എന്റെ ആ നിമിഷത്തെ പ്രതികരണം കൊണ്ടാവാം പിന്നീട് അയാൾ വീട്ടിൽ വന്നു കണ്ടിട്ടില്ല…

എഴുത്ത്: മഹാ ദേവന്‍================== അച്ഛൻ മരിച്ചു മാസം തികയുംമുന്നേ  അയാൾ എന്റെ വീട്ടിലെ സ്ഥിരം സന്ദർശകൻ ആകുന്നതും അമ്മ അതിൽ സന്തോഷം കണ്ടെത്തുന്നതും കാണേണ്ടിവരുന്ന പെൺകുട്ടിയുടെ അവസ്ഥ നിങ്ങൾ ഒന്ന് ചിന്തിച്ചുനോക്കൂ. അന്നെനിക്ക് വയസ്സ് പതിനാല്. അച്ഛന്റെ മരണശേഷം പലരും പറഞ്ഞു …

എന്റെ ആ നിമിഷത്തെ പ്രതികരണം കൊണ്ടാവാം പിന്നീട് അയാൾ വീട്ടിൽ വന്നു കണ്ടിട്ടില്ല… Read More

അപ്പൊ പിന്നെ  എല്ലാത്തിനും ഉള്ള മറുപടി നീ തന്നെ പറയട്ടെ എന്ന് കരുതിയാണ് ഞാനും ആദ്യം എതിർത്തത്…

എഴുത്ത്: മഹാ ദേവന്‍================= തന്നിഷ്ടക്കാരിയായ പെണ്ണിനെ വേണ്ടെന്ന് അമ്മ പറഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി. എനിക്ക് വേണ്ടി മാത്രം ജീവിച്ച അമ്മ ഒരു വശത്ത്‌…കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നവൾ മറുവശത്ത്‌. ആരെ കൊള്ളും, ആരെ തള്ളും എന്നറിയാത്ത ഒരു അവസ്ഥയുണ്ടല്ലോ, അതൊരു വല്ലാത്ത …

അപ്പൊ പിന്നെ  എല്ലാത്തിനും ഉള്ള മറുപടി നീ തന്നെ പറയട്ടെ എന്ന് കരുതിയാണ് ഞാനും ആദ്യം എതിർത്തത്… Read More

അയാളുടെ ഉള്ളിലെ വിഷമം മനസ്സിലാക്കിയ രേഷ്മ ആ വിഷയം പതിയെ മാറ്റാൻ എന്നോണം വേറെ പല കാര്യങ്ങളും വിഷയമായി എടുത്തിട്ടു.

എഴുത്ത്: മഹാദേവന്‍================ “എത്രയൊക്കെ സാമ്പാദിച്ചിട്ടും വളർത്തി വലുതാക്കിയ മൂന്ന് മക്കൾ ഉണ്ടായിട്ടും ങ്ങനെ ഒറ്റയ്ക്ക് ജീവിക്കാൻ ആണലോ വിധി ” എന്നയാൾ എന്നും വിലപിക്കുമ്പോൾ എന്ത് മറുപടി നൽകി ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു രേഷ്മയ്ക്ക്. ഹോംനേഴ്സ് അയി ആ വീട്ടിലവൾ എത്തിയിട്ട് …

അയാളുടെ ഉള്ളിലെ വിഷമം മനസ്സിലാക്കിയ രേഷ്മ ആ വിഷയം പതിയെ മാറ്റാൻ എന്നോണം വേറെ പല കാര്യങ്ങളും വിഷയമായി എടുത്തിട്ടു. Read More

അതൊരു കളിയാക്കൽ കൂടെ ആണെന്ന് മനസ്സിലായെങ്കിലും അവരോടൊപ്പം ഒരു ചിരികൊണ്ട് മനസ്സിനെ നിയന്ത്രിച്ചു.

