ഇനിയിപ്പോൾ എന്ത് ചെയ്യും അരുണിമയ്ക്കു ഈ അവസ്ഥയിൽ യാത്ര വരാൻ പറ്റില്ല….

നിഗൂഢമായ താഴ്‌വാരങ്ങൾ.. Story written by Nisha Pillai ================ ബോധം വീഴുമ്പോൾ താനൊരു ഇരുട്ട് മുറിയിൽ ആണെന്ന് മായയ്ക്ക് മനസ്സിലായി. ശരീരമാസകലം വേദന തോന്നുന്നു. വലത്തേ കാൽ അനക്കാൻ പറ്റുന്നില്ല. എന്തൊക്കെയോ കൊണ്ട് കാലുകൾ കെട്ടിപ്പൊതിഞ്ഞ് വച്ചിരിക്കുന്നു. തലയുയർത്തി നോക്കാൻ …

ഇനിയിപ്പോൾ എന്ത് ചെയ്യും അരുണിമയ്ക്കു ഈ അവസ്ഥയിൽ യാത്ര വരാൻ പറ്റില്ല…. Read More

അവൾ അസ്‌ലത്തിന്റെ പോക്കറ്റിൽ കയ്യിട്ടു, കിട്ടിയ പൈസയുമെടുത്ത് അവളെ കാത്തുകിടന്ന ഓട്ടോക്കാരന് നൽകി….

ഒരു ഫെ മിനിസ്റ്റും മെയിൽ ഷോ വനിസ്റ്റും… Story written by Nisha Pillai ================ അനുവിന്റെ സൗഹൃദം ബലരാമൻ വെറുത്തിരുന്നു. കാണുമ്പോൾ എല്ലാ പെൺകുട്ടികളെയും പോലെ സാധാരണ പെൺകുട്ടി ആയി അവളെ തോന്നാറില്ല. അടുക്കുംതോറും അവളൊരു വിജ്ഞാന കലവറയാണെന്ന് തോന്നി. …

അവൾ അസ്‌ലത്തിന്റെ പോക്കറ്റിൽ കയ്യിട്ടു, കിട്ടിയ പൈസയുമെടുത്ത് അവളെ കാത്തുകിടന്ന ഓട്ടോക്കാരന് നൽകി…. Read More

ഈയിടെയായി അവൻ എന്നെ പൂർണമായും അവഗണിക്കുന്ന പോലെ തോന്നി, തോന്നലല്ല, സത്യമാണ്….

വിഷാദം Story written by Nisha Pillai ================= നഗരത്തിലെ പ്രശസ്തനായ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ പരിശോധനാ കേന്ദ്രം. മുറിക്കു മുന്നിൽ പതിച്ചു വച്ചിരിക്കുന്ന നെയിം ബോർഡ്, ഡോക്ടർ: ഓസ്കാർ ജോസഫ് റോഡ്രിഗസ്. വരാന്തയിൽ നിരത്തിയിട്ടിരിക്കുന്ന  കസേരയിൽ സുഷ ഇരുന്നു. അവളുടെ ഊഴമെത്തി. …

ഈയിടെയായി അവൻ എന്നെ പൂർണമായും അവഗണിക്കുന്ന പോലെ തോന്നി, തോന്നലല്ല, സത്യമാണ്…. Read More

ഇപ്പോൾ കുഞ്ഞി ചെറുക്കൻ വളർന്നു പതിനെട്ടു വയസ്സായി. ആശുപത്രി മുറ്റത്തെ മഞ്ഞ  തെറ്റിയിൽ നിന്നും…

ദിശ തെറ്റിയവർ… Story written by Nisha Pillai ================ “കുഞ്ഞിക്കുരുവീ, വഴി തെറ്റിയോ.” മുറ്റത്തെ ചുവന്ന ചെമ്പരത്തിച്ചെടിയിൽ തളർന്നു വന്നിരിക്കുന്ന കുഞ്ഞിക്കുരുവിയോട് കുഞ്ഞു ചെക്കൻ ചോദിച്ചു. “വഴി തെറ്റിയതല്ല ചെക്കാ, തനിയെ പറന്ന് പറന്ന് ഞാൻ ക്ഷീണിച്ചു.” “എന്തിനാണ്? തനിയെ …

ഇപ്പോൾ കുഞ്ഞി ചെറുക്കൻ വളർന്നു പതിനെട്ടു വയസ്സായി. ആശുപത്രി മുറ്റത്തെ മഞ്ഞ  തെറ്റിയിൽ നിന്നും… Read More

അവളുടെ ഭാവി സുരക്ഷിതമായെങ്കിലും തന്റെ കാലശേഷം അവൾ ഒറ്റക്കാകുമെന്ന പേടി ആ അച്ഛനെ വല്ലാതെ വിഷമിപ്പിച്ചു…

രാവണൻ്റെ സീത, രാമൻ്റേതും…. Story written by Nisha Pillai ================== കുടുംബത്തിലെ ആദ്യത്തെ കൺമണിയായി പിറന്ന് വീണതൊരു പെൺകുട്ടി, അച്ഛനും കൊച്ചച്ചൻമാരും അവളുടെ ജനനം ആഘോഷമാക്കി. നാടും വീടും അവളുടെ ജനനമറിഞ്ഞു. തുമ്പപൂവിൻ്റെ നൈർമല്യമുള്ള മുഖം, എല്ലാവർക്കുമവൾ പ്രിയങ്കരിയായി മാറി. …

