വിവാഹം കഴിഞ്ഞു വർഷങ്ങൾ പലതു ആയി എങ്കിലും രണ്ടുപേരുടെയും പെരുമാറ്റം കണ്ടാൽ ഇപ്പോളും ഹണി മൂൺ മൂഡിൽ ആണെന്ന് തോന്നും…..
ഭാര്യ…. എഴുത്ത്: ജിമ്മി ചേന്ദമംഗലം ഏട്ടാ ഇത് എന്തൊരു ഉറക്കമാണ്…….. എത്ര നേരമായി ഉറങ്ങുന്നു ….ഇന്നലെ പറഞ്ഞതല്ലേ ..രാവിലെ ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ എവിടെയോ പോകണം ഏഴു മണിക്ക് വിളിക്കണമെന്ന് ഇതാ ..ചായ കുടിച്ചിട്ട് വേഗം എഴുനേൽക്കു…. ലച്ചു …എനിക്ക് മടിയാകുന്നു …
വിവാഹം കഴിഞ്ഞു വർഷങ്ങൾ പലതു ആയി എങ്കിലും രണ്ടുപേരുടെയും പെരുമാറ്റം കണ്ടാൽ ഇപ്പോളും ഹണി മൂൺ മൂഡിൽ ആണെന്ന് തോന്നും….. Read More