൻതാടി വീണ്ടും പറന്നകലുന്നത് നോക്കി നിന്ന് വിമ്മിപ്പൊട്ടുന്ന കുഞ്ഞിനെപ്പോലെ നീയില്ലായ്‌മയിൽ ഇനിയും സ്വയം  നഷ്ടപ്പെടാൻ വയ്യെനിക്ക്…പൊക്കോട്ടെ ഞാൻ….നഷ്ടങ്ങൾ പിടിമുറുക്കാത്ത ലോകത്തിലേക്ക്….അവിടെ….അവിട ഞാൻ കാത്തിരുന്നോട്ടേ നീയണയും  വരെ….. …

ടേപ് റെക്കോർഡറിൽ നിന്നും കേട്ടുകൊണ്ടിരുന്ന അവളുടെ തളർന്ന സ്വരം നിലച്ചിരുന്നു… Read More

നന്ദിനിയെ നോക്കാതെ പറയുമ്പോൾ സ്വരമൊന്ന് വിറച്ചിരുന്നു. പക്ഷേ അവൾ  ചിരിക്കുക തന്നെയായിരുന്നു.

നിന്നോർമയിൽ… എഴുത്ത്: അഭിരാമി ആമി ============== “”നോവലിസ്റ്റ് ഉമാ മഹേശ്വരി ആ ത്മഹത്യ ചെയ്തു.””” ഹോസ്പിറ്റൽ വെയ്റ്റിംഗ് റൂമിലെ തണുത്ത കസേരകളിലൊന്നിൽ പിന്നിലേക്ക് തല ചായ്ച്ച്  കിടക്കുകയായിരുന്ന അയാളൊരു  ഞെട്ടലോടെ കണ്ണുകൾ വലിച്ചുതുറന്നു. സന്ദർശകർക്കായി ചുവരിൽ പിടിപ്പിച്ച വലിയ ടീവി സ്ക്രീനിലേക്ക് …

നന്ദിനിയെ നോക്കാതെ പറയുമ്പോൾ സ്വരമൊന്ന് വിറച്ചിരുന്നു. പക്ഷേ അവൾ  ചിരിക്കുക തന്നെയായിരുന്നു. Read More

അവളെ ചുറ്റിപ്പിടിച്ച് ഇരുകൈകളാലും വരിഞ്ഞുമുറുക്കി ആ കാപ്പിപ്പൊടിക്കണ്ണുകളിലേക്ക് നോക്കി വല്ലാത്തൊരു ഭാവത്തിൽ…

നിധാ… എഴുത്ത്: അഭിരാമി ആമി ============ “ഇതുവരെ  പോയില്ലേഡീ ****മോളെ നീ…???  “ ബെഡിൽ തളർന്നിരുന്ന അവളെ   നോക്കി കേട്ടാലറയ്ക്കുന്ന തെ റിയുടെ അകമ്പടിയോടെയായിരുന്നു അവനകത്തേക്ക് പാഞ്ഞുവന്നത്. നിർവികാരത നിറഞ്ഞ ഒരു നോട്ടം മാത്രമവന് സമ്മാനിച്ചിട്ട്‌ അവൾ പതിയെ എണീറ്റ് വന്നപ്പോൾ കൊണ്ടുവന്ന …

അവളെ ചുറ്റിപ്പിടിച്ച് ഇരുകൈകളാലും വരിഞ്ഞുമുറുക്കി ആ കാപ്പിപ്പൊടിക്കണ്ണുകളിലേക്ക് നോക്കി വല്ലാത്തൊരു ഭാവത്തിൽ… Read More