അവളുടെ ഭാവി സുരക്ഷിതമായെങ്കിലും തന്റെ കാലശേഷം അവൾ ഒറ്റക്കാകുമെന്ന പേടി ആ അച്ഛനെ വല്ലാതെ വിഷമിപ്പിച്ചു… Read More

അപ്പോഴാണ് അയാൾക്ക്‌ രാത്രിയിലെ സംഭവം സിബിച്ചനോട് പറയാൻ തോന്നിയത്…

നിയോഗം Story written by Nisha Pillai =============== വാതിലിൽ മുട്ട് കേട്ടാണ് ടോണി ഉണർന്നത്, ആരായിരിക്കും ഈ വെളുപ്പാൻ കാലത്ത്? മുറിയിലെ ഡിജിറ്റൽ ക്ലോക്കിൽ സമയം മൂന്നരയാണ് കാണിക്കുന്നത്. അവൻ മെല്ലെ വാതിൽ തുറന്നു..മുന്നിൽ മൂടി പുതച്ച ഒരു രൂപം. …

അപ്പോഴാണ് അയാൾക്ക്‌ രാത്രിയിലെ സംഭവം സിബിച്ചനോട് പറയാൻ തോന്നിയത്… Read More

അയാളുടെ ആദ്യഭാര്യയിൽ ഉണ്ടായ മകളുടെ കല്യാണമാണ്. അയാൾ അതിൽ പങ്കെടുക്കാനായി…

കല്പടവുകൾ Story written by Nisha Pillai =============== പൊരി വെയിലത്ത് വിശന്ന് തളർന്ന മകനേയും കൂട്ടി ആ ഉമ്മ വൃക്ഷതണലിൽ ഇരുന്നു..ഇത്രയും ദൂരം നടന്ന് വന്നതിനാൽ ഏഴ് വയസ്സുള്ള മകൻ ഉറങ്ങി തുടങ്ങി. മുപ്പത്കാരിയാണെങ്കിലും അവരെ അകാലവാർദ്ധക്യം ബാധിച്ചിരുന്നു.ദൂരെ കാണുന്ന …

അയാളുടെ ആദ്യഭാര്യയിൽ ഉണ്ടായ മകളുടെ കല്യാണമാണ്. അയാൾ അതിൽ പങ്കെടുക്കാനായി… Read More

കനമുള്ള സഞ്ചിയും കൊണ്ട് വേച്ചു വേച്ചു നടക്കുമ്പോഴാണ് പുറകിൽ ആരുടെയോ പാദപതനത്തിൻ്റെ ശബ്ദം….

ഭ്രാന്തൻ Story written by Nisha Pillai ================= വൈകിട്ടത്തെ ഫുട്‌ബോൾ കളിയും കഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ നേരം വൈകി. വന്നപാടെ റേഷൻകാർഡും തുണിസഞ്ചിയും എടുത്ത് ഒറ്റയൊരോട്ടം. ഈ മാസം റേഷനായി ഗോതമ്പ് ഉണ്ടെന്ന്. പന്ത്രണ്ട് പേരുള്ള കൂട്ടുകുടുംബത്തിന് അതൊരു സഹായകമാകും. അരവയർ …

കനമുള്ള സഞ്ചിയും കൊണ്ട് വേച്ചു വേച്ചു നടക്കുമ്പോഴാണ് പുറകിൽ ആരുടെയോ പാദപതനത്തിൻ്റെ ശബ്ദം…. Read More

കല്യാണം കഴിഞ്ഞു രണ്ടാം മാസം ആൽബിയുടെ പെണ്ണായ ആൻസി ഗർഭിണിയായപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് …

നുമ്മ സിസിടിവി എന്ന സുമ്മാവാ… Story written by Nisha Pillai ================== അടുത്ത വീട്ടിലെ സണ്ണിച്ചായൻ മുറ്റത്ത് നിന്ന് ആരെയോ വിളിക്കുന്നു. “ടേയ്, തങ്കച്ചാമി ഇങ്കെ വാടേ.” മതിലിന് അപ്പുറം നിൽക്കുന്ന ജാനറ്റിനെ നോക്കി കണ്ണിറുക്കി കാട്ടി. ഫലിതപ്രിയനാണ് സണ്ണിച്ചായൻ. …

കല്യാണം കഴിഞ്ഞു രണ്ടാം മാസം ആൽബിയുടെ പെണ്ണായ ആൻസി ഗർഭിണിയായപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് … Read More

ഹൃദയത്തോട് ചേർന്നു നില്ക്കുന്നവരുടെ ഓർമ്മകൾക്ക് പോലും ഒരു പുതുമഴയുടെ മണമാണ്….

നിരുപാധികം Story written by Nisha Pillai =============== അവിചാരിതമായാണ് അരുണിനെ  ലുലു മാളിൽ വച്ച് കണ്ടത്. കൊല്ലത്തു നിന്ന് രാവിലെ ട്രെയിനിൽ എത്തിയതാണ് ഒരു മീറ്റിങ്ങിൽ അറ്റൻഡ് ചെയ്യാൻ കഴക്കൂട്ടത്ത്  വന്നതാണ്. മീറ്റിംഗ് കഴിഞ്ഞു വന്ന വഴി കയറിയതാണ്. കുറെ …

ഹൃദയത്തോട് ചേർന്നു നില്ക്കുന്നവരുടെ ഓർമ്മകൾക്ക് പോലും ഒരു പുതുമഴയുടെ മണമാണ്…. Read More