ഹൃദയങ്ങളിലൂടെ…. ഭാഗം 04 , ഭാഗം 05, എഴുത്ത്: കർണൻ സൂര്യപുത്രന്‍

ഭാഗം 04 യശോദ റൂമിലേക്ക് കയറിയപ്പോൾ പ്രദീപിനെ കണ്ടില്ല…ബാത്റൂം കതക് തുറന്നിട്ടുണ്ട്…വെള്ളം വീഴുന്ന ശബ്ദം.. അവർ അതിനുള്ളിലേക്ക് നോക്കി..ഷവറിന് താഴെ  ഫ്ലോറിൽ അവൻ  കിടക്കുന്നു…വാഷ്ബേസിനിൽ ഛർദിച്ചിട്ടുണ്ട്.. അവർ  ഷവർ ഓഫ്‌ ചെയ്ത് അവനെ എഴുന്നേൽപ്പിച്ചിരുത്തി…ടൗവൽ എടുത്ത് തലയും ദേഹവും  തുടച്ചു..പ്രദീപ്‌ പാതി …

ഹൃദയങ്ങളിലൂടെ…. ഭാഗം 04 , ഭാഗം 05, എഴുത്ത്: കർണൻ സൂര്യപുത്രന്‍ Read More

ഹൃദയങ്ങളിലൂടെ…. ഭാഗം 03, എഴുത്ത്: കർണൻ സൂര്യപുത്രന്‍

“അപ്പൊ ഇനിയുള്ള കാര്യങ്ങളെങ്ങാനാ? ചായക്കപ്പ് ടീപ്പോയിയുടെ മുകളിൽ വച്ച്  ബ്രോക്കർ മുരളി  ചോദിച്ചു… “അതിപ്പോ, ഞാനൊറ്റയ്ക്ക് എടുക്കേണ്ട തീരുമാനമല്ല  മുരളീ…” യശോദ പറഞ്ഞു.. “പ്രദീപിനോട് ചോദിക്കട്ടെ…അവന്റെ ഇഷ്ടം എന്താണോ അത് നടക്കും..” “ആയിക്കോട്ടെ…ഞങ്ങൾ കുട്ടിയെ ഒന്ന് കാണാൻ വന്നെന്നെയുള്ളൂ..വിവേക് അടുത്ത മാസം …

ഹൃദയങ്ങളിലൂടെ…. ഭാഗം 03, എഴുത്ത്: കർണൻ സൂര്യപുത്രന്‍ Read More

ഹൃദയങ്ങളിലൂടെ…. ഭാഗം 02, എഴുത്ത്: കർണൻ സൂര്യപുത്രന്‍

തന്റെ മുന്നിലിരുന്ന് ആർത്തിയോടെ ഭക്ഷണം കഴിക്കുന്ന കുരുന്നുകളെ നൊമ്പരത്തോടെ യശോദ നോക്കി…മാർക്കറ്റിലേക്ക് പോകാനിറങ്ങുകയായിരുന്നു. അപ്പോഴാ അനിയത്തിയുടെ കയ്യും പിടിച്ചു പ്രദീപ്‌ കയറി  വന്നത്… “എന്താ മോനേ ഈ  സമയത്ത്? അമ്മ വന്നില്ലേ?”  വേവലാതിയോടെ ചോദിച്ചു. “വിശക്കുന്നു ചിറ്റേ… എന്തെങ്കിലും തര്വോ?” പ്രദീപിന്റെ …

ഹൃദയങ്ങളിലൂടെ…. ഭാഗം 02, എഴുത്ത്: കർണൻ സൂര്യപുത്രന്‍ Read More

ബഹളങ്ങൾ കേട്ട് അടുത്ത വീട്ടിലുള്ളവർ വരുന്നതും , സംസാരിക്കുന്നതുമൊക്കെ അറിഞ്ഞെങ്കിലും അവൻ പുറത്തേക്കിറങ്ങിയില്ല…

