മരുമകൾ

രചന: മൃദുല രാഹുൽ ഞാൻ നിലവിലക്കുമായി വലതുകാൽ വെച്ച് ഭർതൃ ഗൃഹത്തിലേക്ക് കയറിയപ്പോൾ തന്നെ ചുറ്റും കൂടി നിന്നിരുന്ന ബന്ധുക്കളും അയൽക്കാരും എന്റെ ശരീരത്തു കിടന്നിരുന്ന പൊന്നിന്റെ അളവും തൂക്കവും തിട്ടപ്പെടുത്തുന്നത് ഞാൻ അറിഞ്ഞു. …

മരുമകൾ Read More