മറുതീരം തേടി, ഭാഗം 05 – എഴുത്ത്: ശിവ എസ് നായർ

വേലായുധനോട്‌ സംസാരിച്ച് നിന്നതിനാൽ നേരം വൈകിയാണ് അയാൾ വീട്ടിലെത്തിച്ചേർന്നത്. ആരതിയും അഞ്ജുവും അത്താഴം കഴിച്ച് കിടന്നിരുന്നു.മുരളിക്കുള്ള ചോറ് വിളമ്പി വച്ച് അയാളുടെ വരവും കാത്തിരിക്കുകയായിരുന്നു ഭാരതി. വീട്ടിലെത്തിയ ഉടനെതന്നെ പതിവുപോലെ കിണറ്റിൻ കരയിൽ പോയി കുളിച്ച് വൃത്തിയായ ശേഷം മുരളി ഭക്ഷണം …

മറുതീരം തേടി, ഭാഗം 05 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 04 – എഴുത്ത്: ശിവ എസ് നായർ

“എന്റെ കൈയ്യിൽ നിന്ന് രക്ഷപെട്ടു പോവാണോ.?” വെറ്റില കറ പുരണ്ട പല്ലുകൾ കാട്ടി അവൻ വെളുക്കെ ചിരിച്ചു. “ശിവൻ..” ആതിരയുടെ അധരങ്ങൾ അവന്റെ പേര് മന്ത്രിച്ചു. അവളുടെ കണ്ണുകളിൽ അവനോടുള്ള ഭയം തെളിഞ്ഞു വന്നു. “അമ്മാമ്മേ…” ആശ്രയത്തിനെന്നോണം ആതിര ഭാർഗവിയെ നോക്കി. …

മറുതീരം തേടി, ഭാഗം 04 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 03 – എഴുത്ത്: ശിവ എസ് നായർ

തലയിണയിൽ മുഖം പൂഴ്ത്തി തന്റെ സങ്കടങ്ങളുടെ ഭാണ്ഡകെട്ട് അവൾ ഇറക്കി വച്ചു. നാളത്തെ പുലരി അവളുടെ ജീവിതം മാറ്റി മറിക്കുന്ന സംഭവങ്ങൾക്ക് സാക്ഷിയാകാൻ കാത്തിരുന്നു. ഭാർഗവി അമ്മേടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ആതിര ഉറക്കത്തിൽ നിന്നും ഉണർന്നത്. ഭാരതിയുടെ അമ്മയാണ് ഭാർഗവി. …

മറുതീരം തേടി, ഭാഗം 03 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 02 – എഴുത്ത്: ശിവ എസ് നായർ

ചായക്കപ്പ് പയ്യന് നേരെ നീട്ടുമ്പോൾ അവൾ അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി. പൂമടത്തെ വേലായുധന്റെ മകൻ ശിവനെ കണ്ട് അവൾ ഞെട്ടി. അതേ ഭാവത്തോടെ ആതിര അമ്മയെ നോക്കി. പിന്നെ ദയനീയ ഭാവത്തിൽ അച്ഛനെയും. “ഈ വയസ്സനെ ആണോ അച്ഛൻ തനിക്ക് …

മറുതീരം തേടി, ഭാഗം 02 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 01 – എഴുത്ത്: ശിവ എസ് നായർ

“ഇനി കണ്ടവന്മാരോട് സംസാരിച്ചു കൊഞ്ചി കുഴഞ്ഞു വരുന്നത് കണ്ടാൽ കൊ, ന്നു കുഴിച്ചു മൂടും അ, സത്തെ. നാട്ടുകാരെ കൊണ്ട് അതുമിതും പറയിപ്പിക്കാൻ ഉണ്ടായ നശിച്ച സന്തതി.” ആതിരയുടെ കരണം പുകച്ച് ഒരടി കൊടുത്തുകൊണ്ട് മുരളി കലിതുള്ളി പുറത്തേക്ക് ഇറങ്ങിപ്പോയി. കവിളിൽ …

