സൂര്യനെ മോഹിച്ചവൾ, ഭാഗം 40, എഴുത്ത്: ശിവ എസ് നായര്‍

പിറ്റേന്ന് അതിരാവിലെ തന്നെ പറമ്പിലെ നാളികേരങ്ങളും കുരുമുളകും അടയ്ക്കയുമൊക്കെ ജീപ്പിൽ നിറച്ച് സൂര്യൻ അടുത്തുള്ള പട്ടണത്തിലേക്ക് യാത്രയായി. ഇനി അതെല്ലാം വിറ്റ ശേഷം വൈകുന്നേരമേ അവൻ മടങ്ങി വരുള്ളൂ. സൂര്യന്റെ അഭാവം നിർമലയ്ക്ക് നന്നായി അനുഭവപ്പെട്ടു. അവനൊപ്പമില്ലാതെ പാടത്തും പറമ്പിലുമൊന്നും പോകാൻ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 40, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 39, എഴുത്ത്: ശിവ എസ് നായര്‍

“നിർമലയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് അഭി. അവളും എത്രയും വേഗം എന്നെ സ്നേഹിച്ചു തുടങ്ങണമെന്നാണ് എന്റെ ആഗ്രഹം. ഒറ്റയ്ക്കുള്ള ജീവിതം ശരിക്കും മടുത്ത് പോയിട്ടാ ഒരു വിവാഹത്തിന് ഞാൻ മുൻകൈ എടുത്തത്. അതിങ്ങനെയുമായി. ” വിഷമത്തോടെ സൂര്യൻ പറഞ്ഞു. “നിന്റെ ആഗ്രഹങ്ങളൊക്കെ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 39, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 38, എഴുത്ത്: ശിവ എസ് നായര്‍

“നിർമ്മലേ… ഒരു മുണ്ട് ഇങ്ങോട്ട് എടുത്തേ” പറമ്പിൽ നിന്ന് വന്നപാടെ മുറ്റത്ത്‌ നിന്ന് അവൻ വിളിച്ചുപറഞ്ഞു. “ഇപ്പൊ കൊണ്ട് വരാം.” ദേഹത്ത് അപ്പാടെ ചളി പറ്റി നിൽക്കുകയാണ് സൂര്യൻ. അകത്ത് നിന്നും നിർമല നടന്ന് വരുന്നതിന്റെ ശബ്ദം അവന് കേൾക്കാമായിരുന്നു. അടഞ്ഞു …

സൂര്യനെ മോഹിച്ചവൾ, ഭാഗം 38, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 37, എഴുത്ത്: ശിവ എസ് നായര്‍

നിർമല പറഞ്ഞതൊക്കെ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് സൂര്യൻ. അവനൊരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ആദ്യ രാത്രിയിൽ തന്നെ ഭാര്യയിൽ നിന്നും കേട്ടിരിക്കുന്നത്. അതിന്റെ ഞെട്ടലിൽ നിന്നും അവൻ മോചിതനായിട്ടില്ലായിരുന്നു. അവനൊന്നും മിണ്ടുന്നില്ലെന്ന് കണ്ടതും നിർമല ബാക്കി പറഞ്ഞ് തുടങ്ങി. “വീടിനടുത്ത് വാടകയ്ക്ക് വന്നതായിരുന്നു മഹേഷേട്ടൻ. …

സൂര്യനെ മോഹിച്ചവൾ, ഭാഗം 37, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 36, എഴുത്ത്: ശിവ എസ് നായര്‍

“മുഹൂർത്തമായി… ഇനി താലി കെട്ടിക്കോളൂ.” ദേവിയുടെ വിഗ്രഹത്തിന് മുന്നിൽ വച്ച് പൂജിച്ചെടുത്ത താലി മാല സൂര്യന് നേർക്ക് നീട്ടി തിരുമേനി പറഞ്ഞു. സൂര്യനാ താലി മാല കൈയ്യിൽ വാങ്ങി ഒരു നിമിഷം തന്റെ അച്ഛനെയും അമ്മയെയും മനസ്സിൽ ധ്യാനിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 36, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 35, എഴുത്ത്: ശിവ എസ് നായര്‍

