
ഇതെല്ലാം എടുത്ത് കയ്യിൽ തരാൻ ആണേൽ പിന്നെ എനിക്ക് ചെയ്താൽ പോരെ മനുഷ്യാ…
എഴുത്ത്: അംബിക ശിവശങ്കരന്‍========================= “നിഖിലേട്ടാ….” “ഇത്തിരി തേങ്ങ ചിരകി തരുവോ..?” ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂവിയുടെ ക്ലൈമാക്സിനോടടുക്കുമ്പോഴാണ് അടുക്കളയിൽ നിന്ന് ഒരു അശരീരി കേട്ടത്. “ഈ കുരിപ്പ് അല്ലേലും ഇങ്ങനെയാ….കല്യാണത്തിന് മുന്നേ അടുക്കള ജോലിയൊക്കെ ചെയ്യാൻ ഞാൻ സഹായിക്കാം കേട്ടോ… എന്ന് പറയാൻ …
ഇതെല്ലാം എടുത്ത് കയ്യിൽ തരാൻ ആണേൽ പിന്നെ എനിക്ക് ചെയ്താൽ പോരെ മനുഷ്യാ… Read More