ഹൃദയങ്ങളിലൂടെ…. ഭാഗം 01 എഴുത്ത്: കർണൻ സൂര്യപുത്രന്‍ ============= “ചിറ്റ എന്തൊക്കെ പറഞ്ഞാലും  ഞാനിതിനു സമ്മതിക്കില്ല.. ” പ്രദീപ്‌ തീർത്തു പറഞ്ഞു…പുറത്തേക്കിറങ്ങാൻ തുനിയവേ ഒന്നുകൂടി അവൻ യശോദയെ നോക്കി.. “ഈ ഭൂമിയിൽ ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരേയൊരാൾ ചിറ്റ മാത്രമാ..ഈ …

ബഹളങ്ങൾ കേട്ട് അടുത്ത വീട്ടിലുള്ളവർ വരുന്നതും , സംസാരിക്കുന്നതുമൊക്കെ അറിഞ്ഞെങ്കിലും അവൻ പുറത്തേക്കിറങ്ങിയില്ല… Read More

ഹരി കുറച്ച് കൂടി അടുത്തെത്തിയത് അറിഞ്ഞ് അവൾ പിന്നിലേക്ക് മാറി. പക്ഷേ ചുവരിൽ തട്ടി…

ഋതു ഭേദങ്ങൾ എഴുത്ത്: കർണൻ സൂര്യപുത്രന്‍ ============== ട്രെയിൻ കിതപ്പോടെ സ്റ്റേഷനിൽ എത്തുമ്പോൾ ചാറ്റൽമഴ ഉണ്ടായിരുന്നു…ആതിര ബാഗുമെടുത്ത് പുറത്തിറങ്ങി…മുന്നോ നാലോ  യാത്രക്കാർ മാത്രമേ ആ  കൊച്ചു സ്റ്റേഷനിൽ ഇറങ്ങിയുള്ളൂ..സാരിത്തുമ്പ് തലയിലേക്ക്  വലിച്ചിട്ട് അവൾ  പുറത്തേക്കുള്ള വാതിലിനു  നേരെ നടന്നു…പുറത്ത് അക്ഷമയോടെ  നിൽക്കുന്ന …

ഹരി കുറച്ച് കൂടി അടുത്തെത്തിയത് അറിഞ്ഞ് അവൾ പിന്നിലേക്ക് മാറി. പക്ഷേ ചുവരിൽ തട്ടി… Read More

അവളുടെ മിഴിനീരോഴുകുന്നത് കണ്ടപ്പോൾ ഷബീർ ഫോൺ  പിൻവലിച്ചു കട്ട് ചെയ്തു..എന്നിട്ട് പുറത്തേക്കിറങ്ങി.

ഋതു ഭേദങ്ങൾ – 02 എഴുത്ത്: കർണൻ സൂര്യപുത്രന്‍ ============== “ആരോട് ചോദിച്ചിട്ടാ അമ്മ വാക്കു കൊടുത്തത്?” ആതിര  പൊട്ടിത്തെറിച്ചു… “ആരോട് ചോദിക്കാനാ? നിനക്ക് നല്ലതെന്നു തോന്നിയ ഒരു ബന്ധം ഞാൻ ഉറപ്പിച്ചു…”  സുജാത ഉറച്ച സ്വരത്തിൽ മറുപടി പറഞ്ഞു.. “എന്റെ …

അവളുടെ മിഴിനീരോഴുകുന്നത് കണ്ടപ്പോൾ ഷബീർ ഫോൺ  പിൻവലിച്ചു കട്ട് ചെയ്തു..എന്നിട്ട് പുറത്തേക്കിറങ്ങി. Read More

ഹരി ആശുപത്രിയിൽ കിടക്കുന്നതറിഞ്ഞപ്പോൾ ആതിര  കേസ് പിൻവലിക്കുന്നതാണ് നല്ലതെന്നു ചിന്തിച്ചു…

ഋതു ഭേദങ്ങൾ -03 എഴുത്ത്: കർണൻ സൂര്യപുത്രന്‍ ============== “നിനക്ക് എഴുന്നേൽക്കാനായില്ലേ?”.. സുജാതയുടെ ശബ്ദം കേട്ടാണ് ആതിര ഉണർന്നത്..ഓർമകളിൽ നിന്ന് മോചിതയായി ഉറങ്ങിയത് വളരെ വൈകിയാണ്…കണ്ണുകൾ ആയാസപ്പെട്ടു തുറന്ന് അവൾ മൊബൈൽ എടുത്ത് സമയം നോക്കി… ഏഴര…കീർത്തനയുടെ  മിസ്സ്ഡ് കാൾ കിടപ്പുണ്ട്…അഡ്വക്കറ്റ് …

