കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

പൊരി വെയിലത്ത് വിശന്ന് തളർന്ന മകനേയും കൂട്ടി ആ ഉമ്മ വൃക്ഷതണലിൽ ഇരുന്നു. ഇത്രയും ദൂരം നടന്ന് വന്നതിനാൽ ഏഴ് വയസ്സുള്ള മകൻ ഉറങ്ങാൻ തുടങ്ങി. മുപ്പത്കാരിയാണെങ്കിലും അവരെ അകാലവാർദ്ധക്യം ബാധിച്ചിരുന്നു. ദൂരെ കാണുന്ന പള്ളി മിനാരങ്ങളിലേയ്ക്ക് അവർ ഉറ്റു നോക്കി. …

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള Read More

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

പുതിയ കോളേജ് ,പുതിയ ക്യാമ്പസ് നല്ല അദ്ധ്യാപകർ ,ആദ്യമുണ്ടായ മാനസിക പ്രശ്നമൊക്കെ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും മാറിയിരുന്നു .പഠിക്കാൻ ഉത്സാഹം തോന്നി,തന്നെ സഹായിക്കുന്നത് ,അവനാത്മാർത്ഥമായി പ്രണയിക്കുന്ന  തുഷാരയാണ്.നല്ല പോലെ പഠിക്കണം രക്ഷപ്പെടണം ഇതായിരുന്നു അവൻ്റെ ലക്ഷ്യം.തന്നെ സ്നേഹിക്കുന്നവർക്ക് തന്റെ വളർച്ചയിൽ അഭിമാനവും നേട്ടവും …

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള Read More

ഞാനാദ്യമായിട്ടാണ് ഒരു പെ, ൺകുട്ടിയോട് അങ്ങനൊക്കെ ചെയ്യുന്നത്. എല്ലാം കഴിഞ്ഞു ഞാനവളുടെ കണ്ണുകളിലേയ്ക്ക് ഉറ്റു നോക്കി…

വെള്ളാരം കണ്ണുള്ള സുന്ദരി…എഴുത്ത്: നിഷ പിള്ള================= പാസഞ്ചർ  ട്രെയിനിന്റെ ജനാല സീറ്റിലിരിക്കുകയായിരുന്നു മീര. അവൾ സ്നേഹപൂർവ്വം അടുത്തിരുന്ന വൈഷ്ണവിനെ നോക്കിയിരുന്നു. അവൻ തന്റെ മൊബൈലിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കിലും രണ്ടുപേരുടെയും ഇടയിൽ സൗഹൃദത്തിനുപരി പരസ്പരം ആകർഷണവും സ്നേഹവും ഉണ്ടെന്ന് …

ഞാനാദ്യമായിട്ടാണ് ഒരു പെ, ൺകുട്ടിയോട് അങ്ങനൊക്കെ ചെയ്യുന്നത്. എല്ലാം കഴിഞ്ഞു ഞാനവളുടെ കണ്ണുകളിലേയ്ക്ക് ഉറ്റു നോക്കി… Read More

അവന് നിന്നെ പ്രൊപ്പോസ് ചെയ്യാൻ ഒരു തീം വേണമെന്ന് അതാണ് ഞങ്ങൾ ഡിസ്കസ് ചെയ്തത്….

ചട്ടക്കാരിഎഴുത്ത്: നിഷ പിള്ള================= വിക്ടറും മാർട്ടിയും ആനന്ദും ദൂരെ, പൂളിനടുത്തുള്ള ടേബിളിനടുത്തിരുന്നു മ-, ദ്യപിക്കുന്നത് മാഗി  നിരീക്ഷിക്കുകയായിരുന്നു.സ്വതവേ വായാടിയായ വിക്ടർ മദ്യപിച്ചു കഴിഞ്ഞാൽ അലമ്പനാണ്.പിന്നെ തല്ലു കൊടുക്കുകയും തല്ലു മേടിക്കുകയും ചെയ്യുകയാണ് അവൻ്റെ പതിവ്.അപ്പോൾ അവനെ പിടിച്ചു മാറ്റാൻ വേറെ ആർക്കും …