മറുതീരം തേടി, ഭാഗം 01 – എഴുത്ത്: ശിവ എസ് നായർ Read More

സൂര്യനെ മോഹിച്ചവൾ, അവസാനഭാഗം 67, എഴുത്ത്: ശിവ എസ് നായര്‍

മുന്നിലെ രംഗങ്ങൾ കണ്ട് തരിച്ചു നിൽക്കുകയാണ് അഭിഷേക്. ഒരു വേള താനെത്താൻ വൈകിപ്പോയോ എന്ന് പോലും അവൻ സംശയിച്ചു. ആദ്യത്തെ പകപ്പൊന്ന് മാറിയതും അഭിഷേക് ധൃതിയിൽ സൂര്യനെയും രതീഷിനെയും ആശുപത്രിയിലേക്ക് കൊണ്ട് പോകാനുള്ള ഏർപ്പാടുകൾ ചെയ്തു. നീലിമയിൽ നിന്നും നടന്നതൊക്കെ ചോദിച്ചറിഞ്ഞ …

സൂര്യനെ മോഹിച്ചവൾ, അവസാനഭാഗം 67, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 66, എഴുത്ത്: ശിവ എസ് നായര്‍

“സനൽ… നീ… നീയിവിടെ…” സൂര്യന്റെ മുഖത്ത് ഞെട്ടൽ പ്രകടമായിരുന്നു. “എന്നെ നീ തീരെ പ്രതീക്ഷിച്ചില്ലല്ലേ സൂര്യാ. പണ്ടേയ്ക്ക് പണ്ടേ നിന്നെ ഞാൻ നോട്ടമിട്ട് വച്ചതാ. പക്ഷേ അന്ന് ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോ നിന്നെ കണ്ട് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും ഒരു കത്തി …

സൂര്യനെ മോഹിച്ചവൾ, ഭാഗം 66, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 65, എഴുത്ത്: ശിവ എസ് നായര്‍

“അഭീ… നീ വണ്ടി നിർത്ത്… ഞാനിവിടെ ഇറങ്ങുവാ.” പകുതി വഴി എത്തിയപ്പോൾ തന്നെ സൂര്യൻ എന്തോ ഓർത്തിട്ടെന്ന പോലെ അഭിഷേകിനോട് ജീപ്പ് നിർത്താൻ ആവശ്യപ്പെട്ടു. “എന്ത് പറ്റി സൂര്യാ… നീയല്ലേ കൂടെ വരണമെന്ന് വാശി പിടിച്ചത്.” “അതൊക്കെ ശരിയാ… എനിക്ക് നിന്റെ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 65, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 64, എഴുത്ത്: ശിവ എസ് നായര്‍

“ഞാൻ നിർമലയെ മനസ്സിലാക്കിയത് പോലെ മറ്റുള്ളവർ മനസ്സിലാക്കണമെന്നില്ലല്ലോ. അപ്പോ അവരുടെ കണ്ണിൽ എന്റെ ഭാര്യ ഒരു മോശം സ്ത്രീയായി ചിത്രീകരിക്കപ്പെടില്ലേ. ഇതൊക്കെ കേട്ടിട്ട് നിർമല ഒരു മോശം പെണ്ണായി നിനക്കും തോന്നുന്നുണ്ടോ നീലു.” സൂര്യന്റെ ശബ്ദം നേർത്തു പോയിരുന്നു. “ഒരിക്കലുമില്ല സൂര്യേട്ടാ… …

സൂര്യനെ മോഹിച്ചവൾ, ഭാഗം 64, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 63, എഴുത്ത്: ശിവ എസ് നായര്‍

ഒരു നിമിഷം അവൾ ഭയന്ന് വാതിൽക്കലേക്ക് നോക്കി. സൂര്യനെങ്ങാനും ഇതും കണ്ട് കൊണ്ട് വന്നാൽ തനിക്ക് ചിലപ്പോൾ അടി കിട്ടിയേക്കാം എന്ന് വരെ അവൾക്ക് തോന്നി. നീലിമ വെപ്രാളത്തോടെ വസ്ത്രങ്ങൾ ഓരോന്നും പഴയത് പോലെ മടക്കിയെടുക്കാൻ തുടങ്ങുമ്പോഴാണ് സൂര്യൻ അവിടേക്ക് കയറി …

സൂര്യനെ മോഹിച്ചവൾ, ഭാഗം 63, എഴുത്ത്: ശിവ എസ് നായര്‍ Read More