എഴുത്ത്: മഹാദേവന്‍================= വര്‍ഷങ്ങളുടെ പ്രവാസജീവിതം ഉപേക്ഷിച്ചു നാട്ടിൽ എത്തുമ്പോൾ എല്ലാവരുടെയും മനസ്സിൽ സങ്കടമായിരുന്നു. “നീ ഇനി പോകുന്നില്ലേ “എന്ന് ചോദിക്കുന്ന അമ്മയുടെ മുഖത്തു കണ്ടത് നീരസമായിരുന്നു. “ഇല്ല അമ്മേ…മടുത്തു. ഇനി ഉള്ളത് കൊണ്ട് എന്തേലുമൊക്കെ ചെയ്യണം. അല്ലെങ്കിൽ തന്നെ എത്രയെന്നു വെച്ചാ …

അതൊരു കളിയാക്കൽ കൂടെ ആണെന്ന് മനസ്സിലായെങ്കിലും അവരോടൊപ്പം ഒരു ചിരികൊണ്ട് മനസ്സിനെ നിയന്ത്രിച്ചു. Read More

ഇതിപ്പോ നിങ്ങൾക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ബന്ധം ആണ്. വലിയ സ്ത്രീധനം കൊടുത്തു കെട്ടിക്കാൻ വേറെ…

എഴുത്ത്: മഹാ ദേവൻ ================= “പൊന്ന് കൊതിച്ചു പെണ്ണിനെ കെട്ടാൻ ഈ വഴി ആരും വരണ്ട ” എന്ന് ബ്രോക്കറുടെ മുഖത്തു നോക്കി പറയുമ്പോൾ അച്ഛന്റെ മുഖം വിഷമത്തോടെ താഴുന്നത് ഞാൻ കണ്ടു. ബ്രോക്കറാണെൽ ഇവളെന്തൊരു അഹങ്കാരിയാ എന്ന മട്ടിൽ നോക്കുന്നുണ്ടായിരുന്നു. …

ഇതിപ്പോ നിങ്ങൾക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ബന്ധം ആണ്. വലിയ സ്ത്രീധനം കൊടുത്തു കെട്ടിക്കാൻ വേറെ… Read More

പക്ഷെ, ഇന്നവളെ ഞാൻ അറിയുകയാണ്…അവളെ കേട്ടിരിക്കുമ്പൾ ഒരു ഇരുപതു വയസ്സുകാരിയായിരുന്നു എന്റെ കണ്മുന്നിൽ….

എഴുത്ത്: മഹാ ദേവൻ ================= കഴുത്തിൽ താലി കേറി മൂന്നാംമാസം കെട്ടിയോനെ കൊണ്ട് ഡീ അഡിക്ഷൻ സെന്ററിൻ കാവലിരുന്ന ഒരു പെണ്ണിന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ഇരുന്നിട്ടുണ്ട് ഞാൻ…. 20വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്ണ് സഹിക്കാനും ക്ഷമിക്കാനും പഠിച്ചുതുടങ്ങുകയായിരുന്നു …

പക്ഷെ, ഇന്നവളെ ഞാൻ അറിയുകയാണ്…അവളെ കേട്ടിരിക്കുമ്പൾ ഒരു ഇരുപതു വയസ്സുകാരിയായിരുന്നു എന്റെ കണ്മുന്നിൽ…. Read More

അമ്മയുടെ സംസാരം പതിവിൽ കൂടുതൽ കാട് കയറി പോകുകയാണെന്ന് മബസ്സിലായപ്പോൾ അവൾ ഉളിലെ ദേഷ്യവും വിഷമവുമെല്ലാം…

എഴുത്ത്: മഹാ ദേവൻ ===================== ” കൂടപ്പിറപ്പല്ലേ എന്ന് കരുതി ഓരോന്ന് ചെയ്യുമ്പോൾ നീ പിന്നേം പിന്നേം അവനെ ഊറ്റാൻ നിൽക്കുവാണോടി. ഒന്നുല്ലെങ്കിൽ അവന്റ കഷ്ടപ്പാടിൻറെ പകുതിയും നീയല്ലെടി തിന്നുന്നത്. എന്നിട്ടിപ്പോ ഇനീം പോരെന്നും പറഞ്ഞു വന്നിരിക്കുന്നു. നാണമില്ലേ സുജേ നിനക്ക്?” …

