സൂര്യനെ മോഹിച്ചവൾ, ഭാഗം 04, എഴുത്ത്: ശിവ എസ് നായര്‍

“എന്റെ അച്ഛനെയും അമ്മയെയും അപകടപ്പെടുത്തിയത് ചെറിയച്ഛനാണോ മാമാ…” “എനിക്കും അങ്ങനെയൊരു സംശയം തോന്നുന്നുണ്ട് മോനെ… ഇത്രയും വർഷം നിന്റെ അച്ഛനെ പേടിച്ച് മിണ്ടാതെ കഴിഞ്ഞിരുന്നവന് ഇപ്പൊ സ്വത്ത്‌ ചോദിക്കാനുള്ള ധൈര്യം എവിടുന്ന് കിട്ടി?” പരമുപിള്ളയ്ക്കും അക്കാര്യത്തിൽ നല്ല സംശയമുണ്ടായിരുന്നു. “ഇനി നമ്മളെന്ത് …

സൂര്യനെ മോഹിച്ചവൾ, ഭാഗം 04, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 03, എഴുത്ത്: ശിവ എസ് നായര്‍

“നിന്റെ അച്ഛന്റെ നേരെ വിപരീതമായ സ്വഭാവമായിരുന്നു നിന്റെ ചെറിയച്ഛന്… അതൊക്കെ തന്നെയായിരുന്നു പ്രശ്നങ്ങൾക്ക് കാരണവും..!” ഒരു ദീർഘ നിശ്വാസത്തോടെ കാര്യസ്ഥൻ പരമുപിള്ള പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ തുടങ്ങി. ബാലകൃഷ്ണൻ മേനോന്, അതായത് നിന്റെ അച്ഛാച്ചന് അദ്ദേഹത്തിന്റെ രണ്ടാമത്തെ വേളിയിലുണ്ടായ മകനാണ് സുശീലൻ. …

സൂര്യനെ മോഹിച്ചവൾ, ഭാഗം 03, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 02, എഴുത്ത്: ശിവ എസ് നായര്‍

പെട്ടെന്നാണ് പിന്നിൽ വാതിൽ പാളികൾ മലർക്കേ തുറന്ന് കൊണ്ട് സുശീലൻ അകത്തേക്ക് പ്രവേശിച്ചത്. അയാളുടെ കണ്ണുകൾ കട്ടിലിൽ കമഴ്ന്ന് കിടക്കുന്ന സൂര്യന് നേർക്ക് നീണ്ടുചെന്നു. പ്രതികാരവാജ്ഞയോടെ അയാൾ അവന് നേർക്ക് പാഞ്ഞുചെന്നു. കണ്ണടച്ച് തുറക്കുന്ന നിമിഷത്തിലാണ് സുശീലന്റെ കൈയിലിരുന്ന ബെൽറ്റ്‌ വായുവിൽ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 02, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 01, എഴുത്ത്: ശിവ എസ് നായര്‍

മു- ന്നിൽ ചീറിപ്പാഞ്ഞ് വരുന്ന ടാങ്കർ ലോറി കണ്ടതും സുരേന്ദ്രൻ തന്റെ അംബാസിഡറൊന്ന് ഇടത്തേക്ക് വെട്ടിച്ചു. പക്ഷേ ഒരു നിമിഷം വൈകിപ്പോയിരുന്നു. മറ്റൊരു ലോറിയെ ഓവർടേക്ക് ചെയ്ത് വന്ന ടാങ്കർ ലോറി സഡൻ ബ്രേക്ക് ഇടുന്നതിന് മുൻപേ അംബാസിഡറിന് നേർക്ക് ഇടിച്ച് …

സൂര്യനെ മോഹിച്ചവൾ, ഭാഗം 01, എഴുത്ത്: ശിവ എസ് നായര്‍ Read More

ചില വൈകുന്നേരങ്ങളിൽ ട്യൂഷന് പോകാതെ മിഥുന തന്റെ ലവറിനെ വീട്ടിലേക്ക് ക്ഷണിക്കുന്നത് പതിവായി…

എഴുത്ത്: ശിവ=========== “ഏട്ടാ…നമ്മുടെ മോള്…മോള് ഗർഭിണി ആണെന്ന്.” ഓഫീസിലെ ലഞ്ച് ബ്രേക്കിനിടയിൽ ഭാര്യ ശ്യാമ വിളിച്ചു പറഞ്ഞത് കേട്ട് മുകുന്ദൻ ഞെട്ടിപ്പോയി. “ശ്യാമേ…നിനക്ക് ഭ്രാന്ത് പിടിച്ചോ? നീ നീയിപ്പോ എന്താ പറഞ്ഞതെന്ന് വല്ല ബോധവുമുണ്ടോ?” “സ്കൂളിൽ വച്ച് മോള് തല ചുറ്റി …

ചില വൈകുന്നേരങ്ങളിൽ ട്യൂഷന് പോകാതെ മിഥുന തന്റെ ലവറിനെ വീട്ടിലേക്ക് ക്ഷണിക്കുന്നത് പതിവായി… Read More

ഇതെല്ലാം അവളുടെ അക്കൗണ്ട് ൽ തന്നെ എന്തിനാ ഇട്ടത്. നിന്റെ പേരിൽ വച്ചാൽ പോരാരുന്നോ…