അവന് നിന്നെ പ്രൊപ്പോസ് ചെയ്യാൻ ഒരു തീം വേണമെന്ന് അതാണ് ഞങ്ങൾ ഡിസ്കസ് ചെയ്തത്…. Read More

ആ അനിത ടീച്ചർ ആ ചെക്കനേം കൊണ്ട് ലാബിൽ കയറീട്ടു സമയം കുറെ ആയല്ലോ, എന്താ അവിടെ നടക്കുന്നത്

ശൂന്യത….എഴുത്ത്: നിഷ പിള്ള================= “എൻ്റെ ഉണ്ണിയേട്ടാ…മടുത്തു ഈ അദ്ധ്യാപന ജോലി,ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം. ആരുടെയെങ്കിലും ബൈക്കിലൊക്കെ ചാടി കയറിയാണ് സ്കൂളിൽ വരുന്നത്. ആണും പെണ്ണും കണക്കാണ്. പിള്ളേർക്ക് ഒരു ബോധവുമില്ല. ചോദിച്ചാൽ ഫ്രണ്ടാണ്, ബെസ്റ്റിയാണ് എന്നൊക്കയുള്ള സ്ഥിരം പല്ലവി. എല്ലാത്തിനും അവർ …

ആ അനിത ടീച്ചർ ആ ചെക്കനേം കൊണ്ട് ലാബിൽ കയറീട്ടു സമയം കുറെ ആയല്ലോ, എന്താ അവിടെ നടക്കുന്നത് Read More

മടക്ക യാത്രയിൽ ആനി വേറെ ലോകത്തായിരുന്നു. ബസിൽ വച്ച് ഹരിയുടെ തോളിൽ ചാരിയിരിക്കുമ്പോൾ അവൾ…

സ്നേഹത്തിന്റെ ആഴം….എഴുത്ത്: നിഷ പിള്ള================= ആനി രാവിലത്തെ കുർബാനയ്ക്ക് പള്ളിയിലേക്ക് ഇറങ്ങി. ഇന്നവൾ ഒറ്റക്കാണ് ,എന്നും കൂടെ അപ്പനും അമ്മച്ചിയും ഉണ്ടാകാറുണ്ട്.ഇന്ന് അപ്പന് വലിവ് കൂടിയിട്ടുണ്ട്, അമ്മച്ചി ചൂട് കട്ടൻ കാപ്പി കുടിയ്ക്കാൻ കൊടുത്ത് അപ്പൻ്റെ നെഞ്ച് തടവി കൊടുത്തു. ആശുപത്രിയിൽ …

മടക്ക യാത്രയിൽ ആനി വേറെ ലോകത്തായിരുന്നു. ബസിൽ വച്ച് ഹരിയുടെ തോളിൽ ചാരിയിരിക്കുമ്പോൾ അവൾ… Read More

ആദ്യം വന്ന സൂപ്പർ ഫാസ്റ്റിനെ കണ്ട ഭാവം നടിച്ചില്ല. ഒടുവിൽ നമ്മുടെ നായകൻ വന്നു ആലപ്പുഴ സൂപ്പർ ഫാസ്റ്റ്…

കണ്ടക്ടർ ചേച്ചിഎഴുത്ത്: നിഷ പിള്ള================== കെ എസ് ആർ ടി സി ബസും അതിലെ ജീവനക്കാരും അത്ര പഥ്യമല്ലാതിരുന്ന ഒരു കാലം. ആ സമയത്ത് കഴിയുന്നതും ബസ് യാത്ര ഒഴിവാക്കി ട്രെയിനിൽ യാത്ര ചെയ്യാൻ തുടങ്ങി. ആയിടയ്ക്കാണ് കെ എസ് ആർ …