കിണറ്റിൻ കരയിൽ നിന്ന് ഒരു തൊട്ടി വെള്ളമെടുത്ത് കാലും മുഖവും കഴുകിയിട്ടാണ് നീലിമ വീട്ടിലേക്ക് കയറിയത്. അവളെ കണ്ടതും ജാനകി കലിതുള്ളിക്കൊണ്ട് അവളുടെ അടുത്തേക്ക് പാഞ്ഞുവന്നു. “അസത്തെ… എന്തായിരുന്നു ആ എരണം കെട്ടവനുമായി വഴിയിൽ നിന്നൊരു സംസാരം. എത്ര നാളായി തുടങ്ങിയിട്ട്. …

സൂര്യനെ മോഹിച്ചവൾ, ഭാഗം 35, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 34, എഴുത്ത്: ശിവ എസ് നായര്‍

നീലിമ ഇപ്പോ പ്ലസ്‌ ടുവിനു പഠിക്കുകയാണ്. അവസാന വർഷത്തെ ക്ലാസുകളൊക്കെ കഴിഞ്ഞ് അവൾക്കിപ്പോ പരീക്ഷയുടെ സമയമാണ്. എക്സാം തീർന്നതിന്റെ ലാസ്റ്റ് ദിവസം, വൈകുന്നേരം കവലയിൽ ബസ്സിറങ്ങി നടന്ന് വരുകയായിരുന്നു നീലിമ. അവളുടെ വരവും കാത്ത് ആ നാട്ടുവഴിയോരത്ത് ജീപ്പ് നിർത്തി അതിൽ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 34, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 33, എഴുത്ത്: ശിവ എസ് നായര്‍

ആകാംക്ഷയോടെ സൂര്യൻ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി. തുമ്പപൂവിന്റെ നൈർമല്യമുള്ളൊരു നാടൻ പെൺകുട്ടി. ഒറ്റ നോട്ടത്തിൽ അവന് തോന്നിയത് അങ്ങനെയാണ്. മുഖത്ത് വിഷാദ ഭാവമാണ്. നിർമല അവന് നേർക്ക് വച്ച് നീട്ടിയ ട്രേയിൽ നിന്ന് ചായക്കപ്പ് എടുക്കുമ്പോൾ സൂര്യന്റെ നോട്ടം മുഴുവനും കരഞ്ഞു …

സൂര്യനെ മോഹിച്ചവൾ, ഭാഗം 33, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 32, എഴുത്ത്: ശിവ എസ് നായര്‍

സൂര്യന് പെണ്ണ് നോക്കി തളർന്ന്, അവസാനം പരമു പിള്ള ആ ഉദ്യമം ഉപേക്ഷിച്ചിരിക്കുമ്പോഴാണ് ബ്രോക്കർ വഴി അടുത്ത നാട്ടിൽ നിന്നൊരു പെൺകുട്ടിയുടെ ആലോചന സൂര്യന് വരുന്നത്. സൂര്യന്റെ ചുറ്റുപാടുകളൊക്കെ അറിഞ്ഞ് പെൺ വീട്ടുകാർ സമ്മതം അറിയിച്ചിട്ടുണ്ട്. നല്ലൊരു ദിവസം നോക്കി ചെറുക്കനോട് …

സൂര്യനെ മോഹിച്ചവൾ, ഭാഗം 32, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 31, എഴുത്ത്: ശിവ എസ് നായര്‍

“ദിവാകരനെ ജയിലിൽ വച്ച് കണ്ടുള്ള പരിചയമാണ് എനിക്ക്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പോകാൻ ഒരിടമില്ലെങ്കിൽ അങ്ങോട്ട്‌ ചെല്ലാൻ അവൻ പറഞ്ഞിരുന്നു. ഏഴ് കൊല്ലം ജയിലിൽ കിടന്നിട്ടും ഭാര്യയോ മക്കളോ അളിയന്മാരോ മറ്റ് ബന്ധുക്കളോ ഒന്നും എന്നെ തിരിഞ്ഞു പോലും നോക്കിയിട്ടില്ല. ഒരു …

സൂര്യനെ മോഹിച്ചവൾ, ഭാഗം 31, എഴുത്ത്: ശിവ എസ് നായര്‍ Read More