ലയനം – ഭാഗം 02, എഴുത്ത്: അഞ്ജു തങ്കച്ചൻ

ഇടിയുടെ ശക്തിയിൽ കാർ പാതയോരത്തുനിന്നും തെന്നി താഴേക്ക് പതിച്ചു. എന്താണ് സംഭവിച്ചത് എന്ന് പോലും ശ്രീജിത്തിനു മനസ്സിലാകും മുമ്പേ അയാൾക്ക് ചുറ്റും ഒരു ചുവന്ന വെളിച്ചം നിറഞ്ഞു. താൻ, ഏതോ ചുവന്ന വെളിച്ചം നിറഞ്ഞ തുരങ്കത്തിലൂടെ അതിവേഗം പോകുകയാണ് ഒടുവിൽ എത്തിപ്പെട്ടത് …

ലയനം – ഭാഗം 02, എഴുത്ത്: അഞ്ജു തങ്കച്ചൻ Read More

ലയനം – ഭാഗം 01, എഴുത്ത്: അഞ്ജു തങ്കച്ചൻ

ശരീരത്തിന്റെ അഴകളവുകളെ എടുത്ത് കാണിക്കത്തക്കവണ്ണം വസ്ത്രവും ധരിച്ചുവരുന്ന മകളെ കണ്ടപ്പോൾ നിരുപമയ്ക്ക് ദേഷ്യവും സങ്കടവും തോന്നി. ഇവൾ എന്താണ് ഇങ്ങനെ?  ഒന്നുമല്ലെങ്കിലും കല്യാണം ഉറപ്പിച്ച പെണ്ണല്ലേ. എന്താ  ശ്രേയേ…നീ ഇങ്ങനെയൊക്കെ നടക്കുന്നത് ? അല്പം മാന്യമായ വസ്ത്രം ധരിച്ചു കൂടെ നിനക്ക് …

ലയനം – ഭാഗം 01, എഴുത്ത്: അഞ്ജു തങ്കച്ചൻ Read More

നിനക്കായി മാത്രം – മലയാളം നോവൽ, എഴുത്ത്: അഞ്ജു തങ്കച്ചൻ

അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകളിൽ അഗ്നി ജ്വലിക്കുന്നുണ്ടെന്ന് അയാൾക്ക് തോന്നി. സേതു… നീ പോകാൻ തന്നെ തീരുമാനിച്ചോ? അയാൾ ചോദിച്ചു. അവളുടെ മുഖത്ത് അതുവരെ കണ്ടിട്ടില്ലാത്ത ഒരു ഭാവം നിറഞ്ഞു. പോകണം.ഒരുതവണ ഒരൊറ്റത്തവണ എനിക്ക് അവിടെയൊന്നു പോകണം. അവളുടെ …

നിനക്കായി മാത്രം – മലയാളം നോവൽ, എഴുത്ത്: അഞ്ജു തങ്കച്ചൻ Read More

നിനക്കായി മാത്രം – മലയാളം നോവൽ, അവസാനഭാഗം, എഴുത്ത്: അഞ്ജു തങ്കച്ചൻ

ആഹ്.. ഇത് എഴുത്തുകാരി സേതുലക്ഷ്മിയുടെ മകൾ അല്ലേ, അമ്മയെപ്പോലെ മകളും എഴുത്തിന്റെ ലോകത്തിലേക്ക് മിക്കവാറും കടക്കും എന്നാണ് തോന്നുന്നത്.അയാൾ പറഞ്ഞു. ഇല്ല… എന്നാൽ, താൻ കുറച്ചു നേരം കൂടി സ്വപ്നലോകത്തിലൂടെ നടക്ക്. ഞാൻ പോയേക്കാം… അയാൾ വീട്ടിലേക്ക് നടന്നു. മഴ പെയ്തു …

നിനക്കായി മാത്രം – മലയാളം നോവൽ, അവസാനഭാഗം, എഴുത്ത്: അഞ്ജു തങ്കച്ചൻ Read More

തീർത്ഥയാത്ര – ഭാഗം 01, എഴുത്ത്: അഞ്ചു തങ്കച്ചൻ

അതേയ്….. വീട്ടിൽ കല്യാണാലോചന തുടങ്ങി. എത്രയും വേഗം വീട്ടിൽ വന്നു സംസാരിക്കണം കേട്ടോ, ഇല്ലെങ്കിൽ നല്ല ഏതേലും ചെറുക്കനേം കെട്ടി ഞാനങ്ങുപോകും. അയ്യടാ നല്ല ചെറുക്കനേം കെട്ടിയോ? അതിന് എന്നേക്കാൾ നല്ല ചെറുക്കനെ നിനക്ക് എവിടുന്ന് കിട്ടാനാ. അയാൾ അവളുടെ കവിളിൽ …