ആദ്യം വന്ന സൂപ്പർ ഫാസ്റ്റിനെ കണ്ട ഭാവം നടിച്ചില്ല. ഒടുവിൽ നമ്മുടെ നായകൻ വന്നു ആലപ്പുഴ സൂപ്പർ ഫാസ്റ്റ്… Read More

അവൾക്കു താല്ക്കാലികമായിട്ടുള്ള താവളമായിരുന്നു ആ വിവാഹം. അവളുടെ  അച്ഛന്റെ നിവൃത്തികേടു കൊണ്ടാണ്…

ഗബ്രിയേലിന്റെ പ്രയാണം…Story written by Nisha Pillai====================== ക്യാബിനിലേയ്ക്ക് എഡിറ്റർ മനോഹരൻ കയറി ചെല്ലുമ്പോൾ മാനേജർ സുരേഷ് തന്റെ ലാപ്ടോപ്പിൽ സൂക്ഷിച്ചിരുന്ന ഒരു കഥ എഡിറ്റ് ചെയ്യുകയായിരുന്നു. അയാളെ കണ്ടു സുരേഷ് മെല്ലെ തലയുയർത്തി. നേരിയ പുഞ്ചിരി സുരേഷിന്റെ മുഖത്ത് തെളിഞ്ഞു. …

അവൾക്കു താല്ക്കാലികമായിട്ടുള്ള താവളമായിരുന്നു ആ വിവാഹം. അവളുടെ  അച്ഛന്റെ നിവൃത്തികേടു കൊണ്ടാണ്… Read More

ഷൈനി മോൾക്ക് വയറുവേദനയാണെന്ന് പറഞ്ഞു പീറ്റർ വിളിച്ചിരുന്നു. അവൾ മുറിയിൽ കിടന്നു ഭയങ്കര കരച്ചിലാണെന്ന് പറഞ്ഞു…

ശത്രുവിന്റെ മുഖപടം അണിഞ്ഞിരുന്നവൾ…Story written by Nisha Pillai====================== “എന്ത് പറ്റി ജെസ്സീ “ അമലയുടെ ചോദ്യം കേട്ടാണ് ജെസ്സി ചിന്തയിൽ നിന്നുണർന്നത്. അവളുടെ വലതു കയ്യിലിരുന്ന ഫോൺ വിറയ്ക്കുകയായിരുന്നു. “ഷൈനി മോൾക്ക് വയറുവേദനയാണെന്ന് പറഞ്ഞു പീറ്റർ വിളിച്ചിരുന്നു. അവൾ മുറിയിൽ …

ഷൈനി മോൾക്ക് വയറുവേദനയാണെന്ന് പറഞ്ഞു പീറ്റർ വിളിച്ചിരുന്നു. അവൾ മുറിയിൽ കിടന്നു ഭയങ്കര കരച്ചിലാണെന്ന് പറഞ്ഞു… Read More

അതൊന്നും വേണ്ട അരുൺ, അതൊക്കെ പുറത്തറിഞ്ഞാൽ നമുക്ക് തന്നെയല്ലേ നാണക്കേട്…

ഡ്രീം ക്യാച്ചർStory written by Nisha Pillai================== പ്രമോഷനും സ്ഥലമാറ്റവും ഒന്നിച്ചായത് അരുൺ രാമചന്ദ്രനെ വല്ലാതെ വലച്ചു കളഞ്ഞു. ചെറിയ പ്രായത്തിൽ വലിയ പോസ്റ്റിലേയ്ക്കൊരു പ്രമോഷൻ ആരും ആഗ്രഹിച്ചു പോകുന്നതാണ്. പക്ഷെ ഗർഭിണിയായ ഭാര്യയുടെയും വൃദ്ധരായ മാതാപിതാക്കളുടെയും കാര്യമോർത്താണ് അവൻ്റെ സങ്കടം. …

അതൊന്നും വേണ്ട അരുൺ, അതൊക്കെ പുറത്തറിഞ്ഞാൽ നമുക്ക് തന്നെയല്ലേ നാണക്കേട്… Read More