ഹരി ആശുപത്രിയിൽ കിടക്കുന്നതറിഞ്ഞപ്പോൾ ആതിര  കേസ് പിൻവലിക്കുന്നതാണ് നല്ലതെന്നു ചിന്തിച്ചു… Read More

കാറിൽ വന്നത് ബുദ്ധിമോശമായെന്നു അവന് തോന്നി..റസാഖിനെ കൂടെ കൂട്ടമായിരുന്നു..പക്ഷേ കൈയിൽ

ഋതു ഭേദങ്ങൾ -04 എഴുത്ത്: കർണൻ സൂര്യപുത്രന്‍ ============== ഹോട്ടൽ സഹാന. നാഗർകോവിൽ.. അശുഭകരമായ വാർത്തകളാണ്  രാജീവിനെ തേടി രാവിലെ മുതൽ  എത്തിക്കൊണ്ടിരിക്കുന്നത്..അമിതമായ ഉറക്കഗുളികൾ കഴിച്ച്  ഹേമലത  ജീവനൊടുക്കി എന്നതായിരുന്നു ഒന്ന്….കൊമ്പൻ ഡേവിസിനെ ആരോ ക്രൂ രമായി ആക്രമിച്ചെന്ന് റസാഖ് വിളിച്ചു …

കാറിൽ വന്നത് ബുദ്ധിമോശമായെന്നു അവന് തോന്നി..റസാഖിനെ കൂടെ കൂട്ടമായിരുന്നു..പക്ഷേ കൈയിൽ Read More

കുന്നിൻ ചരുവിലെ ഓലക്കുടിലിൽ താമസിച്ചിരുന്ന ഒരു സ്ത്രീ ഇവിടെയായിരുന്നത്രെ  സ്ഥിരം കുളിച്ചു കൊണ്ടിരുന്നത്. ആരോ…

ശിവാനി… എഴുത്ത്: കർണൻ സൂര്യപുത്രന്‍ ============ സിങ്കനല്ലൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പുറത്ത് കടന്ന ഉടൻ സജീവ് ഫോണെടുത്തു നോക്കി..രാത്രി പത്തര…മഹേഷേട്ടന്റെ അഞ്ച് മിസ്സ്ഡ് കാൾസ് കിടപ്പുണ്ട്..തിരിച്ചു വിളിച്ചു.. “സജൂ..നീ എവിടെത്തി?” “സിങ്കനല്ലൂർ..” “നീയെന്തിനാടാ അങ്ങോട്ട് പോയെ?മധുരയ്ക്ക് ഡയറക്റ്റ് ട്രയിനോ ബസോ …

കുന്നിൻ ചരുവിലെ ഓലക്കുടിലിൽ താമസിച്ചിരുന്ന ഒരു സ്ത്രീ ഇവിടെയായിരുന്നത്രെ  സ്ഥിരം കുളിച്ചു കൊണ്ടിരുന്നത്. ആരോ… Read More

ശിവാനിയുമായുള്ള സൗഹൃദം മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു. അവൾക്കു ഇന്ന് അവനെക്കുറിച്ചുള്ള എല്ലാം അറിയാം….

ശിവാനി… 02 എഴുത്ത്: കർണൻ സൂര്യപുത്രന്‍ ============ “സജൂ…” കാതുകളിൽ കുളിർമഴ പെയ്യിക്കുന്ന ശിവാനിയുടെ ശബ്ദം.. “ഉം.. പറ…” “നീ എവിടാ?” “തോട്ടു വക്കിൽ സുലോചനയെയും കാത്തിരിക്കുന്നു..” “എടാ…നീയിങ്ങനെ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ചിലപ്പോൾ പ്രേതം മുന്നിൽ വരും..നോക്കിക്കോ “ “വരട്ടെടീ….വന്നാൽ നിന്റടുത്തോട്ടും …

ശിവാനിയുമായുള്ള സൗഹൃദം മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു. അവൾക്കു ഇന്ന് അവനെക്കുറിച്ചുള്ള എല്ലാം അറിയാം…. Read More