രാത്രിയും പകലും ഇല്ലാതെ ഞാൻ അവനോടൊപ്പം നിന്നു. എത്ര ശ്രമിച്ചിട്ടും വെറുക്കാൻ കഴിയാത്ത എന്തോ ഒന്ന്…

ബന്ധങ്ങൾ Story written by JAINY TIJU ” നിങ്ങളെന്തൊക്കെ പറഞ്ഞാലും ഞാൻ പിന്മാറാൻ ഒരുക്കമല്ല റോയിച്ചാ. എന്നെ നിർബന്ധിക്കണ്ട. “ എന്റെ ശബ്ദം ഉറച്ചതായിരുന്നു. ” നിന്റെ ഇഷ്ടം പോലെ ചെയ്യ്. പക്ഷെ, …

Read More

എന്നെക്കണ്ടതും ആർത്തലച്ചു കരഞ്ഞ അമ്മച്ചിയെയും ലിസാചേച്ചിയെയും കെട്ടിപിടിച്ചു പരിസരം മറന്നു പൊട്ടിക്കരയുന്നതിനിടക്കും…

രണ്ടു ഭാര്യമാർ Story written by JAINY TIJU ” മോളെ, ആനീസേ, ഒന്നിങ്ങോട്ട് വന്നേ “. അപ്പച്ചന്റെ പരിഭ്രമം കലർന്ന വിളികേട്ടാണ് ഞാൻ അടുക്കളയിൽ നിന്നും ഓടിച്ചെന്നത്. മൊബൈലും കയ്യിൽ പിടിച്ചിരുന്നു വിറയ്ക്കുകയായിരുന്നു …

Read More

വെളുത്തു കൊലുന്നനെ ഉള്ള അസ്സലൊരു ഉമ്മച്ചിക്കുട്ടിയെ. ഏതാണ്ട് അഞ്ചരയടി പൊക്കം കാണും. തുടുത്ത മുഖം,തിളങ്ങുന്ന നീല കണ്ണുകൾ…ആരോ പറഞ്ഞപോലെ….

തട്ടത്തിൻ മറയത്ത് Story written by JAINY TIJU പതിവുപോലെ വൈറ്റില ജംഗ്ഷനിൽ ബസ് ഇറങ്ങി റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുമ്പോഴാണ് ഞാനവളെ കണ്ടത്. ഇളം നീല ചുരിദാറും സ്വർണനിറമുള്ള തട്ടം ഭംഗിയായി തലയിൽ …

Read More

എന്നെ കണ്ടപ്പോൾ അവൾ ഓടിവന്നു എന്നെ കെട്ടിപിടിച്ചു പറഞ്ഞതൊക്കെ എന്നെ ഞെട്ടിക്കാൻ പോന്നവയായിരുന്നു…

മനസിന്റെ കാണാക്കയങ്ങൾ Story written by JAINY TIJU കാരുണ്യ മെന്റൽ ഹെൽത്ത് സെന്ററിന്റെ വിസിറ്റേഴ്സ് റൂമിൽ ഉയർന്ന നെഞ്ചിടിപ്പോടെ ഞാൻ കാത്തിരുന്നു. ഒരു ചില്ലു വാതിലിനപ്പുറം എന്റെ കുഞ്ഞിനെ നെഞ്ചോടടുക്കിപ്പിടിച്ചുകൊണ്ട് ശ്രുതിയുടെ അമ്മയും. …

Read More

എന്റെ കണ്ണുകൾ അവളെ തിരഞ്ഞു. എവിടെയും അവളെ കണ്ടില്ല. പുറത്തു ബഹളം കേട്ടിട്ടും അവൾ വന്നില്ല…

അവസ്ഥാന്തരങ്ങൾ Story written by JAINY TIJU പതിവില്ലാതെ എംഡി റൂമിലേക്ക് വിളിപ്പിച്ചപ്പോൾ അത്ഭുതം തോന്നി. സാധാരണ എല്ലാ ഫയലും മാനേജർ നോക്കി വെരിഫൈ ചെയ്ത് നേരിട്ട് എംഡിക്ക് അയക്കുകയാണ് ചെയ്യാറ്. സ്റ്റാഫ് പോകേണ്ടിവരാറില്ല.ഇന്നിപ്പോ …

Read More

ആ പെൺകുട്ടിയുടെ സ്ഥാനത്ത് ഞാനെന്നെ സങ്കൽപ്പിച്ചു നോക്കി. അവളോട് ഏറ്റവും ക്രൂരത ചെയ്തത്…