അമ്മയുടെ സംസാരം പതിവിൽ കൂടുതൽ കാട് കയറി പോകുകയാണെന്ന് മബസ്സിലായപ്പോൾ അവൾ ഉളിലെ ദേഷ്യവും വിഷമവുമെല്ലാം… Read More

ശാരി നിറഞ്ഞ കണ്ണുകൾ പതിയെ തുടച്ചുകൊണ്ട് അവന്റ നെഞ്ചിലേക്ക് പറ്റികിടക്കുമ്പോൾ മനസ്സിൽ കെട്ടികിടന്ന…

എഴുത്ത്: മഹാ ദേവൻ ================= ” എനിക്ക് മടുത്തെന്റെ ഏട്ടാ, എന്തൊക്ക ചെയ്താലും, എത്രയൊക്കെ അട്ജെസ്റ് ചെയ്താലും പിന്നേം കുറ്റവും കുറവും മാത്രേ അമ്മയ്ക്ക് പറയാനുള്ളൂ.. “ രാത്രി കിടക്കാൻ നേരം ശാരിയുടെ പരിഭവം പറച്ചിൽ കേട്ടപ്പോൾ അശ്വസിപ്പിക്കാൻ എന്നവണ്ണം അവളുടെ …

ശാരി നിറഞ്ഞ കണ്ണുകൾ പതിയെ തുടച്ചുകൊണ്ട് അവന്റ നെഞ്ചിലേക്ക് പറ്റികിടക്കുമ്പോൾ മനസ്സിൽ കെട്ടികിടന്ന… Read More

വത്സലയുടെ കണിശമായ വാക്കുകൾ കേട്ട് അവൾ അമ്പരന്നു. ഇതുവരെ സ്നേഹത്തോടെ മാത്രം കണ്ട അമ്മയുടെ മറ്റൊരു….

എഴുത്ത്: മഹാ ദേവൻ ================== “മകൻ മരിച്ചു മൂന്ന് മാസം തികയും മുന്നേ മരുമകളെ വീട്ടിൽ കൊണ്ടാക്കീലോ ആ വത്സല. ഇങ്ങനേം ഉണ്ടോ അമ്മായമ്മമാർ. ഒന്നല്ലെങ്കിൽ മകൻ കെട്ടിയ പെണ്ണല്ലേ..ആ ചെക്കന്റെ ചിന്തയുടെ ചൂട് പോലും ആറിയിട്ടില്ല, അതിന് മുന്നേ ബാധ്യത …

വത്സലയുടെ കണിശമായ വാക്കുകൾ കേട്ട് അവൾ അമ്പരന്നു. ഇതുവരെ സ്നേഹത്തോടെ മാത്രം കണ്ട അമ്മയുടെ മറ്റൊരു…. Read More

അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അരികിൽ വന്നിരുന്ന അമ്മ പറയുന്നുണ്ടായിരുന്നു…

എഴുത്ത്: മഹാ ദേവൻ =================== ഏതൊരു കാര്യത്തിനും അമ്മ പറയുന്ന വാക്കായിരുന്നു ” അവൾ പെണ്ണല്ലേ ” എന്ന്. പെണ്ണായാൽ ന്താ അമ്മേ കുഴപ്പം എന്ന് ചോദിക്കുമ്പോൾ അമ്മ ദേഷ്യത്തോടെ നോക്കും. “അടങ്ങി ഒതുങ്ങി മിണ്ടാതെ നിന്നോണം. വെറുതെ ആളുകളെ കൊണ്ട് …

അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അരികിൽ വന്നിരുന്ന അമ്മ പറയുന്നുണ്ടായിരുന്നു… Read More