ബോധത്തിൻ്റെ കണികകൾ വീണ്ടും പതിയെ മറയാൻ തുടങ്ങുമ്പോൾ നെറ്റിയിൽ തണുത്ത ഒരു സ്പർശം…

അടുത്ത ജൻമം എഴുത്ത്: കവിരാജ് =============== അവൻ തൻ്റെ കണ്ണുകൾ പതിയെ തുറക്കാൻ ശ്രമിച്ചു, കൺപോളകൾക്ക് വല്ലാത്ത ഭാരം..എത്ര നേരമായി ഉറങ്ങുന്നു എന്നറിയില്ല, താൻ ഉറങ്ങുകയായിരുന്നോ…അല്ല… എടുക്കുന്ന ശ്വാസത്തിന് മരുന്നിൻ്റെ രൂക്ഷഗന്ധം. കൈകാലുകളും തലയും അനക്കാൻ നോക്കി, പറ്റുന്നില്ല. ശരീരം മുഴുവൻ …

ബോധത്തിൻ്റെ കണികകൾ വീണ്ടും പതിയെ മറയാൻ തുടങ്ങുമ്പോൾ നെറ്റിയിൽ തണുത്ത ഒരു സ്പർശം… Read More