തീർത്ഥയാത്ര – ഭാഗം 01, എഴുത്ത്: അഞ്ചു തങ്കച്ചൻ Read More

തീർത്ഥയാത്ര – ഭാഗം 02, എഴുത്ത്: അഞ്ചു തങ്കച്ചൻ

ആൻസി അതിരാവിലെ എഴുന്നേറ്റു. മഹേഷാണ് സാധാരണ രാവിലെ അടുക്കളയിൽ ആദ്യമെത്തി ജോലി തുടങ്ങുന്നത്. അന്ന് പതിവില്ലാതെ ആൻസി ആദ്യമടുക്കളയിൽ എത്തിയപ്പോൾ മഹേഷും കൂടെ ചെന്നു. ഓഹ്… എന്റെ അടുക്കളയും കൈക്കലാക്കിയോ ?  മഹേഷ്‌ ചോദിച്ചു. ആൻസിയുടെ മുഖം ഗൗരവത്തിൽ തന്നെയിരുന്നു. എന്താടോ …

തീർത്ഥയാത്ര – ഭാഗം 02, എഴുത്ത്: അഞ്ചു തങ്കച്ചൻ Read More

തീർത്ഥയാത്ര – അവസാനഭാഗം (03), എഴുത്ത്: അഞ്ചു തങ്കച്ചൻ

ആരാണെന്നറിയാൻ അവർ വാതിൽ തുറന്നു. മഹേഷ്‌… ങ്‌ഹേ.. നീയോ ? നീ പോയിട്ട് രണ്ടു ദിവസമല്ലേ ആയുള്ളൂ, എന്താടാ പെട്ടെന്ന് തിരിച്ചുവന്നത്? സൂര്യൻ മഹേഷിന്റെ തോളിൽ കയ്യിട്ടു. എനിക്കെന്തോ അവിടെ നിൽക്കുമ്പോൾ ഒരു സമാധാനക്കേട്. ചേട്ടായി ഇവിടെ ഒറ്റക്കല്ല എന്നോർക്കുമ്പോൾ… എനിക്ക് …

തീർത്ഥയാത്ര – അവസാനഭാഗം (03), എഴുത്ത്: അഞ്ചു തങ്കച്ചൻ Read More

കാട്ടുപൂക്കള്‍ – ആദ്യഭാഗം, എഴുത്ത്: അഞ്ജു തങ്കച്ചൻ

ദേ… നിങ്ങടെ മോൾക്ക്‌ ഇവിടുത്തെ ഡ്രൈവറുമായിട്ടുള്ള കിന്നാരം പറച്ചിൽ കുറച്ച് കൂടുന്നുണ്ട് നീയെന്തൊക്കെയാ മേനകെ ഈ പറയുന്നത്. അവൾ കുഞ്ഞല്ലേ ഉവ്വ്‌…പ്രായം പതിനെട്ടായിപെണ്ണിന് . പതിനെട്ടെന്ന പാലം കടക്കാൻ കുറച്ച് പാടാണ്. ഉള്ള വേഗത്തിൽ അവന്റെ കൂടെ തന്നെ കെട്ടിച്ചു വിടാൻ …

കാട്ടുപൂക്കള്‍ – ആദ്യഭാഗം, എഴുത്ത്: അഞ്ജു തങ്കച്ചൻ Read More

കാട്ടുപൂക്കള്‍ – അവസാന ഭാഗം, എഴുത്ത്: അഞ്ജു തങ്കച്ചൻ

രാധേച്ചീ….ഇന്ന് കോളേജിൽ കൊണ്ടുപോകാൻ കറികൾ  കൂടുതൽ വച്ചേക്കണേ, ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന ചില കൂട്ടുകാർക്ക് മിക്കവാറും ദിവസങ്ങളിൽ സാമ്പാറും, പരിപ്പ് കറിയുമാണ്,അതും ഒരു രുചിയുമില്ലാത്ത കറി.അവർക്ക് രാധ ചേച്ചി വയ്ക്കുന്ന കറികളുടെ സ്വാദ് വലിയ ഇഷ്ട്ടമാണ്. അതിനെന്താ ചിന്നൂ കൂടുതൽ വച്ചേക്കാം. …

കാട്ടുപൂക്കള്‍ – അവസാന ഭാഗം, എഴുത്ത്: അഞ്ജു തങ്കച്ചൻ Read More

സായൂജ്യം – ഭാഗം 01, എഴുത്ത്: അഞ്ജു തങ്കച്ചൻ

സത്യാ…. പെട്ടന്നുള്ള വിളിയൊച്ച കേട്ട് അയാൾ ഞെട്ടിത്തിരിഞ്ഞുനോക്കിയതും, ആരോ കൈകളിൽ മുറുക്കെ പിടിച്ചു. കൈകളിൽ മുറുകെ പിടിച്ചിരിക്കുന്നത്,ഒരു പെൺകുട്ടിയാണ്, കണ്ടാൽ ഇരുപതോ, ഇരുപത്തിഒന്നോ വയസോളം പ്രായം തോന്നും. എന്താ… ആരാ? അയാൾ ചോദിച്ചു ആരാന്നോ? പെൺകുട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എനിക്ക് കുട്ടിയെ …

സായൂജ്യം – ഭാഗം 01, എഴുത്ത്: അഞ്ജു തങ്കച്ചൻ Read More