എഴുത്ത്: ശിവ=========== “ഇത്ര പെട്ടെന്ന് ഇത്രേം പൈസ ചോദിച്ച ഞാൻ എവിടുന്ന് എടുത്തു തരാനാ പ്രിയേ.” വിനു ചോദിച്ചു “ഭാര്യക്ക് സ്ത്രീധനം കിട്ടിയ സ്വർണ്ണവും പണവുമൊക്കെ അങ്ങനെ തന്നെ ഇരിപ്പില്ലേ. അതിൽ നിന്ന് കുറച്ചെടുക്ക്.” “കല്യാണം കഴിഞ്ഞു വർഷം രണ്ട് കഴിഞ്ഞു. …

ഇതെല്ലാം അവളുടെ അക്കൗണ്ട് ൽ തന്നെ എന്തിനാ ഇട്ടത്. നിന്റെ പേരിൽ വച്ചാൽ പോരാരുന്നോ… Read More

കല്യാണം കഴിഞ്ഞു മാസമൊന്ന് കഴിഞ്ഞപ്പോൾ തന്നെ ആവണി ആകെ ക്ഷീണിച്ചു തുടങ്ങി…

എഴുത്ത്: ശിവ============ “അച്ഛാ..എനിക്കിപ്പോ കല്യാണം വേണ്ട. എനിക്ക് കുറച്ചൂടെ പഠിക്കണം. ഒരു ജോലി കിട്ടിയിട്ട് മതി കല്യാണം.” അച്ഛന്റെ കാൽക്കൽ വീണ് ആവണി കെഞ്ചി. “നിന്നെ ഡിഗ്രി വരെ പഠിപ്പിച്ചത് തന്നെ അധികമാ. അല്ലേലും പെൺപിള്ളേർ കൂടുതൽ പഠിച്ചിട്ട് എന്തിനാ? വല്ലവന്റേം …

കല്യാണം കഴിഞ്ഞു മാസമൊന്ന് കഴിഞ്ഞപ്പോൾ തന്നെ ആവണി ആകെ ക്ഷീണിച്ചു തുടങ്ങി… Read More

രാജന്റെ ഭാര്യയുടെ സൗന്ദര്യം പറഞ്ഞ് കൂട്ടുകാർ അസൂയപ്പെടുമ്പോൾ അയാളിൽ സംശയരോഗി ഉണർന്ന് തുടങ്ങി….

എഴുത്ത്: ശിവ============ “ഒ- രു- മ്പെ- ട്ടോളേ…ഇന്ന് ആരുടെ കൂടെ അഴിഞ്ഞാടിയിട്ടാ വരുന്നത്.” ജോലി കഴിഞ്ഞു ഇറങ്ങുമ്പോൾ നേരം വൈകിയതിനാൽ വെപ്രാളപ്പെട്ട് വീട്ടിലേക്ക് ഓടി കേറി വരുകയാണ് സീമ. അപ്പോഴാണ് ഭർത്താവ് രാജന്റെ കുഴഞ്ഞ ശബ്ദത്തിലുള്ള ചോദ്യം. “നിങ്ങളോ പണിക്ക് പോയാൽ …

രാജന്റെ ഭാര്യയുടെ സൗന്ദര്യം പറഞ്ഞ് കൂട്ടുകാർ അസൂയപ്പെടുമ്പോൾ അയാളിൽ സംശയരോഗി ഉണർന്ന് തുടങ്ങി…. Read More

ഞാനൊരു കാര്യം പറഞ്ഞാൽ ഏട്ടന് ദേഷ്യം തോന്നോ..മടിച്ചു മടിച്ചാണ് അവളത്രയും ചോദിച്ചത്…

എഴുത്ത്: ശിവ=========== “ഒരാഴ്ച കഴിഞ്ഞാൽ മോൾടെ കല്യാണമല്ലേ. ചെക്കനും കൂട്ടർക്കും കൊടുക്കാമെന്ന് പറഞ്ഞ സ്വർണത്തിന്റെ പകുതി പോലും ശരിയാക്കാൻ നമ്മളെ കൊണ്ട് പറ്റിയില്ലല്ലോ മാധവേട്ടാ.” “അത് തന്നെയാ സുനിതേ ഞാനും ആലോചിച്ചത്. കല്യാണം ഇങ്ങെത്തി. ബാങ്കിൽ നിന്ന് ലോൺ ശരിയാകുമെന്ന് ഉറപ്പ് …

ഞാനൊരു കാര്യം പറഞ്ഞാൽ ഏട്ടന് ദേഷ്യം തോന്നോ..മടിച്ചു മടിച്ചാണ് അവളത്രയും ചോദിച്ചത്… Read More

അമ്മയെകൊണ്ട് ഓരോന്ന് പറയിപ്പിക്കുന്നത് തന്നെ അവളാണല്ലോ. ഹേമയ്ക്ക് പൈസയ്ക്ക് ആവശ്യമുണ്ടെങ്കിൽ അവളോട്…

എഴുത്ത്: ശിവ=========== “മോനെ…ഹേമയ്ക്ക് കുറച്ച് കാശിന് ആവശ്യമുണ്ടെന്ന് പറഞ്ഞു. ഈ മാസം പൈസ അയക്കുമ്പോൾ നീ കുറച്ച് കൂടുതൽ അയക്കണേ.” “അമ്മ ഇത് പറയാനാണോ ഇത്ര അത്യാവശ്യപ്പെട്ട് വിളിച്ചത്.” “പിന്നെ ഇത് അത്യാവശ്യമുള്ള കാര്യമല്ലേ. നിന്റെ ഒരേയൊരു പെങ്ങളല്ലേ അവൾ. അവൾക്ക് …

അമ്മയെകൊണ്ട് ഓരോന്ന് പറയിപ്പിക്കുന്നത് തന്നെ അവളാണല്ലോ. ഹേമയ്ക്ക് പൈസയ്ക്ക് ആവശ്യമുണ്ടെങ്കിൽ അവളോട്… Read More