ശ്രീവിദ്യ- ഭാഗം 01, എഴുത്ത്: മണ്ടശിരോമണി മണ്ടൻ

“നിങ്ങടെ അമ്മ പറഞ്ഞതിന് മാത്രെ ഞാനും പറഞ്ഞിട്ടുള്ളൂ . വെറുതേ എന്റെ തലേൽ കേറണ്ട ”  രാജീവേട്ടനോട്  അതും പറഞ്ഞ് ഉണ്ണിയെ ചേർത്തു പിടിച്ച് ഞാൻ തിരിഞ്ഞു കിടന്നു . “അമ്മ പറയുന്നതിനൊക്കെ നീ എന്തിനാ ഏറ്റുപിടിക്കാൻ നിൽക്കുന്നെ . നിനക്ക് …

ശ്രീവിദ്യ- ഭാഗം 01, എഴുത്ത്: മണ്ടശിരോമണി മണ്ടൻ Read More

ശ്രീവിദ്യ- ഭാഗം 02, എഴുത്ത്: മണ്ടശിരോമണി മണ്ടൻ

രാജീവേട്ടൻ കയറി വരുന്നത് കണ്ടപ്പൊഴേ ഞാൻ എഴുന്നേറ്റു. വൈകുന്നേരം വന്നിട്ട് ഓട്ടോയും ഇവിടെ വെച്ച് ഇപ്പൊ വരാം എന്നു പറഞ്ഞ് പോയ ആളാണ്. എനിക്കുറപ്പായിരുന്നു ആ ഷനോജ്, അവന്റെ കൂടെയാകും പോയത് എന്ന്.    “നീ ആരെയാ വിളിക്കുന്നേ നിന്റെ അമ്മയെ …

ശ്രീവിദ്യ- ഭാഗം 02, എഴുത്ത്: മണ്ടശിരോമണി മണ്ടൻ Read More

ശ്രീവിദ്യ- ഭാഗം 03, എഴുത്ത്: മണ്ടശിരോമണി മണ്ടൻ

“എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ മുഖത്ത് നോക്കി പറയണം അല്ലാതെ പിറുപിറുക്കുകയല്ല വേണ്ടത് ” അകത്ത് രഞ്ചിയുടെ സംസാരം ഉച്ചത്തിൽ ആയിരുന്നു. ബഹളം കേട്ടിട്ടാവണം അമ്മയും അവിടേക്ക് പോയി.    “എടാ നീ എന്താടാ അച്ഛനെ പേടിപ്പിക്കാൻ നോക്കുവാണോ? ആവിശ്യത്തിനുള്ള വർത്താനം മാത്രം …

ശ്രീവിദ്യ- ഭാഗം 03, എഴുത്ത്: മണ്ടശിരോമണി മണ്ടൻ Read More

ശ്രീവിദ്യ- അവസാന ഭാഗം 04, എഴുത്ത്: മണ്ടശിരോമണി മണ്ടൻ

“അപ്പൊ ഇതൊക്കെ നീ മുൻകൂട്ടി കണ്ടു കൊണ്ട് തന്നെ ആകുമല്ലേ ലോൺ എടുത്തതും അടയ്ക്കാതെ അച്ഛനെ കൊണ്ട് സ്ഥലം വിൽപ്പിച്ചതും” അടുത്തെത്തിയ രാജീവന്റെ ചോദ്യത്തിന് സുജിമ മറുപടി പറയുന്നതിന് പകരം രാജീവൻ എന്താണ് ഇവിടെ എന്നാലോചിക്കുകയായിരുന്നു. കൊറേ നാൾ തന്റെ ജോലിക്കാരനായി …

ശ്രീവിദ്യ- അവസാന ഭാഗം 04, എഴുത്ത്: മണ്ടശിരോമണി മണ്ടൻ Read More

വിനൂ, ഞാൻ നിന്നെ ഒരു പാട് സ്നേഹിക്കുന്നുണ്ട് ചെക്കാ, ഒരുപാട് എന്നു വെച്ചാൽ ഒരുപാട്…

എഴുത്ത്: മണ്ടശിരോമണി മണ്ടൻ =========== “എപ്പോഴും ചിരിയാണല്ലേ….?” അതായിരുന്നു അവളുടെ ആദ്യ മെസേജ്. അവളെന്നു പറഞ്ഞാൽ  വിദ്യ.അവൾ ഇടുന്ന സ്റ്റാറ്റസുകൾക്ക് ഞാൻ “ഹഹ ” ഇമോജി സ്ഥിരമായി ഇടുന്നതായിരുന്നു  കാരണം. “എന്തേ ചിരിക്കാൻ പാടില്ലേ?” ഞാനും മറുചോദ്യമിട്ടു. “ചിരിച്ചോളൂ…അതിനും വേണം ഒരു …

വിനൂ, ഞാൻ നിന്നെ ഒരു പാട് സ്നേഹിക്കുന്നുണ്ട് ചെക്കാ, ഒരുപാട് എന്നു വെച്ചാൽ ഒരുപാട്… Read More

ജീവിതത്തിൽ ആദ്യമായാണ് ഒരു പെണ്ണിനോട് ഇഷ്ടം തോന്നി അത് തുറന്നു പറഞ്ഞതാണ്…

എഴുത്ത്: മണ്ടശിരോമണി ========== “എനിക്ക് ഇഷ്ടമല്ല. ഇനി ഇങ്ങനെ അവിടേം ഇവിടേം വന്നു നിന്നു  ബുദ്ധിമുട്ട് ഉണ്ടാക്കരുത്” അതായിരുന്നു ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴേ പൂജയുടെ മറുപടി. എന്റെ നിറത്തെ വെറുത്തു തുടങ്ങിയതും അന്നാണ്. എന്റെ നിറമാണ് അങ്ങനൊരു മറുപടി തരാൻ അവളെ പ്രേരിപ്പിച്ചത് …

ജീവിതത്തിൽ ആദ്യമായാണ് ഒരു പെണ്ണിനോട് ഇഷ്ടം തോന്നി അത് തുറന്നു പറഞ്ഞതാണ്… Read More