
ദേവാസുരം ~ ഭാഗം 01, എഴുത്ത്: ANJALI ANJU
“ഡീ…” ക്ലാസ്സിലിരുന്ന ജാനകിയ്ക്ക് നേരെ ശര വേഗത്തിൽ വന്ന വിഷ്ണുവിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞ് മുറുകിയിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ മറ്റു കുട്ടികളും അവരെ ശ്രദ്ധിച്ചു. “നീ എന്നെ ചതിക്കുകയായിരുന്നല്ലേ?” ജാനകിക്കും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായിരുന്നില്ല. ഇന്നലെ വരെ കോളേജിലെ ഇണക്കുരുവികളായിരുന്ന …
ദേവാസുരം ~ ഭാഗം 01, എഴുത്ത്: ANJALI ANJU Read More