കുമ്പസാരം Story written by JAINY TIJU “അഡ്വ.മാധുരി ശങ്കർ പൊതുജനങ്ങൾക്ക് മുന്നിൽ കുമ്പസാരിക്കുന്നു. “ രാവിലെ മുതൽ മിക്ക ചാനലുകളുടെയും സ്ക്രോളിങ് ന്യൂസ്‌ അതായിരുന്നു. ന്യൂസ്‌ വന്നപ്പോൾ തുടങ്ങിയ ഫോൺകോളുകളാണ്. അതുകൊണ്ട് ഞാൻ …

Read More

ഈ ലോകം മുഴുവൻ എതിരു നിന്നാലും ഞാൻ പോരാടും. ഇവളെ കൊണ്ടോവാനായിട്ട് നാളെ ഇങ്ങോട്ട് വരണമെന്നില്ല എന്ന് അയാളോട് വിളിച്ചു പറഞ്ഞേക്ക്….

രണ്ടാനച്ഛൻ Story written by JAINY TIJU ചിത കത്തിത്തീർന്നിരിക്കുന്നു. ഞാനിപ്പോഴും ഒരു മരവിപ്പിലാണ്. കഴിഞ്ഞ കുറെ മണിക്കൂറുകൾ. എന്തൊക്കെയായിരുന്നു എന്റെ ജീവിതത്തിൽ സംഭവിച്ചത്?പ്രാണന്റെ പാതിയായവൾ കണ്മുന്നിൽ ഒരുപിടി ചാരമായിക്കഴിഞ്ഞിരിക്കുന്നു. മരണം ഒരു ബസ്സപകടത്തിന്റെ …

Read More

രജിസ്റ്റർ വിവാഹം കഴിഞ്ഞു ഏട്ടന്റെ വീട്ടിലേക്ക് കയറിയപ്പോൾ അമ്മയും അച്ഛനും വിളക്കെടുത്തു സ്വീകരിച്ചു എന്നെ. പക്ഷേ…

മീരചേച്ചി Story written by JAINY TIJU പ്രണയിച്ചു നടക്കുന്ന കാലം തൊട്ടേ ഞങ്ങൾക്കിടയിൽ ഒരു കല്ലുകടിയായിരുന്നു സനീഷേട്ടന്റെ ചേച്ചി. ടൗണിലെ ഒരു പ്രമുഖ ടെക്സ്ടൈൽ ഷോപ്പിലെ ഫ്ലോർ ഗേൾ ആയിരുന്നുമീര ചേച്ചി. സാമാന്യം …

Read More

എന്റെ പ്രായത്തിലുള്ള ഏതൊരു പെണ്ണും പത്തോ പതിനഞ്ചോ വർഷങ്ങൾക്കുള്ളിൽ നേരിടേണ്ടി വരുന്ന, ഒഴിച്ചുകൂടാനാവാത്ത ആ സാഹചര്യം കുറച്ചു നേരത്തെ വരുന്നു എന്നല്ലേ….

മകളെ നിനക്കായ് Story written by JAINY TIJU ” ഡോക്ടർ, എനിക്ക് എന്റെ ഗർഭപാത്രം ഡൊണേറ്റ് ചെയ്യണം “ ഒരു ഞെട്ടലോടെയാണ് ഞാൻ മുഖമുയർത്തി നോക്കിയത്. മുന്നിലിരുന്ന സ്ത്രീയുടെ മുഖത്ത് ഒരു ഭാവഭേദങ്ങളൊന്നുമില്ല. …

Read More

നിങ്ങളുടെ മകൾ സ്കൂളിലെ കൗൺസിലിംഗ് സെക്ഷനിൽ ആ കുട്ടിയെ നിങ്ങളുടെ ഭർത്താവ്…

പോക്സോ Story written by JAINY TIJU ഡ്യൂട്ടിയിൽ ആയിരിക്കുമ്പോഴാണ് പോലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ വന്നത്. എത്രയും പെട്ടെന്ന് സ്റ്റേഷനിൽ എത്തണമെന്ന്. പേടിക്കാനൊന്നുമില്ല, എന്തൊക്കെയോ ചോദിച്ചറിയാനാണെന്നും രമേഷേട്ടൻ അവിടെ ഉണ്ടെന്നും പറഞ്ഞു. എനിക്കാകെ …

Read More